"ജി.എൽ.പി.എസ്.ക‌ൂലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}[[പ്രമാണം:12504 03.png|ലഘുചിത്രം]]
 
 
 
[[പ്രമാണം:12504 03.png|ലഘുചിത്രം]]


==ചരിത്രം==
==ചരിത്രം==
വരി 53: വരി 49:
|
|
|}
|}


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.14303,75.17689|zoom=13}}
{{#multimaps:12.14303,75.17689|zoom=13}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

17:59, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

1904-ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് മാപ്പിള എൽ. പി. സ്‌കൂൾ എന്ന പേരിൽ ആരംഭിച്ചു. 1923-ൽ ബോർഡ് ഹയർ എലിമെന്ററിയായി ഉയർത്തപ്പെട്ടു. തൃക്കരിപ്പൂരിലെയും അന്നുര്, കുണിയൻ, കാറമേൽ തുടങ്ങിയ പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു ഇത്. 1954- ൽ തൃക്കരിപ്പൂർ ഹൈസ്‌കൂൾ സ്ഥാപിതമായതിനെ തുടർന്ന് ഈ വിദ്യാലയം ഹൈസ്‌കൂളുമായി കൂട്ടിച്ചേർക്കപ്പെട്ടു. 1961-ൽ ഹൈസ്‌കൂളിൽ നിന്നും എൽ. പി. വേർപ്പെടുത്തി, കൂലേരി ഗവ. എൽ. പി. സ്‌കൂളായി പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

75 സെന്റ് ഭൂമിയിൽ രണ്ട് കെട്ടിടത്തിലായി നാല് ക്ലാസ്സ്മുറികൾ ഉണ്ട്. പഴയ പ്രി-കെ. ഇ. ആർ കെട്ടിടത്തിലാണ് മൂന്ന് ക്ലാസ്സുകളുള്ളത്. അതിനാൽ നാല് പുതിയ ക്ലാസ്സ് മുറികൾ, ലൈബ്രറി, സയൻസ് ലാബ്, കംബ്യൂട്ടർ റൂം എന്നിവ ആവശ്യമാണ്. ടോയിലറ്റുകൾ ആവശ്യത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം.
  • ശാസ്ത്ര ക്ലബ്ബ്
  • പച്ചക്കറിത്തോട്ടം
  • വാഴത്തോട്ടം

മാനേജ്‌മെന്റ്

ഗവ വിദ്യാലയം തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്നു.

മുൻസാരഥികൾ

  1. പരമേശ്വരൻ നമ്പൂതിരി
  2. അരവിന്ദാക്ഷൻ അടിയോടി
  3. ടി. കെ ജനാർദ്ധനൻ
  4. രാഘവൻ എംപി
  5. സുജാത,പി,വി
  6. ഗീത.എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എം. ടി. പി അബ്ദുൽ ഖാദർ എനഞ്ചിനിയർ, തൃക്കരിപ്പൂർ

ക്രമനമ്പർ പേര് വർഷം തൽസ്ഥിതി
1 മുഹമ്മദ്റാഫി ഫുട്ബോൾതാരം
2


വഴികാട്ടി

{{#multimaps:12.14303,75.17689|zoom=13}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.ക‌ൂലേരി&oldid=1380396" എന്ന താളിൽനിന്ന് ശേഖരിച്ചത്