"എ യു പി സ്കൂൾ ആലംപള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

74 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജനുവരി 2022
വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==


====        ശതാബ്ധിയുടെ നിറവിൽ ഉള്ള ഈ വിദ്യാലയം , '''1894 ൽ അമ്മാഞ്ചി അയ്യർ എന്ന് അറിയപ്പെട്ടിരുന്ന ശ്രീ സുബ്രഹ്മണ്യ അയ്യർ ആണ് ഈ വിദ്യാലയം സ്ഥാപിക്കാൻ മുൻകൈ  എടുത്തത്.  ചുരുങ്ങിയ സ്ഥല സൗകര്യത്തിൽ ഗായത്രീനദീ  തീരത്ത്  ആലമ്പള്ളം അഗ്രഹാരത്തിൽ പ്രാചീന ശിവ ക്ഷേത്രത്തിനടുത്ത് ഓലപ്പുര കെട്ടിടത്തിലാണ് വിദ്യാലയം ആരംഭിച്ചത്. 1915 ൽ സർക്കാർ അംഗീകാരം ലഭിച്ച് ഒരു എലിമെന്ററി സ്കൂൾ ആയി . 1954 ൽ ഇത് ഒരു ESLC വിദ്യാലയമായി ഉയർന്നു. 1961 ൽ ESLC നിർത്തലാക്കുകയും ഈ വിദ്യലയം ഒരു അപ്പർ പ്രൈമറി വിദ്യലയമായി തുടർന്നു.''' ====
====        ശതാബ്ധിയുടെ നിറവിൽ ഉള്ള ഈ വിദ്യാലയം , '''1894 ൽ അമ്മാഞ്ചി അയ്യർ എന്ന് അറിയപ്പെട്ടിരുന്ന ശ്രീ സുബ്രഹ്മണ്യ അയ്യർ ആണ് സ്ഥാപിക്കാൻ മുൻകൈ  എടുത്തത്.  ചുരുങ്ങിയ സ്ഥല സൗകര്യത്തിൽ ഗായത്രീനദീ  തീരത്ത്  ആലമ്പള്ളം അഗ്രഹാരത്തിൽ പ്രാചീന ശിവ ക്ഷേത്രത്തിനടുത്ത് ഓലപ്പുര കെട്ടിടത്തിലാണ് വിദ്യാലയം ആരംഭിച്ചത്. 1915 ൽ സർക്കാർ അംഗീകാരം ലഭിച്ച് ഒരു എലിമെന്ററി സ്കൂൾ ആയി . 1954 ൽ ഇത് ഒരു ESLC വിദ്യാലയമായി ഉയർന്നു. 1961 ൽ ESLC നിർത്തലാക്കുകയും ഈ വിദ്യലയം ഒരു അപ്പർ പ്രൈമറി വിദ്യലയമായി തുടർന്നു.''' ====


====      '''നൂറു വർഷത്തിലേറേക്കാലമായി അറിവു പകർന്നു നൽകിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകൾ നടക്കുനുണ്ട്. കൂടാതെ പ്രീ പ്രൈമറി വിഭാഗത്തിലും കുട്ടികൾ പഠിക്കുന്നുണ്ട്.''' ====
====      '''നൂറു വർഷത്തിലേറേക്കാലമായി അറിവു പകർന്നു നൽകിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകൾ നടക്കുനുണ്ട്. കൂടാതെ പ്രീ പ്രൈമറി വിഭാഗത്തിലും കുട്ടികൾ പഠിക്കുന്നുണ്ട്.''' ====
വരി 70: വരി 70:


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
'''''സുരക്ഷിതവും ഉറപ്പുമുള്ള കെട്ടിടം'''''
'''''വിശാലമായ കളിസ്ഥലം'''''
'''''വിശാലമായ കളിസ്ഥലം'''''


23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1379280" എന്ന താളിൽനിന്ന് ശേഖരിച്ചത്