"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 22: | വരി 22: | ||
== 'പ്രവേശനോത്സവം-2021' == | == 'പ്രവേശനോത്സവം-2021' == | ||
2021 -22 അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ ജൂൺ ഒന്നാം തീയതി പ്രവേശനോത്സവത്തോടെ ആരംഭിച്ചു. അതിവിപുലമായ രീതിയിൽ ഓൺലൈനിൽ നടത്തിയ മീറ്റിങ്ങിൽ കോർപ്പറേറ്റ് മാനേജർ റവ.ഫാദർ സ്‌കറിയ എതിരേറ്റ് സി എം ഐ അധ്യക്ഷതവഹിച്ചു. കൃഷിമന്ത്രി പി പ്രസാദ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു .സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സാറിന്റെ പ്രവേശനോത്സവ സന്ദേശം കുട്ടികളെ കേൾപ്പിച്ചു.ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി വി. ആർ. ഷൈല, മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സ്വപ്ന ഷാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സിന്ധു രാജീവ് ,മുഹമ്മ വാർഡ് മെമ്പർ ശ്രീ. വിഷ്ണു ബ്ലോക്ക് പ്രൊജക്റ്റ് കോഡിനേറ്റർ ശ്രീ ഷാജി മഞ്‍ജരി, പി ടി എ പ്രസിഡണ്ട്ന്റ് ശ്രീ.റ്റോമിച്ചൻ കണ്ണയിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സ്ക്കൂൾ അഡ്മിനിസ്ട്രേറ്റർ റവ. ഫാ. ജോസഫ് കുറുപ്പശ്ശേരി സി എം ഐ പ്രവേശനോത്സവ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.[https://youtu.be/FJ_isuYjg-Q വിഡിയോ കാണുക] | 2021 -22 അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ ജൂൺ ഒന്നാം തീയതി പ്രവേശനോത്സവത്തോടെ ആരംഭിച്ചു. അതിവിപുലമായ രീതിയിൽ ഓൺലൈനിൽ നടത്തിയ മീറ്റിങ്ങിൽ കോർപ്പറേറ്റ് മാനേജർ റവ.ഫാദർ സ്‌കറിയ എതിരേറ്റ് സി എം ഐ അധ്യക്ഷതവഹിച്ചു. കൃഷിമന്ത്രി പി പ്രസാദ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു .സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സാറിന്റെ പ്രവേശനോത്സവ സന്ദേശം കുട്ടികളെ കേൾപ്പിച്ചു.ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി വി. ആർ. ഷൈല, മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സ്വപ്ന ഷാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സിന്ധു രാജീവ് ,മുഹമ്മ വാർഡ് മെമ്പർ ശ്രീ. വിഷ്ണു ബ്ലോക്ക് പ്രൊജക്റ്റ് കോഡിനേറ്റർ ശ്രീ ഷാജി മഞ്‍ജരി, പി ടി എ പ്രസിഡണ്ട്ന്റ് ശ്രീ.റ്റോമിച്ചൻ കണ്ണയിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സ്ക്കൂൾ അഡ്മിനിസ്ട്രേറ്റർ റവ. ഫാ. ജോസഫ് കുറുപ്പശ്ശേരി സി എം ഐ പ്രവേശനോത്സവ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.[https://youtu.be/FJ_isuYjg-Q വിഡിയോ കാണുക] | ||
== ഡിജിറ്റൽ പഠനോപകരണങ്ങളുടെ വിതരണം == | |||
2021-22 അധ്യയനവർഷവും ഓൺലൈൻ പഠനം തുടരുന്നതിനാൽ ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്ത കുട്ടികളെ അധ്യയനവർഷം ആരംഭത്തിൽ തന്നെ കണ്ടെത്തി അധ്യാപകരുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹായത്താൽ ലഭിച്ച ഡിജിറ്റൽ ഉപകരണങ്ങൾ അർഹതപ്പെട്ട കുട്ടികൾക്ക് നൽകി. | |||
== ഗൂഗിൾ മീറ്റ് ക്ലാസ്സുകൾ == | == ഗൂഗിൾ മീറ്റ് ക്ലാസ്സുകൾ == | ||