"മുസ്ലിം ഗേൾസ് എച്ച.എസ്.എസ്. കങ്ങഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}} {{prettyurl|M.H.S.S. Kangazha}}
{{PHSSchoolFrame/Header}}
 
* [[പ്രമാണം:WhatsApp Image 2022-01-13 at 7.10.52 PM.jpg|ലഘുചിത്രം]]{{prettyurl|M.H.S.S. Kangazha}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->{{Infobox School
{{Infobox School
|സ്ഥലപ്പേര്=കങ്ങഴ
|സ്ഥലപ്പേര്=കങ്ങഴ
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി

18:51, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മുസ്ലിം ഗേൾസ് എച്ച.എസ്.എസ്. കങ്ങഴ
വിലാസം
കങ്ങഴ

കങ്ങഴ പി.ഒ.
,
686541
,
കോട്ടയം ജില്ല
സ്ഥാപിതം08 - 12 - 2009
വിവരങ്ങൾ
ഫോൺ0481 2494406
ഇമെയിൽkply32009@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്32009 (സമേതം)
എച്ച് എസ് എസ് കോഡ്05083
യുഡൈസ് കോഡ്32100500211
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ296
പെൺകുട്ടികൾ229
ആകെ വിദ്യാർത്ഥികൾ844
അദ്ധ്യാപകർ48
ഹയർസെക്കന്ററി
ആൺകുട്ടികൾ167
പെൺകുട്ടികൾ152
ആകെ വിദ്യാർത്ഥികൾ844
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസാജിദ് എ കരിം
പ്രധാന അദ്ധ്യാപികഹസീനാബീഗം എ വി
പി.ടി.എ. പ്രസിഡണ്ട്ഷീബ എസ്‌
എം.പി.ടി.എ. പ്രസിഡണ്ട്എസ്‌ സോണിഷാ
അവസാനം തിരുത്തിയത്
23-01-202232009-HM
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല യിൽ കറുകച്ചാൽ ഉപജില്ലയിലെ കങ്ങഴയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്

ചരിത്രം

സ്വാതന്ത്ര്യത്തിന്റെ അഗ്നിജ്വാലകൾ ഭാരതീയ ഗ്രാമങ്ങളിൽ പട൪ന്നുകയറിയപ്പോൾ ജനങ്ങളിൽ സ്വാഭാവികമായി ഉത്ഭവിച്ച ജ്ഞാനതൃഷ്ണണ നാട്ടിലുടനീളം അനേകം വിദ്യാലയങ്ങൾക്ക് തിരികൊളുത്തുവാൻ അവസരം ഒരുക്കി. 1937-ൽ കോട്ടയം ജില്ലയിലെ പിന്നോക്ക പ്രദേശമായ കങ്ങഴയിലെ പത്തനാട്ട് ദേശസ്നേഹികളുടെ കൂട്ടായ്മയിൽ ആരംഭിച്ച പ്രൈമറി വിദ്യാലയമാണ് ഇന്നത്തെ മുസ്ലിം ഹയ൪സെക്കണ്ടറി സ്കൂളായി വള൪ന്നിരിക്കുന്നത്. 1966-ൽ യൂ. പി. സ്കൂളായും 1967- ൽ ഹൈസ്കൂളായും 2000- ത്തിൽ ഹയ൪ സെക്കണ്ടറിയായും വള൪ച്ചയുടെ പടവുകൾ പിന്നിട്ടു. സ്കൂളിന്റെ ഉടമസ്ഥത കങ്ങഴ മുസലീം പുതൂ൪പ്പള്ളി ജമാഅത്തിനാണ്.

ഭൗതികസൗകര്യങ്ങൾ

ആറു കെട്ടിടങ്ങളിലായി 29 ക്ലാസ്സുമുറികളിൽ 1 മുതൽ 12 വരെയുള്ള
ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. എൽ.പി, യു. പി, എച്ച്. എസ്. എച്ച്. എസ്. എസ്.
വിഭാഗങ്ങൾക്കു പ്രത്യേകം കെട്ടിടങ്ങൾ ഉണ്ട്. ‍യു. പി, എച്ച്. എസ്.
എച്ച്. എസ്. എസ്. വിഭാഗങ്ങൾക്കു പ്രത്യേകം കെട്ടിടങ്ങൾ ഉണ്ട്.
 ‍ലൈബ്രറി, കംപ്യൂട്ടർ ,മൾട്ടിമീഡിയ റൂം, ലാബ് എന്നിവയ്ക്ക് പ്രത്യേകം ക്ലാസ് മുറികൾ ഉണ്ട്  ‍.

കലാരംഗം

കറുകച്ചാൽ സബ് ജില്ലാ കലോത്സവത്തിൽ 2003-2004, 2006-2007, 2008-2009, 2009-2010
എന്നീ വർഷങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടിയിട്ടുണ്ട്.
റവന്യൂ ജില്ലാ തലത്തിൽ വിവിധ ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയിട്ടുണ്ട്
മാപ്പിള കലകളിൽ മുൻപന്തിയിൽ നിൽക്കുന്നു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒപ്പനയിൽ എ ഗ്രേഡോടെ ഒന്നാം സ്താനം ലഭിചിട്ടുണ്ട്.
മറ്റു മാപ്പിളക്കലകളിലുംസംസ്ഥാന തലത്തിൽ

മാനേജ്മെന്റ്

ഈ സ്കൂളിന്റെ ഉടമസ്ഥത കങ്ങഴ മുസലീം പുതൂ൪പ്പള്ളി ജമാഅത്തിനാണ്.
ജമാ-അത്തിന്സാരഥിയാണ്സ്കൂളി൯്ടമാനേജ൪. ഒരു മാനേജരുടെ
കാലാവധി ഒരു വ൪ഷമാണ്ഇപ്പോഴത്തെ മാനേജ൪
ജനാബ്കെ ഏഅബ്ദുലകരീം കൊച്ചുതുണ്ടിയിലആണ്

മുൻ സാരഥികൾ

1 ജോൺ കെ.എസ് 1995
2

എച്ച് എസ് എസ് പ്രിൻസിപ്പൽ

പേര് വർഷം
1 സാറാമ്മ ചാക്കോ 2000
2 എസ്.രാധാകൃഷ്ണൻ 2001
3 സാജിദ് എ.കരീം 2012

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.അജാസ് പി.ജമാൽ
ഡോ.ആഷ് ന സുബൈർ
ഡോ.ഷാജിദ കെ.എസ്
ഡോ.റഷിൻ സലീം

വഴികാട്ടി

{{#multimaps:9.516259, 76.694462 |zoom=13}}