"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2013-14-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 20: | വരി 20: | ||
പ്രമാണം:42040venal-ന2013-2.jpg|'''വട്ടപ്പറമ്പിൽ പീതാംമ്പരൻസാർ കുട്ടികകളോട് സംവദിക്കുന്നു''' | പ്രമാണം:42040venal-ന2013-2.jpg|'''വട്ടപ്പറമ്പിൽ പീതാംമ്പരൻസാർ കുട്ടികകളോട് സംവദിക്കുന്നു''' | ||
</gallery> | </gallery> | ||
== '''ഐ.ടി ക്ലബ് ഉദ്ഘാടനം, ടെലിഇമ്മേർഷനും ക്ലെട്രോണിക്സും''' == | |||
കൂൾ ഐറ്റി ക്ലബ്ബായ B soft-ന്റെ ഉദ്ഘാടനം ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയായ അഖിൽനിർവഹിച്ചു.ഇതോടൊപ്പം സെമിനാറവതരണവുംഉണ്ടായിരുന്നു.ഞങ്ങൾക്ക് രണ്ട് പുതിയ വിഷയങ്ങളാണ് അഖിൽ പരിചയപ്പെടുത്തിയത്.Tele ImmersionഉംClaytronicsഉം തുടക്കം ടെക്നോളജിയിൽനിന്നായിരുന്നു ടെക്നോളജിയിൽ ടെലിഗ്രാമിൽ എത്തിനിന്നത് പുതിയ സാംസഗ് ഗ്യാലക്സി വരെയായി . ഇന്ന് ടെലിഗ്രാം അവസാനിച്ചതു പോലെ ഒരു നൂറു വർഷങ്ങൾക്കു ശേഷം ടെലിഫോൺ അവസാനിച്ചാലും അത്ഭുതപ്പെടണ്ട കാരണം ശാസ്ത്രം അത്രയും വളർന്നിരിക്കുന്നു. ചേട്ടൻ ഞങ്ങൾക്ക് ഒരോ ജന റേഷനിലെ പ്രത്യേകതയും മറ്റും വിവരിച്ച് തന്നു ഉദ്ഘാടനം ഗംഭീരമായിടെലി ഇമ്മേർഷൻ സാധ്യത ഉപയോഗിച്ച് വിദൂരസ്ഥലങ്ങളിലിരുന്നു അടുത്തിരുന്നു കാണുന്നതു പോലെ പരസ്പരം നോക്കിയിരുന്നു സംസാരിക്കാൻ കഴിയും.യഥാർത്ഥത്തിൽഅടുത്തിരിക്കുന്നതു പോലെ നമുക്കനുഭവപ്പെടും.ഒരാൾക്ക് തന്റെ കൂട്ടുകാരനോടൊപ്പം ഡാൻസ് ചെയ്യണം പക്ഷേ കൂട്ടുകാരൻ ആഫ്രിക്കയിലും താൻ കേരളത്തിലുമാണ് നിൽക്കുന്നത് എങ്കിൽ ഈ വിദ്യയിലൂടെ ആ രൂപം മുൻപിൽ വരും. അപ്പോൾ ഡാൻസ് ചെയ്യുകയുമാവാം,ഇത് രസകരമായ ഒരു പുത്തനറിവായിരുന്നു കൂടുതൽക്യാമറകൾ ഉപയോഗിച്ച് ഒരു വസ്തുവിന്റെ നിരന്തരമായുള്ള ഷോട്ടുകളെടുത്ത് പ്രോജക്ട് ചെയ്താണ് ഇത് സാധ്യമാകുന്നത്.Iron man,Terminator,യന്തിരൻ തുടങ്ങിയ സിനിമകളെ ഉദാഹരിച്ചും ക്ലിപ്പുകൾ കാണിച്ചും നമുക്കത് കൂടുതൽ വ്യക്തമാക്കി തന്നു. പുതിയതും അനുദിനം മാറ്റം വന്നു കൊണ്ടിരിക്കുന്നതുമായ Claytronics എന്ന ടെക്നോളജിയാണ് പിന്നീട് ഞങ്ങൾ പരിചയപ്പെട്ടത്. നാനോ സ്കെയിൽ റോബോട്ടിക്സും,കമ്പ്യൂട്ടർ സയൻസും ചേർന്ന് നിർമിക്കുന്ന നാനോമീറ്റർ സ്കെയിൽ കമ്പ്യൂട്ടറാണ് Claytronics Atoms അല്ലെങ്കിൽ Catoms എന്നു പറയുന്നു.നമുക്ക് വസ്തുക്കളുമായി നേരിട്ടിടപെടാൻ കഴിയുമെന്നതാണ് ഇതിനെ ടെലി ഇമ്മേർഷനിൽവ്യത്യസ്തമാക്കുന്നത്.പ്രസന്റേഷൻ കഴിഞ്ഞു അവസാനം അഖിൽ തന്റെ സ്കൂൾ ജീവിത്തിലെ ഓർമ്മകൾ പങ്കുവയ്ച്ചു പിന്നെ തന്റെ ടീച്ചർമാരെക്കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞു അഖിലിന്റെ വാക്കുകളും ഓർമ്മകളും അനുഭവങ്ങെളും ഞങ്ങൾക്ക് പ്രചോദനമായി.എന്തുകൊണ്ടുംഅഖിലിന്റെ ക്ലാസ് ഞങ്ങൾക്ക് വ്യതസ്തമായ ഒരു അനുഭവമായിരുന്നു | |||
കുട്ടികളെ രസിപ്പിക്കുന്ന രീതിയിൽ ഭംഗിയായി കാര്യങ്ങൾ പറഞ്ഞു തന്ന അഖിലിന് അസ്ന നന്ദി പറഞ്ഞ് ഉപഹാരം നൽകി. | |||