"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== ലിറ്റിൽ കൈറ്റ്സ് ==
== ലിറ്റിൽ കൈറ്റ്സ് ==
{{Infobox|കൈറ്റ് മാസ്റ്റർ=രോഹിത്ത് വി ആർ|കൈറ്റ് മിസ്ട്രസ്=സുജിത വി}}
{{Infobox
|name        = Little Kites
|bodystyle    =  
|title        = Test Infobox
|titlestyle  =
 
 
|header1 =
|label1  =
|data1  =
|header2 =
|label2  =
|data2  =
|header3 =
|label3  =
|data3  = Data defined alone
|header4 = All three defined (header, label, data, all with same number)
|label4  = does not display (same number as a header)
|data4  = does not display (same number as a header)
|header5 =
|label5  = Label and data defined (label)
|data5  = Label and data defined (data)
 
|belowstyle = background:#ddf;
|below = Below text
}}
അറിവ് മറ്റൊരാളിൽനിന്ന് പകർന്നുകിട്ടുക എന്നതിനപ്പുറം ഓരോരുത്തരും സ്വയം നിർമിക്കുകയാണ് വേണ്ടത് എന്ന  അറിവ് വിദ്യാഭ്യാസരംഗത്തെ  തെല്ലൊന്നുമല്ല മാറ്റിമറിച്ചത്. വിവരവിനിമയ സാങ്കേതികവിദ്യയുടെ സങ്കേതങ്ങൾക്കും ഉപകരണങ്ങൾക്കും ഇത്തരമൊരു പ്രക്രിയയിൽ വലിയ പങ്കുവഹിക്കാനാകും എന്ന ബോധ്യത്തിന്റെ തുടർച്ചയായാണ് സാങ്കേതികവിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി ' [https://ml.wikipedia.org/wiki/%E0%B4%B2%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BD_%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B8%E0%B5%8D ലിറ്റിൽ കൈറ്റ്സ്] ' എന്ന കുട്ടികളുടെ ഐ.ടി. കൂട്ടായ്മ ഹൈടെക് പദ്ധതിയിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നത്.
അറിവ് മറ്റൊരാളിൽനിന്ന് പകർന്നുകിട്ടുക എന്നതിനപ്പുറം ഓരോരുത്തരും സ്വയം നിർമിക്കുകയാണ് വേണ്ടത് എന്ന  അറിവ് വിദ്യാഭ്യാസരംഗത്തെ  തെല്ലൊന്നുമല്ല മാറ്റിമറിച്ചത്. വിവരവിനിമയ സാങ്കേതികവിദ്യയുടെ സങ്കേതങ്ങൾക്കും ഉപകരണങ്ങൾക്കും ഇത്തരമൊരു പ്രക്രിയയിൽ വലിയ പങ്കുവഹിക്കാനാകും എന്ന ബോധ്യത്തിന്റെ തുടർച്ചയായാണ് സാങ്കേതികവിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി ' [https://ml.wikipedia.org/wiki/%E0%B4%B2%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BD_%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B8%E0%B5%8D ലിറ്റിൽ കൈറ്റ്സ്] ' എന്ന കുട്ടികളുടെ ഐ.ടി. കൂട്ടായ്മ ഹൈടെക് പദ്ധതിയിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നത്.


വരി 27: വരി 52:
        
        
        
        
                                 
       
                
                                   
              [[വർഗ്ഗം:കണ്ണൂർ ഡിജിറ്റൽ മാഗസിൻ 2019]]
               
               [[വർഗ്ഗം:കണ്ണൂർ ഡിജിറ്റൽ മാഗസിൻ 2019]]

20:07, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ്

Test Infobox
Data defined alone
All three defined (header, label, data, all with same number)
Label and data defined (label)Label and data defined (data)
Below text

അറിവ് മറ്റൊരാളിൽനിന്ന് പകർന്നുകിട്ടുക എന്നതിനപ്പുറം ഓരോരുത്തരും സ്വയം നിർമിക്കുകയാണ് വേണ്ടത് എന്ന  അറിവ് വിദ്യാഭ്യാസരംഗത്തെ തെല്ലൊന്നുമല്ല മാറ്റിമറിച്ചത്. വിവരവിനിമയ സാങ്കേതികവിദ്യയുടെ സങ്കേതങ്ങൾക്കും ഉപകരണങ്ങൾക്കും ഇത്തരമൊരു പ്രക്രിയയിൽ വലിയ പങ്കുവഹിക്കാനാകും എന്ന ബോധ്യത്തിന്റെ തുടർച്ചയായാണ് സാങ്കേതികവിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി ' ലിറ്റിൽ കൈറ്റ്സ് ' എന്ന കുട്ടികളുടെ ഐ.ടി. കൂട്ടായ്മ ഹൈടെക് പദ്ധതിയിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നത്.

