|
|
വരി 153: |
വരി 153: |
|
| |
|
| =='''മികവുകൾ'''== | | =='''മികവുകൾ'''== |
| വിവിധ പഠന പ്രവർത്തനങ്ങളുംപാഠ്യേതര പ്രവർത്തനങ്ങളും അടുക്കും ചിട്ടയോടും നടന്നുവരുന്നു.ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയമേളകളിൽ സബ്ജില്ലാ തലത്തിൽ മികച്ച വിജയം .വിവിധ ഭാഷാ പ്രയോഗം മെച്ചപ്പെടുത്തുന്ന പദ്ധതികളായ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് ,സുരിലി ഹിന്ദി, എന്നിവയും ഗണിത വിജയം , ശ്രദ്ധ തുടങ്ങിയ പദ്ധതികളുടെ പരിശീലനവും നടന്നുവരുന്നു. കുട്ടികളുടെ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും ആവശ്യമായ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുന്നു. LSS,USS സ്കോളർഷിപ്പുകൾക്ക്പരിശീലനം , ഭാഷാ അസംബ്ലി, പഠനയാത്ര , ദിനാചരണങ്ങൾ എന്നിവ മികച്ച രീതിയിൽ നടന്നു വരുന്നു . | | വിവിധ പഠന പ്രവർത്തനങ്ങളുംപാഠ്യേതര പ്രവർത്തനങ്ങളും അടുക്കും ചിട്ടയോടും നടന്നുവരുന്നു.[[ഗവ. യു.പി.ജി.എസ്. തിരുവല്ല/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക .....]] |
| സമൂഹത്തിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളോടുള്ള താല്പര്യം ഈ സ്കൂളിനെയും ബാധിച്ചു എങ്കിലും അധ്യാപകരുടെ ആത്മാർത്ഥവും അക്ഷീണവുമായ പരിശ്രമത്തിലൂടെ സ്കൂളിന്റെ നിലവാരം മെച്ചപ്പെട്ടുവരുന്നു. ഇതിന് ഉത്തമോദാഹരണമാണ് കുട്ടികളുടെ എണ്ണത്തിൽ ഓരോവർഷവും ഉണ്ടാവുന്ന ഗണ്യമായ ഉയർച്ച .
| |
| ഓരോ കുട്ടിയുടേയും കുടുംബ പശ്ചാത്തലം മനസ്സിലാക്കി കൊണ്ട് അവരോട് ഇടപെടുന്ന അധ്യാപകരും ജീവനക്കാരുമാണ് ഈ സ്കൂളിന്റെയും പുരോഗതിക്ക് പ്രധാനകാരണം. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും ഓരോ കുട്ടിയേയും ശ്രദ്ധിക്കുന്നുവെന്നതും ഈ സ്കൂളിന്റെ പ്രത്യേകതയാണ്.ഓരോ കുട്ടിയിലുമുള്ള സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിന് സ്കൂൾ നടപ്പിലാക്കിവരുന്ന പദ്ധതികളെല്ലാം തന്നെ വിജയത്തിൽ എത്തുന്നു .
| |
| *2019 -20 അധ്യയന വർഷത്തിൽ തിരുവല്ല സബ്ജില്ലാ കലാമേളയിൽ പെൻസിൽ ഡ്രോയിംഗിന് ഒന്നാം സ്ഥാനം നേടി മൂന്നാം ക്ലാസുകാരൻ അക്ഷയ് R കൃഷ്ണ സ്കൂളിന്റെ അഭിമാനമായി.
| |
| [[പ്രമാണം:37262-pic17.jpg|thumb|300px|center|'''തിരുവല്ല സബ്ജില്ലാ കലാമേള പെൻസിൽ ഡ്രോയിംഗ് ഒന്നാം സ്ഥാനം-അക്ഷയ് R കൃഷ്ണ''']]
| |
| *ശാസ്ത്രരംഗം പരിപാടിയിൽസബ്ജില്ലാ തലത്തിലും ജില്ലാതലത്തിലും വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട ആറാം ക്ലാസ് വിദ്യാർത്ഥി അർജുൻ K സുരേഷിൻറെ നേട്ടവും അഭിമാനാർഹമാണ് .
| |
| [[പ്രമാണം:37262-pic16.jpg|thumb|300px|center|''' ശാസ്ത്രരംഗം പരിപാടിയിൽസബ്ജില്ലാ തലത്തിലും ജില്ലാതലത്തിലും വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട അർജുൻ K സുരേഷ്'''.]]
| |
| ഓരോ വിഷയവുമായി ബന്ധപ്പെട്ട് പാഠപുസ്തകത്തിനപ്പുറമുള്ള അറിവ് പകർന്നു കൊടുക്കുവാൻ അധ്യാപകർ സദാ ജാഗരൂകരാണ്.
| |
| വിവിധയിനം പൂച്ചെടികൾ ഔഷധസസ്യങ്ങൾ മരച്ചീനി വാഴ തുടങ്ങിയവയാൽ സമൃദ്ധമായ ജൈവവൈവിധ്യ ഉദ്യാനവും ഇവിടെയുണ്ട് .
| |
|
| |
|
| =='''സ്കൂൾ ചിത്രങ്ങളിലൂടെ'''== | | =='''സ്കൂൾ ചിത്രങ്ങളിലൂടെ'''== |