"ജി.എൽ.പി.എസ്.പെരുമ്പള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rojijoseph (സംവാദം | സംഭാവനകൾ) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}കാസറഗോഡ് ജില്ലയിലെ കാസറഗോഡ് വിദ്യാഭ്യാസ ജില്ലയിൽ കാസറഗോഡ് ഉപജില്ലയിൽ ഉൾപ്പെടുന്ന പെരുമ്പള എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. എൽ. പി. എസ്. പെരുമ്പള.<references /> | ||
<references /> | |||
== ചരിത്രം == | == ചരിത്രം == |
19:23, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാസറഗോഡ് ജില്ലയിലെ കാസറഗോഡ് വിദ്യാഭ്യാസ ജില്ലയിൽ കാസറഗോഡ് ഉപജില്ലയിൽ ഉൾപ്പെടുന്ന പെരുമ്പള എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. എൽ. പി. എസ്. പെരുമ്പള.
ചരിത്രം
1954 സെപ്റ്റംബർ 30 ൻ പെരുമ്പള താഴത്ത് വീട്ടിലെ പത്തായപുരയിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 1956 ൽ കുുണ്ടടുക്കത്ത് ഒരു വാടക കെട്ടിടത്തിലേക്ക് മാറ്റികയും അന്നത്തെ പഞ്ചായത്ത് മെമ്പർ ശ്രീ. അതിയോടൻ കുഞ്ഞമ്പു നായർ സംഭാവന നൽകിയ സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി 1958 ൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച.
ഭൗതികസൗകര്യങ്ങൾ
1.58 ഏക്കർ ഭുമിയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ 2 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളും ഒരു ഒാഫിസ് മുറിയുമുണ്ട്. വിശാലമായ കളിസ്ഥലവും അവശ്യത്തിൻ ശുച്മുറികളു മുണ്ട് ഒരു ലാപ് ടോപും രണ്ട് ഡസ്കടോപും ഉണ്ട്. 2017 ജനുവരി മുതൽ ബ്രോഡ്ബാന്റ് സൗകര്യവും ലഭ്യമായിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
. കലാസഹിത്യവേദി 2. ക്ലാസ് മാഗസിൻ 3. പച്ചക്കറി കൃഷി 4. ശുചിത്വസേന
മാനേജ്‌മെന്റ്
കാസറഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമ പഞ്ചായത്തിന്റെ അധികാര പരിധിയിലുള്ള ഈ വിദ്യാലയത്തിൻ പഞ്ചായത്തിന്റെ നിർലോഭമായ സഹായസഹകരണങ്ങൽ ലഭിക്കുന്നുണ്ട്.
മുൻസാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
എം ഗോപലൻ നമ്പ്യാർ ഇ.കെ നായർ ഭാർഗവി ടിച്ചർ രാമചന്ദ്രൻ മാസ്റ്റർ മുതിയക്കാൽ നാരായണൻ മാസ്റ്റർ സുശീലാമ്മ പി കെ രാജമ്മ ടി കൃഷ്ണൻ റഷീദ് മാസ്റ്റർ കെ ജി ഗീതാകുമാരി പി കെ സുജാത ടി ഭാരതി
നേട്ടങ്ങൾ
ചിത്രശാല
-
സ്കൂൾ ക്രിസ്മസ് ആഘോഷം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ബഹു : റവന്യു മന്ത്രി ഈ ചന്ദ്രശേഖരൻ നായർ പ്രശസ്ത എഴുത്തുകാരായ 1.അഡ്വ : രാധാകൃഷ്‍ണൻ പെരുമ്പള 2. വിനോദ് കുമാർ പെരുമ്പള
മികവുകൾ പത്രവാർത്തകളിലൂടെ
വഴികാട്ടി
കാസറഗോഡ് പട്ടണത്തിൽ എൻ എച്ച് 17 കടന്നുപോകുന്ന നായന്മാർമൂല ജങ്ഷനിൽനിന്നും 3 കി മി തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന� {{#multimaps:12.49968,75.02142|zoom=16}}