ഇതിന്റെ ഭാഗമായി അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. എട്ടാം തരം മുതൽ പത്താം തരം വരെയുള്ള വിദ്യാർത്ഥികൾക്ക് ക്ലബ്ബിൽ പ്രവേശനമുണ്ട് എങ്കിലും, കോവിഡിന്റെ പശ്ചാത്തലത്തിൽ 9, 10 ക്ലാസുകളിലെ അംഗങ്ങളാണ് കാര്യമായ രീതിയിൽ പ്രവർത്തനം നടത്തിവരുന്നത്.

പ്രവർത്തനോദ്‌ഘാടനം

ഡിസംബർ 2 - ലോക കമ്പ്യൂട്ടർ സാക്ഷരത ദിനത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ 2021-2023 ബാച്ചിന്റെ പ്രവർത്തനോദ്‌ഘാടനം കെ പി ആർ മെമോറിയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കല്യാശ്ശേരിയിലെ പി. പ്രകാശൻ മാസ്റ്റർ ഓൺലൈൻ വഴി നിർവഹിച്ചു. ചടങ്ങിൽ ശ്രീ പി.കെ പ്രകാശൻ മാസ്റ്റർ (ഗവെന്മെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ)  ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. കമ്പ്യൂട്ടറിൻ്റെ ചരിത്രവും, പ്രസക്തിയും, ഭാവിയിലെ സാധ്യതകളും അദ്ദേഹം വിശദീകരിക്കുകയും, "ARloopa", "benime" തുടങ്ങിയ ആപ്പുകളെ പരിചയപ്പെടുത്തുകയും ചെയ്തു. സ്കൂൾ ഐടി കോ-ഓഡിനേറ്റർ ശ്രീ. ഉല്ലാസ് മാസ്റ്റർ  മുഖ്യസംഘാടകൻ ആയി. സ്കൂൾ  പി.ടി.എ  പ്രസിഡണ്ട് ശ്രീ. എം.വി അനിൽകുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന ദിനാചരണ പരിപാടിയിൽ ഹെഡ് മിസ്ട്രസ്സ് ശ്രീമതി എൻ.പി. പ്രസീല സ്വാഗതവും, കൈറ്റ് മാസ്റ്റർ രോഹിത്ത് വി. ആർ നന്ദിയും പറഞ്ഞു.

DEC 2-ലോക കപ്യൂട്ടർ സാക്ഷരത ദിനം'
DEC 2-ലോക കപ്യൂട്ടർ സാക്ഷരത ദിനം- Little Kites പ്രവർത്തനോദ്‌ഘാടനം

കുട്ടികൾക്ക് ശാസ്ത്രം, സാങ്കേതികവിദ്യ, കമ്പ്യൂട്ടർ അധിഷ്ഠിത സാങ്കേതികവിദ്യ എന്നീ മേഖലകളിൽ അഭിരുചി വളർത്തിയെടുക്കുന്നതിന് ഉതകുന്ന രീതിയിലുള്ള വ്യക്തിഗതവും, സംഘാധിഷ്ഠിതവുമായ രീതികളിലുള്ള പഠനമാണ് ക്ലബിലൂടെ നൽകുന്നത്. ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ, മലയാളം കംപ്യൂട്ടിംഗ് ആൻഡ് ഇൻറർനെറ്റ്, സ്ക്രാച്ച് പ്രോഗ്രാമിങ്, റോബോട്ടിക്സ്, മൊബൈൽ ആപ്പുകളുടെ നിർമ്മാണം എന്നീ വ്യത്യസ്ത രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.

ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ച് യൂണിറ്റ് ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ചിൻ്റെ യൂണിറ്റ് തല ഏകദിന ക്യാമ്പ് 20 ജനുവരി 2022 ന് ലിറ്റിൽ കൈറ്റ്സ് ലാബിൽ വച്ച് നടന്നു. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ എം.വി. അനിൽകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് എം സ്നേഹ അധ്യക്ഷയായി. അധ്യാപകരായ പി വി ഉല്ലാസ്, പിവി അജയകുമാർ, രോഹിത്ത് വി ആർ എന്നിവരും, ക്ലബ്ബ് അംഗമായ  ശ്രീനന്ദ ടി.കേയും ചടങ്ങിൽ സംസാരിച്ചു. ആനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം എന്നീ മേഖലകളെ അധികരിച്ച നടന്ന കോഴ്സിൽ നാൽപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ്


സ്കൂളിന് ആവശ്യമായ ഐസിടി ഉപകരണങ്ങളുടെ ഉപയോഗവും, നിയന്ത്രണവും, അവയിൽ വരുന്ന പ്രശ്നങ്ങളുടെ പരിഹാരവും എല്ലാം ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ആണ് നടന്നുവരുന്നത്. കൂടാതെ വിദ്യാർഥികൾക്ക് സെമിനാർ, വെബിനാർ, അസൈൻമെൻറ്, ഡിജിറ്റൽ മാഗസിൻ നിർമാണം എന്നീ പ്രവർത്തനങ്ങൾ നൽകി കൂടുതൽ അവസരങ്ങൾ പ്രദാനം ചെയ്യുകയും ചെയ്യുന്നുണ്ട്.

ഡിജിറ്റൽ മാഗസിൻ 2019