"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33: വരി 33:
</gallery>
</gallery>
==ജൂനിയർ ലിറ്റിൽ കൈറ്റ്സ്==
==ജൂനിയർ ലിറ്റിൽ കൈറ്റ്സ്==
[[പ്രമാണം:42011 junior little kites.jpg|ലഘുചിത്രം|ജൂനിയർ ലിറ്റിൽ കൈറ്റ്സ് പരിശീലനത്തിൽ]]
<big>പൊതു വിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ കുട്ടികൾക്കായി നടപ്പിലാക്കി വരുന്ന 'ലിറ്റിൽ കൈറ്റ്സ് ' ന്റെ ചുവട് പിടിച്ച്  യു.പി തലത്തിൽ 'ജൂനിയർ ലിറ്റിൽ കൈറ്റ്സ്' രൂപീകരിച്ച് ഇളമ്പ  ഗവ. ഹയർ സെക്കന്ററി സ്‌കൂൾ സംസ്ഥാനത്തിന് മാതൃകയാകുന്നു. അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസുവരെയുള്ള കംപ്യൂട്ടർ പ്രതിഭകളെ കണ്ടെത്താൻ സംസ്ഥാന തലത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു യൂണിറ്റിന് രൂപം നല്കിയിരിക്കുന്നത്. ജൂനിയർ ലിറ്റിൽ കൈറ്റ്സ് രൂപീകരണത്തിന്റെ ഭാഗമായി ത്രിദിന ഐടി ശില്പശാലക്കും തുടക്കമായി. ഭാഷാ കംപ്യൂട്ടിങ് , ഡിജിറ്റൽ പെയിന്റിംഗ് , ഡിജിറ്റൽ മാഗസീൻ നിർമാണം, ഡിജിറ്റൽ പത്രം,  കംപ്യൂട്ടർ പ്രസന്റേഷൻ, ന്യൂസ് മേക്കിംഗ് തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം നല്കും. തിരഞ്ഞെടുക്കപ്പെട്ട നാല്പത് കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നല്കുന്നത്. ഇവർ അടുത്ത ഘട്ട പരിശീലനത്തിൽ മറ്റു കുട്ടികൾക്ക് പരിശീലനം നല്കും. സ്കൂളിലെ മുപ്പതിലധികം ലാപ്ടോപ്പുകളും ഐടി ലാബും ഇതിനായി ഉപയോഗിക്കും. സ്കൂൾ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എസ് .ഷാജികുമാറാണ് പരിശീലനത്തിന് നേതൃത്യം നല്കുന്നത്.</big>

==ഡിജിറ്റൽ മാഗസിൻ==
==ഡിജിറ്റൽ മാഗസിൻ==
[[പ്രമാണം:az.png|left]]
[[പ്രമാണം:az.png|left]]
ഇളമ്പ ഗവ ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റസിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ '''അക്ഷരക്കൂട്ട്''' എന്ന ഡിജിറ്റൽ മാഗസിന്റെ പ്രകാശനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി എസ്. രാധാദേവി നിർവഹിച്ചു.  അതേസമയംതന്നെ ഇരുപത്തിനാല് ലാപ്‍ടോപ്പുകളിൽ ഡിജിറ്റൽ മാഗസിന്റെ പ്രധാനപേജുകളുടെ പ്രകാശനം ലിറ്റിൽ കൈറ്റുകൾ നിർവഹിച്ചത് ഏറെ ശ്രദ്ധേയമായി. ഇത്തരത്തിലുള്ള പ്രകാശനം സംസ്ഥാനത്തുതന്നെ ഇതാദ്യമാണ്. കുഞ്ഞുഭാവനയിൽ വിരിഞ്ഞ കഥയും കവിതയും ലേഖനങ്ങളും കടങ്കഥകളും ജീവചരിത്രകുറിപ്പുകളും ലിറ്റിൽകൈറ്റുകളുടെ കരസ്പർശത്താൽ ഡിജിറ്റലൈസ് ചെയ്യപ്പെട്ടു.  ഉബുണ്ടു എന്ന ഫ്രീസോഫ്റ്റുവെയർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ലിബ്രെ ഓഫീസ് റൈറ്റർ, ഇമേജ് എഡിറ്റിംഗ് സോഫ്റ്റുവെയറായ ജിമ്പ് എന്നീ ആപ്ലിക്കേഷൻ സോഫ്‍റ്റ്‍വെയറുകളുടെ സഹായത്തോടെയാണ് ഡിജിറ്റൽ മാഗസിന് രൂപം നൽകിയത്.  സ്കൂളിൽ രൂപീകരിച്ച എഡിറ്റോറിയൽ ബോർഡിന്റെ സഹായത്താൽ തിരുത്തലുകൾ വരുത്തിയ കുഞ്ഞുപ്രതിഭകളുടെ സർഗ്ഗസൃഷ്ടികളാണ് ഡിജിറ്റൾ മാഗസിനാക്കിമാറ്റിയത്.  സ്കൂൾ പി.ടി.എ. പ്രസിഡന്റ് ശ്രീ മഹേഷ് അധ്യക്ഷനായി. ബ്ലോക്ക് പ‍ഞ്ചായത്തു മെമ്പർ എം. സിന്ധുകുമാരി, ഗ്രാമ പഞ്ചായത്തു മെമ്പർ എസ്. സുജാതൻ, സ്കൂൾ പ്രിൻസിപ്പൽ ആർ.എസ്. ലത, പ്രധമാധ്യാപിക എസ്. ഗീതാകുമാരി, സ്റ്റാഫ് സെക്രട്ടറി എം.ബാബു, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ഷാജികുമാർ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആർ.എസ് രാജി തുടങ്ങിയവർ പ്രസംഗിച്ചു.

1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1381163" എന്ന താളിൽനിന്ന് ശേഖരിച്ചത്