"ഘനമൂലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[ഗണിതശാസ്ത്രം|ഗണിത ശാസ്ത്രത്തില്‍]] ഏതെങ്കിലും ഒരു [[സംഖ്യ|സംഖ്യയെ]] മറ്റേതെങ്കിലും ഒരു സംഖ്യയുടെ ഘനമായി എഴുതാമെങ്കില്‍ രണ്ടാമത്തെ സംഖ്യയെ ആദ്യ സംഖ്യയുടെ '''ഘനമൂലം''' എന്നു പറയുന്നു. സാധാരണയായി ഘനമൂലം രേഖപ്പെടുത്താന്‍ | [[ഗണിതശാസ്ത്രം|ഗണിത ശാസ്ത്രത്തില്‍]] ഏതെങ്കിലും ഒരു [[സംഖ്യ|സംഖ്യയെ]] മറ്റേതെങ്കിലും ഒരു സംഖ്യയുടെ ഘനമായി എഴുതാമെങ്കില്‍ രണ്ടാമത്തെ സംഖ്യയെ ആദ്യ സംഖ്യയുടെ '''ഘനമൂലം''' എന്നു പറയുന്നു. സാധാരണയായി ഘനമൂലം രേഖപ്പെടുത്താന്‍ '''3√x''' അഥവാ '''x1/3'''എന്നീ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നു. അതായത്, '''a3 = x '''ഉദാഹരണത്തിന് 8 എന്ന സംഖ്യയുടെ ഘനമൂലമാണ് 2. | ||
[[വിഭാഗം:ഗണിതം]] | [[വിഭാഗം:ഗണിതം]] |
20:52, 27 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗണിത ശാസ്ത്രത്തില്‍ ഏതെങ്കിലും ഒരു സംഖ്യയെ മറ്റേതെങ്കിലും ഒരു സംഖ്യയുടെ ഘനമായി എഴുതാമെങ്കില്‍ രണ്ടാമത്തെ സംഖ്യയെ ആദ്യ സംഖ്യയുടെ ഘനമൂലം എന്നു പറയുന്നു. സാധാരണയായി ഘനമൂലം രേഖപ്പെടുത്താന്‍ 3√x അഥവാ x1/3എന്നീ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നു. അതായത്, a3 = x ഉദാഹരണത്തിന് 8 എന്ന സംഖ്യയുടെ ഘനമൂലമാണ് 2.