Jump to content
സഹായം

"ഗവ എൽപിഎസ് കൊല്ലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:


== '''ഗവ എൽപിഎസ് കൊല്ലാട്/ചരിത്രം''' ==
== '''ഗവ എൽപിഎസ് കൊല്ലാട്/ചരിത്രം''' ==
<big>കോട്ടയം ജില്ലയിലെ  കോട്ടയം താലൂക്കിൽ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിൽ കൊല്ലാട് കരയിലെ മൂന്നാം വാർഡിലാണ് ആണ് ഗവൺമെൻറ് എൽ പി സ്കൂൾ കൊല്ലാട് സ്ഥിതിചെയ്യുന്നത് . 1913-ലാണ് ഈ സ്കൂൾ ആരംഭിച്ചത്.ഈ സ്കൂളിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസും ഒരു പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.  [[ഗവ എൽപിഎസ് കൊല്ലാട്/ചരിത്രം|തുടർന്നു  വായിക്കുക]]<nowiki/>ആദ്യകാലത്ത് ഗതാഗത സംവിധാനത്തിന്റെ കുറവ് മൂലവും പെൺകുട്ടികൾ സ്കൂളിൽ പോയി  പഠനം നടത്തുന്ന  സാഹചര്യം അന്നത്തെ കാലഘട്ടത്തിൽ ഇല്ലാതിരുന്നതിനാലും വളരെ കുറച്ചു കുട്ടികൾക്ക് മാത്രമേ വിദ്യാഭ്യാസം നേടാൻ കഴിഞ്ഞുള്ളു.  ആ സാഹചര്യത്തിലാണ് ഗവൺമെൻറ് എൽപിഎസ് കൊല്ലാട് വരികയും ഈ പ്രദേശത്തുള്ള അനവധി കുട്ടികൾ ഇവിടെ പഠനം നടത്തുകയും  ചെയ്തുപോന്നു. അക്കാലത്ത് ഈ സ്കൂൾ പെൺപള്ളിക്കൂടം എന്ന പേരിലാണ്  കൂടുതലും അറിയപ്പെട്ടിരുന്നത്.   ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ  പലരും സാമൂഹിക സാംസ്കാരിക രംഗത്ത്  വ്യക്തിമുദ്രപതിപ്പിച്ച വരും വിദ്യാഭ്യാസ രംഗത്ത് അത്യുന്നതിയിൽ എത്തിയവരുമായ നിരവധി പേരുണ്ട് .   ഈ വിദ്യാലയ മുത്തശ്ശിയുടെ ശതാബ്ദി ആഘോഷം 2013 ൽ സമുചിതമായി ആഘോഷിച്ചു. തദവസരത്തിൽ   നാനാ തുറകളിൽപെട്ട മഹത് വ്യക്തികളും  പൂർവ്വ വിദ്യാർത്ഥികളും  അധ്യാപകരും നാട്ടുകാരും പങ്കെടുത്ത്ഈ ശതാബ്ദി ആഘോഷം വിജയകരമാക്കി.  ഇന്നും കൊല്ലാടിന്റെ മുഖമുദ്രയായി ഈ വിദ്യാലയ മുത്തശ്ശി  തലയെടുപ്പോടെ നിലകൊള്ളുന്നു.</big>
<big>കോട്ടയം ജില്ലയിലെ  കോട്ടയം താലൂക്കിൽ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിൽ കൊല്ലാട് കരയിലെ മൂന്നാം വാർഡിലാണ് ആണ് ഗവൺമെൻറ് എൽ പി സ്കൂൾ കൊല്ലാട് സ്ഥിതിചെയ്യുന്നത് . 1913-ലാണ് ഈ സ്കൂൾ ആരംഭിച്ചത്.ഈ സ്കൂളിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസും ഒരു പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.  [[ഗവ എൽപിഎസ് കൊല്ലാട്/ചരിത്രം|തുടർന്നു  വായിക്കുക]]</big>


== ഭൗതികസൗകര്യങ്ങൾ[[ഗവ എൽപിഎസ് കൊല്ലാട്/ചരിത്രം|.]] ==
== ഭൗതികസൗകര്യങ്ങൾ[[ഗവ എൽപിഎസ് കൊല്ലാട്/ചരിത്രം|.]] ==
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1381418" എന്ന താളിൽനിന്ന് ശേഖരിച്ചത്