1894 ൽ പാലപ്പുറത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയുന്ന പ്രസിദ്ധമാർന്ന ചിനക്കത്തൂർക്കാവിനു കിഴക്കു ഭാഗത്തു എ.ജെ.ബി.സ്കൂൾ സ്ഥാപിതമായി. ലക്കിടി നാരായണമംഗലത്തു ശ്രീ.ശങ്കരൻ നായരാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. അദ്ദേഹമാണ് സ്കൂൾ കെട്ടിടത്തിന് ഓലപ്പുരയിൽ നിന്നും ഓട്ടുപുരയിലേക്ക് ഉള്ള ഒരു മാറ്റം വരുത്തിയത്. പാലപ്പുറം നിവാസികൾക്ക് ഏറെ പ്രിയപ്പെട്ട വിദ്യാലയമായി ഇപ്പോഴും മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നു. കൂടുതൽ വായിക്കാൻ
മുൻ പാർലിമെന്റ് അംഗമായിരുന്ന ശ്രീ. എസ്. അജയ്കുമാർ, കോഴിക്കോട് ജില്ലാ ജഡ്ജി ശ്രീ. കെ. പി. സുധീർ, ഡോക്ടർ. നീതു, അമേരിക്കൻ സിറ്റിസൺ ശ്രീ. ജ്യോതിഷ്, ഫയർ ഫോഴ്സ് റിട്ടയേർഡ് ഉദ്യോഗസ്ഥൻ ശ്രീ. ബാലകൃഷ്ണൻ എന്നിങ്ങനെ ഒരു നീണ്ട നിര തന്നെ ഉണ്ട് ഈ വിദ്യാലയ മുത്തശ്ശിയുടെ മടിത്തട്ടിൽ വളർന്നവർ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
• ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (...........കിലോമീറ്റർ)
•തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും................. കിലോമീറ്റർ
• നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും .......... കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം