"ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
33449-gups (സംവാദം | സംഭാവനകൾ) |
33449-gups (സംവാദം | സംഭാവനകൾ) |
||
വരി 78: | വരി 78: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * ബാന്റ് ട്രൂപ്പ്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 9.525689 , 76.550583| width=800px | zoom=16 }} | {{#multimaps: 9.525689 , 76.550583| width=800px | zoom=16 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
12:04, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി | |
---|---|
വിലാസം | |
പാറക്കുളം കുഴിമറ്റം പി.ഒ. , 686533 , കോട്ടയം ജില്ല | |
സ്ഥാപിതം | 1881 |
വിവരങ്ങൾ | |
ഫോൺ | 0481 2331594 |
ഇമെയിൽ | velluthurithygups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33449 (സമേതം) |
യുഡൈസ് കോഡ് | 32100600411 |
വിക്കിഡാറ്റ | Q87660796 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 199 |
പെൺകുട്ടികൾ | 162 |
ആകെ വിദ്യാർത്ഥികൾ | 361 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | ബിന്ദുമോൾ. പി. എസ് |
പ്രധാന അദ്ധ്യാപിക | ബിന്ദുമോൾ. പി. എസ് |
പി.ടി.എ. പ്രസിഡണ്ട് | ബിജു. റ്റി. റ്റി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീന |
അവസാനം തിരുത്തിയത് | |
23-01-2022 | 33449-gups |
1881 - ൽ സ്ഥാപിതമായ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്. 1881 - ൽ സ്ഥാപിതമായ ഈ വിദ്യാലയം ദക്ഷിണമൂകാംബിക എന്ന് പ്രശസ്തമായ പനച്ചിക്കാട് പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. കുറ്റിക്കാടുകളും, ഒറ്റയടിപ്പാതകളും, ഓലമേഞ്ഞ വീടുകളും, മണ്ണെണ്ണ വിളക്കുകളും സാധാരണമായ 1881 സെപ്റ്റംബർ മാസത്തിൽ പൂച്ചക്കരി പള്ളിക്കൂടമെന്ന പേരിൽ ഒന്നും രണ്ടും ക്ലാസ്സുകളുമായി ഈ വിദ്യാലയം തുടക്കം കുറിച്ചു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പനച്ചിക്കാട് പഞ്ചായത്തിലെ ആദ്യ ഹൈടെക്ക് വിദ്യാലയമാണ് ഗവ. യു. പി. സ്കൂൾ, വെള്ളൂത്തുരുത്തി. ഇംഗ്ലീഷ് -മലയാളം മീഡിയങ്ങളിലായി 1മുതൽ 7 വരെ 14 ക്ലാസ്സുകൾക്ക് പുറമെ, പ്രീ പ്രൈമറി ക്ലാസ്സുകളും ഇവിടെ പ്രവർത്തിക്കുന്നു. ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടവും സുരക്ഷിതമായ ചുറ്റുമതിലും എല്ലാ ക്ലാസ്സ്‌റൂമുകളിലും പ്രൊജക്ടർ, ലാപ്ടോപ്പ് തുടങ്ങിയ സൗകര്യങ്ങളും സ്‌കൂളിനുണ്ട്. കുട്ടികൾക്ക് കൗൺസലിങ്ങിനായും കായികവിദ്യാഭ്യാസത്തിനായും പ്രത്യേക അധ്യാപകർ. പ്രത്യേകമായി സജ്ജീകരിച്ച ഹെൽത്ത് റൂം, ഗണിത, ശാസ്ത്ര, സാമൂഹിക ശാസ്ത്ര ലാബുകൾ
കുട്ടികളുടെ സുരക്ഷിത യാത്രയ്ക്കായി സ്വന്തമായ 2 സ്കൂൾ വാഹനങ്ങൾ. ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിനായി വൃത്തിയുള്ള അടുക്കളയും സ്റ്റോർ റൂമും. ആഹാരം കഴിക്കുന്നതിനായി പ്രത്യേക ഡൈനിംഗ് ഹാൾ, ജലലഭ്യത ഉറപ്പുവരുത്തുന്നതിനായി കിണർ, മഴവെള്ളസംഭരണി, കൂടാതെ എല്ലാ ക്ലാസ്സുകളിലും വാട്ടർ പ്യൂരിഫയറുകൾ. പ്രത്യേക സൗകര്യങ്ങൾ ഉൾപ്പെടുന്ന പെൺകുട്ടികളുടെ ശുചിമുറി, ഭിന്നശേഷി കുട്ടികൾക്ക് വേണ്ടിയുള്ള ശുചിമുറി ഉൾപ്പെടെ 15 ശുചിമുറികൾ. റഫറൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ 5000 ത്തിലധികം പുസ്തകങ്ങൾ ഉൾപ്പെടുന്ന വായനാമുറിയോടുകൂടിയ ലൈബ്രറി, ഓഡിറ്റോറിയം, നന്നായി പരിപാലിക്കപ്പെടുന്ന പൂന്തോട്ടം എന്നിവയും ഇവിടെയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps: 9.525689 , 76.550583| width=800px | zoom=16 }}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33449
- 1881ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