"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:19, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
'''<big>''<u>വീട് ഒരു വിദ്യാലയം :-</u>''</big>''' കുട്ടികളുടെ ഗൃഹാന്തരീക്ഷ പഠനാനുഭവങ്ങളെ അക്കാദമികമായി ബന്ധിപ്പിച്ച് പ്രവർത്തനങ്ങൾ നടത്താൻ ഉദ്ദേശിച്ചുള്ള ഒരു പരിപാടിയാണ് ' ഒരു വിദ്യാലയം'. ഓൺലൈൻ ക്ലാസ് തുടർ പ്രവർത്തനങ്ങളോടൊപ്പം പാഠ്യഭാഗവുമായി ബന്ധപ്പെട്ടുംഅല്ലാതെയും ഏറ്റെടുത്ത് നടത്താവുന്ന ഹ്രസ്വകാല/ ദീർഘകാല പ്രവർത്തനങ്ങൾ കണ്ടെത്തി നൽകുകയും രക്ഷിതാക്കളുടെ സഹകരണത്തോടെ കുട്ടികൾ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു\ | '''<big>''<u>വീട് ഒരു വിദ്യാലയം :-</u>''</big>''' കുട്ടികളുടെ ഗൃഹാന്തരീക്ഷ പഠനാനുഭവങ്ങളെ അക്കാദമികമായി ബന്ധിപ്പിച്ച് പ്രവർത്തനങ്ങൾ നടത്താൻ ഉദ്ദേശിച്ചുള്ള ഒരു പരിപാടിയാണ് ' ഒരു വിദ്യാലയം'. ഓൺലൈൻ ക്ലാസ് തുടർ പ്രവർത്തനങ്ങളോടൊപ്പം പാഠ്യഭാഗവുമായി ബന്ധപ്പെട്ടുംഅല്ലാതെയും ഏറ്റെടുത്ത് നടത്താവുന്ന ഹ്രസ്വകാല/ ദീർഘകാല പ്രവർത്തനങ്ങൾ കണ്ടെത്തി നൽകുകയും രക്ഷിതാക്കളുടെ സഹകരണത്തോടെ കുട്ടികൾ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു\ | ||
[[പ്രമാണം:36450veeduoru vidyalayam.jpg|നടുവിൽ|ലഘുചിത്രം|278x278ബിന്ദു|'''<big>''വീട്‌ഒരുവിദ്യാലയം''</big>''' ]] | [[പ്രമാണം:36450veeduoru vidyalayam.jpg|നടുവിൽ|ലഘുചിത്രം|278x278ബിന്ദു|'''<big>''വീട്‌ഒരുവിദ്യാലയം''</big>''' ]] | ||
''''' | ''<big><u>'''പഠനോപകരണ മൊബൈൽഫോൺ വിതരണം'''</u>''' :-'''</big>''കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ വീട് തന്നെ വിദ്യാലയമാക്കി പഠനം ആരംഭിച്ചപ്പോൾ വിക്റ്റേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്ത ക്ലാസുകൾ കാണാൻ സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തി അവർക്കു വേണ്ട സംവിധാനങ്ങൾ നൽകുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയുണ്ടായി..തൽഫലമായി മൊബൈൽ ഫോൺ ഇല്ലാത്ത കുട്ടികൾക്ക് പത്തിയൂർ ഫ്രണ്ട്‌സ് കൂട്ടായ്മയുടെ സഹകരണത്തോടെ 6 ഉം അധ്യാപകരുടെ സഹകരണതോടെ 2 ഉം ഉൾപ്പെടെ 8 മൊബൈൽഫോണുകൾ കായംകുളം എം .എൽ .എ ശ്രീമതി .പ്രതിഭ സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് വിതരണം ചെയ്തു .കൂടാതെ എല്ലാ കുട്ടികൾക്കും ആവശ്യമായ പഠനോപകരണങ്ങളും പ്രസ്തുത ചടങ്ങിൽ വിതരണം നിർവഹിച്ചു. | ||
[[പ്രമാണം:36450padanopakaranamobilevitharanam.jpg|ഇടത്ത്|ലഘുചിത്രം|251x251ബിന്ദു|'''''പഠനോപകരണ മൊബൈൽഫോൺ വിതരണം''''']] | |||
. | . |