"ഗവ. ജെ ബി എസ് കുന്നുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 81: വരി 81:
ജി കെ ബോക്സ്
ജി കെ ബോക്സ്


*  [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
വരി 90: വരി 89:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]]
*  [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]]
* [[ജെബി എസ് വോയിസ്’ മുഖ പത്രം]]
* '[[ജെബി എസ് വോയിസ്’ മുഖ പത്രം|ജെ ബി എസ് വോയിസ്’ മുഖ പത്രം]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 119: വരി 118:


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
അറബി കലാമേളയില് വര്ഷവും ഒന്നാം സ്ഥാനം,
{|
കളമശ്ശേരി മണ്ഡലത്തിലെ ഏറ്റവും മികച്ച സ്കൂളിനുള്ള ഉണർവ് ട്രോഫി,
![[പ്രമാണം:25402-kalamela.jpg|ലഘുചിത്രം]]
അങ്കമാലി കല കായിക ശാസ്ത്ര  മേളയില് നിരവധി സമ്മാനങ്ങള്,
|}
[[അറബി കലാമേളയില് 8 വര്ഷവും ഒന്നാം സ്ഥാനം|അറബി കലാമേള, 8 വര്ഷവും ഒന്നാം സ്ഥാനം]],
[[കളമശ്ശേരി മണ്ഡലത്തിലെ ഏറ്റവും മികച്ച സ്കൂളിനുള്ള ഉണർവ് ട്രോഫി]]
 
[[അങ്കമാലി കല കായിക ശാസ്ത്ര  മേള]]
[[പ്രമാണം:LSSJBS2020.jpg|ലഘുചിത്രം]]
[[പ്രമാണം:LSSJBS2020.jpg|ലഘുചിത്രം]]
LSSJBS2020.jpg
[[പ്രമാണം:25402-kalamela.jpg|ലഘുചിത്രം]]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4_%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 കുറ്റിപ്പുഴ കൃഷ്ണ പിള്ള]
# [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4_%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 കുറ്റിപ്പുഴ കൃഷ്ണ പിള്ള]

17:27, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ജെ ബി എസ് കുന്നുകര
വിലാസം
കുന്നുകര

ഗവ.ജെ ബി എസ് കുന്നുകര
,
കുന്നുകര പി.ഒ.
,
683578
,
എറണാകുളം ജില്ല
സ്ഥാപിതം20 - 4 - 1904
വിവരങ്ങൾ
ഫോൺ0484 2479740
ഇമെയിൽjbskunnukara@gmail.com
കോഡുകൾ
സ്കൂൾ കോഡ്25402 (സമേതം)
യുഡൈസ് കോഡ്32080201801
വിക്കിഡാറ്റQ99509651
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകളമശ്ശേരി
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്പാറക്കടവ്
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നുകര പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ217
പെൺകുട്ടികൾ164
ആകെ വിദ്യാർത്ഥികൾ381
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുരജ കെ വി
പി.ടി.എ. പ്രസിഡണ്ട്പ്രദീപ് കുന്നുകര
എം.പി.ടി.എ. പ്രസിഡണ്ട്ചിത്ര രാജേഷ്
അവസാനം തിരുത്തിയത്
23-01-202225402


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ ആലുവ  വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ കുന്നുകര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

ചരിത്രം

ഗവ: ജൂനിയര് ബേസിക് സ്കൂള് കുന്നുകര എറണാകുളം ജില്ലയിലെ പറവൂര് താലൂക്കിലെ കാര്ഷിക ഗ്രാമമാണ് കുന്നുകര വില്ലേജ്.ആലങ്ങാട് സ്വരൂപം എന്നറിയപ്പെട്ടിരുന്ന സ്ഥാലമായിരുന്നു ശ്രീമൂലം രാജാവ് പെരിയാറിലൂടെ പള്ളിയോടത്തില് കുറ്റിപ്പുഴയിലേക് മഞ്ചലില് എത്തി 1904 ഏപ്രില് 20 നു അനുഗ്രഹിച്ചരുളിയ സ്കൂളാണ് ഗവ ജെ ബി എസ് കുന്നുകര തുടക്കത്തില് 23 കുട്ടികളും 2 അദ്യാപകരുമായിരുന്നു ആദ്യ ഹെഡ്മാസ്റ്റര് ചന്ദ്രത്തില് ഗോവിന്ദന് കര്ത്താ ആയിരുന്നു തൊഴിലധിഷ്ടിധ സ്ഥാപനമായിരുന്നു ഇതിൻറെ തുടക്കം

ഭൗതികസൗകര്യങ്ങൾ

അങ്കമാലി സബ് ജില്ലയില് ഏറ്റവും കൂടുതല് കുട്ടികള് പഠിക്കുന്ന സര്ക്കാര്  വിദ്യാലയം 

സ്കൂള് ബസ് സൗകര്യം, സ്മാര്ട് ക്ലാസ്സ് റൂം, കംപ്യൂട്ടര് ലാബ്, ഊട്ടുപുര, ആധുനിക സൗകര്യമുള്ള ക്ലാസ് റൂമുകള്, കിഡ്സ് പാര്ക്

STAFF 2020

പാഠ്യേതര പ്രവർത്തനങ്ങൾ

അങ്കമാലി കല കായിക ശാസ്ത്ര മേളയില് നിരവധി സമ്മാനങ്ങള്, അറബി കലാമേളയില് 8 വര്ഷവും ഒന്നാം സ്ഥാനം, ‘ജെബി എസ് വോയിസ്’ മുഖ പത്രം, കരാട്ടെ, ഡാന്സ് ,ചിത്ര രചന ,സംഗീതം എന്നിവയില് പരിശീലനം, ചാരിറ്റി ക്ലബ്, ജി കെ ബോക്സ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1 രുഗ്മിണി ടീച്ചര്
2 മല്ലിക കുഞ്ഞമ്മ
3 ഖാലിദ് മാസ്റ്റര്

നേട്ടങ്ങൾ

അറബി കലാമേള, 8 വര്ഷവും ഒന്നാം സ്ഥാനം, കളമശ്ശേരി മണ്ഡലത്തിലെ ഏറ്റവും മികച്ച സ്കൂളിനുള്ള ഉണർവ് ട്രോഫി

അങ്കമാലി കല കായിക ശാസ്ത്ര മേള

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കുറ്റിപ്പുഴ കൃഷ്ണ പിള്ള
  2. പത്മശ്രീ കൃഷ്ണദാസ് മുന് സിയാല് എം ഡി
  3. പി ജെ കുഞ്ഞച്ചന് അര്ജുന നാച്ചറാൽ

വഴികാട്ടി


{{#multimaps:10.15620,76.30504|zoom=18}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പറവൂർ ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം.
  • |അങ്കമാലി ബസ് സ്റ്റാന്റിൽനിന്നും 10 കി.മി അകലം.
"https://schoolwiki.in/index.php?title=ഗവ._ജെ_ബി_എസ്_കുന്നുകര&oldid=1380141" എന്ന താളിൽനിന്ന് ശേഖരിച്ചത്