"ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 3: | വരി 3: | ||
<big><u>'''ശാസ്ത്ര പാർക്ക്'''</u></big> | <big><u>'''ശാസ്ത്ര പാർക്ക്'''</u></big> | ||
കുട്ടി ശാസ്ത്രഞ്ജൻമാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഈ പദ്ധതി പാറശാല ബി. ആർ. സി. യുടെ കീഴിൽ നമ്മുടെ സ്കൂളിൽ മാത്രമാണുള്ളത്. -2 മുതൽ +2 വരെയുള്ള കുട്ടികൾക്ക് പ്രയോജനപ്പെടുത്താവുന്ന ഈ പാർക്ക് 2021 ഡിസംബർ 16 ന് ബഹു. നെയ്യാറ്റിൻകര എം. എൽ. എ. ശ്രീ. കെ. ആൻസലൻ അവർകൾ സ്കൂളിന് സമർപ്പിച്ചു. വിവിധ ക്ലാസ്സുകളിൽ നിന്നായി 30 കുട്ടികളെ തെരഞ്ഞെടുത്ത് രണ്ടാഴ്ചയിൽ ഒരിക്കൽ ഫരിശീലനം നൽകി വരുന്നു. ഈ കുട്ടികൾ മറ്റ് കുട്ടികൾക്ക് പരിശീലനം നൽകുന്നു. നൂറിലധികം ശാസ്ത്ര ഉപകരണങ്ങൾ ഈ പാർക്കിലുണ്ട്. എസ്. എസ്. എ. ഫണ്ടുപയോഗിച്ച് നടപ്പിലാക്കിയ ഈ പാർക്കിന് പരിശീലനം ലഭിച്ച അദ്ധ്യാപകൻ ശ്രീ. ജോൺ സേവ്യർ നേതൃത്വം നൽകുന്നു.{{PVHSSchoolFrame/Pages}} | കുട്ടി ശാസ്ത്രഞ്ജൻമാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഈ പദ്ധതി പാറശാല ബി. ആർ. സി. യുടെ കീഴിൽ നമ്മുടെ സ്കൂളിൽ മാത്രമാണുള്ളത്. -2 മുതൽ +2 വരെയുള്ള കുട്ടികൾക്ക് പ്രയോജനപ്പെടുത്താവുന്ന ഈ പാർക്ക് 2021 ഡിസംബർ 16 ന് ബഹു. നെയ്യാറ്റിൻകര എം. എൽ. എ. ശ്രീ. കെ. ആൻസലൻ അവർകൾ സ്കൂളിന് സമർപ്പിച്ചു. വിവിധ ക്ലാസ്സുകളിൽ നിന്നായി 30 കുട്ടികളെ തെരഞ്ഞെടുത്ത് രണ്ടാഴ്ചയിൽ ഒരിക്കൽ ഫരിശീലനം നൽകി വരുന്നു. ഈ കുട്ടികൾ മറ്റ് കുട്ടികൾക്ക് പരിശീലനം നൽകുന്നു. നൂറിലധികം ശാസ്ത്ര ഉപകരണങ്ങൾ ഈ പാർക്കിലുണ്ട്. എസ്. എസ്. എ. ഫണ്ടുപയോഗിച്ച് നടപ്പിലാക്കിയ ഈ പാർക്കിന് പരിശീലനം ലഭിച്ച അദ്ധ്യാപകൻ ശ്രീ. ജോൺ സേവ്യർ നേതൃത്വം നൽകുന്നു. | ||
<big>[[ചിത്ര ശാല കാണാൻ|ചിത്ര ശാല]]</big>{{PVHSSchoolFrame/Pages}} | |||