"ജി യു പി എസ് കാസറഗോഡ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
ഭാഷാ ക്ലബ്ബ് | ഭാഷാ ക്ലബ്ബ് | ||
English club | |||
ഓൺലൈനിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങളാണ് കഴിഞ്ഞ അധ്യാനവർഷം സ്കൂളിൽ നടപ്പാക്കിയത്. എല്ലാ ദിവസവും ഇംഗ്ലീഷ് ന്യൂസ് ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കുകയും, കുട്ടികൾ അതിലെ പ്രധാന വാർത്തകൾ എഴുതുകയും അവതരിപ്പിക്കുകയും ചെയ്തു. BBC- യിലെ 5 minutes English എന്ന vocabulary development programme വളരെ ഫലപ്രദമായി നടത്തുകയുണ്ടായി. ആഴ്ചയിൽ ഒരു ദിവസം English online assembly സംഘടിപ്പിക്കുകയുണ്ടായി. | |||
English skit workshop നടത്തുകയുണ്ടായി. എല്ലാ പ്രധാന ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ഇംഗ്ലീഷിൽ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. | |||
[[ജി യു പി എസ് കാസറഗോഡ്/ക്ലബ്ബുകൾ|സോഷ്യൽ ക്ലബ്]] | [[ജി യു പി എസ് കാസറഗോഡ്/ക്ലബ്ബുകൾ|സോഷ്യൽ ക്ലബ്]] | ||