"എസ് കെ വി ഗവ.എൽ പി എസ് കുറിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
{{prettyurl|S.K.V. Govt. L.P.S. Kurinji }}
{{prettyurl|S.K.V. Govt. L.P.S. Kurinji }}ചരിത്രം
{{PSchoolFrame/Header}}
 
{{Infobox School
|സ്ഥലപ്പേര്=കുറിഞ്ഞി
|വിദ്യാഭ്യാസ ജില്ല=പാല
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=31210
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കുറിഞ്ഞി
|പിൻ കോഡ്=686574
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാലാ
|തദ്ദേശസ്വയംഭരണസ്ഥാപനം =രാമപുരം ഗ്രാമ പഞ്ചായത്ത്
|വാർഡ്=
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പാല
|താലൂക്ക്=മീനച്ചിൽ
|ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ
|ഭരണവിഭാഗം=ഗവണമെന്റ്
|സ്കൂൾ വിഭാഗം=എൽ പി
|പഠന വിഭാഗങ്ങൾ1=പ്രൈമറി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=15
|പെൺകുട്ടികളുടെ എണ്ണം 1-10=13
|വിദ്യാർത്ഥികളുടെ എണ്ണം 1-10=28
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീതീകുമാരി വി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രമ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ
|സ്കൂൾ ചിത്രം=31210-school.jpg ‎|
|size=
|caption=
|ലോഗോ=
|logo_size=50px
}}
കോട്ടയം ജില്ലയിലയുടെ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം
== ചരിത്രം ==
1931 ൽ ആരംഭിച്ച ഈ വിദ്യാലയം കഴികണ്ടത്തിൽ ശ്രീ ഗോവിന്ദപ്പിള്ള സ്ഥാപിച്ചതാണ്. കുരുവൻ കുന്നും  കുറിഞ്ഞി കൂമ്പനും ചേർത്തിണക്കിക്കൊണ്ട് ഒരു കോട്ട തീർത്തതുപോലെയുള്ള മലകളുടെ താഴെ പച്ചപ്പട്ടണിഞ്ഞ കുറിഞ്ഞിയെന്ന ഗ്രാമം. അതിന് തിലകം ചാർത്തി നിൽക്കുന്ന ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. അതിനടുത്ത് അതേ വിലാസമുള്ള പ്രൈമറി വിദ്യാലയം. കുറിച്ചി (കുന്നുകളുടെ നാട്) ലോപിച്ചുണ്ടായതാണ് കുറിഞ്ഞി എന്ന് പണ്ഡിതമതം.

വരി 70: വരി 9:
===വായനാ മുറി===
===വായനാ മുറി===

കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
 
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

===സ്കൂൾ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട്===

19:43, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്രം

1931 ൽ ആരംഭിച്ച ഈ വിദ്യാലയം കഴികണ്ടത്തിൽ ശ്രീ ഗോവിന്ദപ്പിള്ള സ്ഥാപിച്ചതാണ്. കുരുവൻ കുന്നും കുറിഞ്ഞി കൂമ്പനും ചേർത്തിണക്കിക്കൊണ്ട് ഒരു കോട്ട തീർത്തതുപോലെയുള്ള മലകളുടെ താഴെ പച്ചപ്പട്ടണിഞ്ഞ കുറിഞ്ഞിയെന്ന ഗ്രാമം. അതിന് തിലകം ചാർത്തി നിൽക്കുന്ന ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. അതിനടുത്ത് അതേ വിലാസമുള്ള പ്രൈമറി വിദ്യാലയം. കുറിച്ചി (കുന്നുകളുടെ നാട്) ലോപിച്ചുണ്ടായതാണ് കുറിഞ്ഞി എന്ന് പണ്ഡിതമതം.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

5000 ത്തിലധികം പുസ്തകങ്ങൾ പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.കൂടാതെ ഓരോ ക്ലാസ്സിലേയും കുട്ടിക്ക് അനുയോജ്യമായ പുസ്തകങ്ങൾ ഉൾപ്പെടുത്തി ക്ലാസ് ലൈബ്രറിയും ഉണ്ട്. വായനവസന്തം, അമ്മവായന തുടങ്ങിയ പ്രവർത്തനങ്ങളും നടക്കുന്നു

വായനാ മുറി

കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സ്കൂൾ മുറ്റത്തു കുട്ടികകൾക്കായി കളിയുപകരണങ്ങൾ സ്ഥാപിച്ചിരിക്കുന്നു.

സയൻസ് ലാബ്

ശാസ്ത്ര സംബന്ധമായ പരീക്ഷണങ്ങൾ മറ്റുമായി ഉപകരണങ്ങൾ ക്രമീകരിച്ചിരിക്കുന്ന ഒരു ചെറിയ സയൻസ് ലാബ് വിദ്യാലയത്തിനുണ്ട്.

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

അമ്പിളി ടീച്ചറുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനങ്ങൾ നടന്നു വരുന്നു. മാസത്തിൽ ഒരിക്കൽ കുട്ടികൾ നാടൻപാട്ട്, കഥാകദനം, അഭിനയഗാനം , നൃത്തം എന്നിങ്ങനെ വിവിധ പരിപാടികൾ അവതരിപ്പുകൊണ്ട് സാഹിത്യ വേദി സജീവമാകുന്നു.  

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപികയായ അമ്പിളി ടീച്ചറിന്റെ മേൽനേട്ടത്തിൽ ഗണിത ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ക്വിസ് മത്സരങ്ങൾ , ഗണിതകേളി, ജ്യമിതീയ രൂപങ്ങളുടെ നിർമ്മാണം, ചാർട്ട് വരക്കൽ എന്നിവ സംഘടിപ്പിക്കാറുണ്ട്.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

എല്ലാ അദ്ധ്യാപരുടെയും നേതൃത്വം പരിസ്ഥിതി  ക്ലബിന് ഉണ്ട്.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കി ജൂൺ 5 ന് പരിസ്ഥിതി ദിനാചരണം നടത്തി വരുന്നു. സ്ക്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നടുകയും സംരക്ഷിച്ചു വരികയും ചെയ്യുന്നുണ്ട്. കൂടാതെ കുട്ടികൾ വീട്ടുവളപ്പിൽ തൈകൾ നടാറുണ്ട്.' പരിസ്ഥിതി ഗാനം ആലപിക്കൽ, പോസ്റ്റർ രചന എന്നിവയും ദിനാചരണത്തിന്റെ ഭാഗമാകുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം

സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ ഭാഗമായി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ സ്കൂൾ തലത്തിലും ജില്ലാതലത്തിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു.

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  1. ഗീതാകുമാരി വി.കെ
  2. പ്രഭ എൻ
  3. അമ്പിളി ഗോപി
  4. രശ്മി ആർ

അനധ്യാപകർ

  1. -----
  2. -----

മുൻ പ്രധാനാധ്യാപകർ

ക്രമ നമ്പർ പേര് സേവന കാലം
1 ശ്രീമതി റ്റി.പി.ലളിത
2 ശ്രീമതി വി.ആർ ആശാലത
3 ശ്രീമതി ഇ.കെ. ഓമന
4 ശ്രീമതി അന്നമ്മ ജോൺ കെ
5 ശ്രീ കെ.കെ.നാരായണൻ നമ്പൂതിരി
6 ശ്രീമതി റ്റി.വി.അന്ന
  • ശ്രീമതി അച്ചാമ്മ തോമസ്
  • ശ്രീമതി ലീലാമ്മ ജോൺ
  • ശ്രീമതി പി.ജാനകി
  • ശ്രീമതി എം.റ്റി. അന്നക്കുട്ടി
  • ശ്രീ പി.കെ.രാമൻ

ചിത്ര ശാല

സ്ക്കൂൾ പ്രവർത്തനങ്ങളിലൂടെ....

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീമതി ശാന്തകുമാരി ,മലയിൽ .... റിട്ട. അധ്യാപിക
  2. ശ്രീ ജി രഘുനാഥ്, വരപ്പിളളിൽ.. .മാനേജർ എസ്.കെ.വി.ജി.യു പി.എസ്.കുറിഞ്ഞി
  3. ശ്രീ ജീനസ് നാഥ്, തോട്ടുങ്കൽ പുത്തൻപുരയിൽ.... വാർഡ് മെമ്പർ രാമപുരം ഗ്രാമപ്പഞ്ചായത്ത്
  4. അഡ്വ പ്രദീപ് കുമാർ, സന്തോഷ് ഭവൻ
  5. കെ.കെ അശോകൻ ,കുമ്മനിയിൽ .... റിട്ട. വില്ലേജ് ഓഫീസ്

വഴികാട്ടി