"വാകത്താനം യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,361 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജനുവരി 2022
വരി 62: വരി 62:
}}  
}}  


കോട്ടയംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..വാകത്താനം യു പി സ്കൂൾ. കോട്ടയം ജില്ലയിലെ .... കോട്ടയം........... വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേ്ശരി ഉപജില്ലയിലെ [[വാകത്താനം]] എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് .


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->കോട്ടയംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..വാകത്താനം യു പി .കോട്ടയം ... ...........    ജില്ലയിലെ .... കോട്ടയം........... വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേ്ശരി .... ........... ഉപജില്ലയിലെ [[വാകത്താനം]] എന്ന .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് .'''മാതൃകാപേജ് സ്കൂൾ''' (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ
== ചരിത്രം ==
1917 പ്രവർത്തനമാരംഭിച്ച വാകത്താനം യുപിസ്കൂൾ കർമ്മപന്ഥാവിൽ തിളക്കമാർന്ന 104 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. വാകത്താനം  പ്രദേശത്തെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആണ് ഏതൊരു പ്രദേശത്തെയും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതി അവിടെയുള്ള വിദ്യാലയങ്ങളെ ആശ്രയിച്ചിരിക്കുന്നു.വാകത്താനത്തും പരിസരപ്രദേശങ്ങളിലുമുള്ള അഭ്യസ്തവിദ്യരായ ആളുകൾ എല്ലാം തന്നെ ഈ വിദ്യാലയതിന്റെ അരുമ സന്താനങ്ങളാണ്.1972 മുതൽ കാതോലിക്കേറ്റ് &എംഡി സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിലെ ഒരു പ്രധാന സ്കൂളായി പ്രവർത്തിച്ചുവരുന്നു.തുടർന്ന് പുരോഗമനത്തിന്റെ പാതയിൽ മുന്നേറിയ ഈ വിദ്യാലയം ചങ്ങനാശ്ശേരി ഉപജില്ലയിലെ ശ്രദ്ധേയമായ യുപി സ്കൂളുകളിൽ  ഒന്നായി ഉയർന്നു. 2018-ൽ ശതാബ്‌ദി  ആഘോഷിച്ചു. 1995-96 മുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു.നിലവിൽ സ്കൂളിൽ മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും പ്രവർത്തിച്ചുവരുന്നുണ്ട് കുട്ടികളുടെ കമ്പ്യൂട്ടർ പഠനം കാര്യക്ഷമമാക്കുന്നതിന് ആധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നുണ്ട് ഇപ്പോഴത്തെ സ്കൂൾ മാനേജർ അഭിവന്ദ്യ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രപ്പോലീത്തയാണ് .


== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.- 1917ൽ ആണ്.പരിശുദ്ധ ബസേലിയോസ്  ഗീവറുഗീസ് ഓന്നാമൻ കാതോലിക്കാ ബാവായാൽ സ്ഥാപിതമായി.        തുടർന്നു വായിക്കുക                                                                                                                   
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* കളിസ്ഥലം
* ലൈബ്രറി
* ലബോറട്ടറി
* കമ്പ്യൂട്ടർ ലാബ്
* ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസുകൾ
* സ്കൂൾ ബസ്
* ചുറ്റ് മതിൽ
* പൂന്തോട്ടം
* കൃഷിസ്ഥലം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
* വിദ്യാരംഗം കലാ സാഹിത്യവേദി
* വിദ്യാരംഗം കലാ സാഹിത്യവേദി
* വായനക്ളബ്
* വായനക്ലബ്‌ 
* സയ൯സ്<br />  മു൯ സാരഥികൾ.
* സയൻസ്‌ക്ലബ്‌ 
* ഗണിതക്ലബ്‌
* സോഷ്യൽസയൻസ്‌ക്ലബ്‌
* സ്കൂൾസുരക്ഷാക്ലബ്‌
* ഹലോ ഇംഗ്ലീഷ്
* സുരീലിഹിന്ദി
* ഗണിതം മധുരം       
* മലയാളത്തിളക്കം
*  
*  


22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1377288" എന്ന താളിൽനിന്ന് ശേഖരിച്ചത്