"ജി യു പി എസ് നിലയ്ക്കാമുക്ക്/ഹലോ ഇംഗ്ലീഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കൺവീനർ : ശ്രീമതി നിഷ എം സി നായർ)
 
(ഹലോ ഇംഗ്ലീഷ്)
 
വരി 2: വരി 2:


'''കൺവീനർ : ശ്രീമതി നിഷ എം സി നായർ'''
'''കൺവീനർ : ശ്രീമതി നിഷ എം സി നായർ'''
[[പ്രമാണം:42245, 61.jpg|നടുവിൽ|ലഘുചിത്രം|354x354ബിന്ദു|ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം]]
[[പ്രമാണം:42245, 60.jpg|ഇടത്ത്‌|ലഘുചിത്രം|സ്കിറ്,സ്റ്റാൻഡേർഡ് 3 ]]
[[പ്രമാണം:42245, 63.jpg|ലഘുചിത്രം|സ്കിറ്,സ്റ്റാൻഡേർഡ് 2 ]]
[[പ്രമാണം:42245, 62.jpg|നടുവിൽ|ലഘുചിത്രം|സ്കിറ്,സ്റ്റാൻഡേർഡ് 5 ]]

13:09, 23 ജനുവരി 2022-നു നിലവിലുള്ള രൂപം

കുട്ടികളുടെ  ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം വർ‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യവുമായി വിദ്യാഭ്യാസവകുപ്പ്  ആവിഷ്കരിച്ച  പദ്ധതിയാണ് ഹലോ ഇംഗ്ലീഷ്. മുൻവർഷങ്ങളിൽ നടപ്പിലാക്കിയതിൻെറ തുടർച്ചയായി ഈ വർഷവും വിജയകരമായി ഈ പദ്ധതി നടത്തി വരുന്നു. ഇംഗ്ലീഷ് ഭാഷാദ്ധ്യാപകർ നേതൃത്വം നൽകുന്നു. വിദ്യാഭ്യാസവകുപ്പ്  പുറത്തിറക്കിയ ഹലോ ഇംഗ്ലീഷ് ജേണൽ അടിസ്ഥാനമാക്കി അദ്ധ്യാപകർ  ഇംഗ്ലീഷ് പഠനം കൂടുതൽ രസകരമാക്കാൻ ശ്രദ്ധിക്കുന്നു. സ്കൂളിൽ നൽകിയിരിക്കുന്ന വായനാകാർഡുകൾ  കുട്ടികൾക്ക് വായിക്കാൻ നൽകുന്നു. ഇതിലുടെ കുട്ടികളുടെ വായനാനുഭവം പുതിയ തലങ്ങളിലെ ത്തുന്നു. ജനുവരിയിൽ നടന്ന ഹലോ ഇംഗ്ലീഷിന്റെ ഉദ്ഘാടനത്തിൽ സ്കിററ്, കവിതാലാപനം തുടങ്ങി വിവിധ പരിപാടികൾ അവതരിപ്പിച്ചു.

കൺവീനർ : ശ്രീമതി നിഷ എം സി നായർ


ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം
സ്കിറ്,സ്റ്റാൻഡേർഡ് 3
സ്കിറ്,സ്റ്റാൻഡേർഡ് 2
സ്കിറ്,സ്റ്റാൻഡേർഡ് 5