"ഗവ. ടി ടി ഐ ഫോർ മെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 72: വരി 72:
[[പ്രമാണം:13131-19.jpg|ലഘുചിത്രം]]
[[പ്രമാണം:13131-19.jpg|ലഘുചിത്രം]]
[[പ്രമാണം:13131-21.jpg|ലഘുചിത്രം]]
[[പ്രമാണം:13131-21.jpg|ലഘുചിത്രം]]
[[പ്രമാണം:13131-20.jpg|ലഘുചിത്രം]]
സ്കൂൾ ഓഫീസ് മുറി, സ്റ്റാഫ് മുറി, കമ്പ്യൂട്ടർ ലാബ്, 7754 പുസ്തകങ്ങളോട് കൂടിയ ലൈബ്രറി, സൈക്കോളജി ലാബ്, ഗണിതലാബ്, സ്റ്റേഡിയം, സൗരോർജ്ജ പ്ലാന്റ്, 6 ശുചി മുറികൾ ആൺകുട്ടികൾക്ക്, 6 ശുചി മുറികൾ പെൺകുട്ടികൾക്ക്, ഓഫീസിനോട് ചേർന്ന ശുചിമുറി, കുടിവെള്ള സ്രോതസ് , അംഗപരിമിതരായ കുട്ടികൾക്കായി റാമ്പ്,7 ക്ലാസുമുറികളോട് കൂടിയ പുതിയ കെട്ടിടം .7 ക്ലാസ് മുറികളോട് കൂടിയ പഴയ കെട്ടിടം, 2 മുറികളിൽ അധ്യാപക പരിശീലന കേന്ദ്രം. സെമിനാർ ഹാൾ, ആർട്ട് ഗാലറി, ശാസ്ത്ര ലാബ് ,  ഓപ്പൺ ഓഡിറ്റോറിയം,  പാർക്ക്, കളിമൈതാനം, സ്കൂൾ ബസ്, പ്രീ പ്രൈമറി വിഭാഗം.

20:02, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ടി ടി ഐ ഫോർ മെൻ
വിലാസം
കണ്ണൂർ

കണ്ണൂർ 2 പി.ഒ.
,
670002
,
കണ്ണൂർ ജില്ല
സ്ഥാപിതം1897
വിവരങ്ങൾ
ഫോൺ0497 2701203
ഇമെയിൽgttimenkannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്13131 (സമേതം)
യുഡൈസ് കോഡ്32020100601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്46
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ236
പെൺകുട്ടികൾ131
ആകെ വിദ്യാർത്ഥികൾ367
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ്‌ റഷീദ് എം
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ്‌ ഷാഫി
എം.പി.ടി.എ. പ്രസിഡണ്ട്Deepa
അവസാനം തിരുത്തിയത്
23-01-2022Principalgttimk

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കേരളത്തിൽ ആരംഭിച്ച ആദ്യത്തെ പ്രൈമറി അധ്യാപക പരിശീലന കേന്ദ്രം. 1897-ൽ ആരംഭിച്ചു. പ്രഗൽഭരായ ഒട്ടേറെ അധ്യാപകർ ഇവിടെ പരിശീലനം നേടിയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ ഓഫീസ് മുറി, സ്റ്റാഫ് മുറി, കമ്പ്യൂട്ടർ ലാബ്, 7754 പുസ്തകങ്ങളോട് കൂടിയ ലൈബ്രറി, സൈക്കോളജി ലാബ്, ഗണിതലാബ്, സ്റ്റേഡിയം, സൗരോർജ്ജ പ്ലാന്റ്, 6 ശുചി മുറികൾ ആൺകുട്ടികൾക്ക്, 6 ശുചി മുറികൾ പെൺകുട്ടികൾക്ക്, ഓഫീസിനോട് ചേർന്ന ശുചിമുറി, കുടിവെള്ള സ്രോതസ് , അംഗപരിമിതരായ കുട്ടികൾക്കായി റാമ്പ്,7 ക്ലാസുമുറികളോട് കൂടിയ പുതിയ കെട്ടിടം .7 ക്ലാസ് മുറികളോട് കൂടിയ പഴയ കെട്ടിടം, 2 മുറികളിൽ അധ്യാപക പരിശീലന കേന്ദ്രം. സെമിനാർ ഹാൾ, ആർട്ട് ഗാലറി, ശാസ്ത്ര ലാബ് , ഓപ്പൺ ഓഡിറ്റോറിയം, പാർക്ക്, കളിമൈതാനം, സ്കൂൾ ബസ്, പ്രീ പ്രൈമറി വിഭാഗം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ് ക്ലബ്
  • ആർട്സ് ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • ഭാഷാ ക്ലബ്
  • ഗൈഡ്സ് വിഭാഗം

മാനേജ്‌മെന്റ്

ടി.ടി.ഐ പ്രിൻസിപ്പാൾ

പി ടി എ പ്രസിഡന്റ്

മുൻസാരഥികൾ

നമ്പർ പേര് വർഷം
1 കെ.വി ഹരിദാസൻ 2020
2 പി.ആർ വസന്തകുമാർ 2017

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എ.കെ.ജി, എ.കെ രാഘവൻ നമ്പ്യാർ, ടി.സി നാരായണൻ നമ്പ്യാർ , പി.എം കുഞ്ഞിരാമൻ നമ്പ്യാർ, ഉസ്മാൻ ചാലക്കര, ടി പി സുകുമാരൻ ,കെ.സി മാധവൻ മാസ്റ്റർ, വാണിദാസ് എളയാവൂർ, ഐ.വി ദാസ്, ഡോ.എൻ വി പി ഉണ്ണിത്തിരി, പ്രൊഫ.കെ.വി നാരായണൻ നമ്പ്യാർ , എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ എന്നിവർ ഇവിടെ നിന്നും അധ്യാപക പരിശീലനം നേടിയവരാണ്.

വഴികാട്ടി

കണ്ണൂർ - തലശ്ശേരി റോഡിൽ കാൽ ടെക്സിന് സമീപം. ചേമ്പർ ഓഫ് കോമേഴ്സിന് എതിർ വശം.

  • കണ്ണൂർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിന് സമീപം
  • സയൻസ് പാർക്കിന് സമീപം
  • ശിക്ഷക് സദന് സമീപം

{{#multimaps: 11.874656090822139, 75.37645052530787| width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഗവ._ടി_ടി_ഐ_ഫോർ_മെൻ&oldid=1381583" എന്ന താളിൽനിന്ന് ശേഖരിച്ചത്