ജി.എച്ച്.എസ്.എസ്. കോറോം/ചരിത്രം (മൂലരൂപം കാണുക)
11:35, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
[[പ്രമാണം:Charithram1.jpg|ലഘുചിത്രം]] | [[പ്രമാണം:Charithram1.jpg|ലഘുചിത്രം]] | ||
[[പ്രമാണം:13088charithram1.jpg|ലഘുചിത്രം|376x376ബിന്ദു]] | |||
'''1968-ല രണ്ടാം ഇ.എം.എസ്. മന്ത്രിസഭയുടെ കാലത്താണ് കോറോം ഹൈസ്കൂൾ സ്ഥാപിതമായത്. ശ്രീ.എം.ഇ കൃഷ്ണൻ നമ്പൂതിരി സംഭാവന ചെയ്ത 6 ഏക്കർ സ്ഥലത്ത് നാട്ടുകാർ നിർമ്മിച്ച സെമി പെർമനന്റ് ഷെഡിലാണ് കോറോം സ്കൂളിന്റെ തുടക്കം. സ്കൂൾ കമ്മിറ്റി ചെയർമാനാ യ ശ്രീ.എം.ഇ.കൃഷ്ണൻനമ്പൂതിരിയുടെയും നാട്ടിലെ വിദ്യാഭ്യാസ തൽപ്പരരായ കുറേപേരുടേയും ത്യാഗോജ്വലമായ പ്രവർത്തനങ്ങളാണ് സ്കൂൾ എന്ന സ്വപ്നത്തിന് പിന്നിൽ അന്നത്തെ എം.എൽ. എ.ആയിരുന്ന ശ്രീ.എ.വി.കുഞ്ഞമ്പുവിന്റെ ആത്മാർത്ഥമായ പ്രയത്നം സ്കൂൾ അനുവദിച്ചു കിട്ടുന്നതി ൽ വലിയ പങ്കുവഹിച്ചു.ശ്രീ.പി.ടി ദാമോദരൻ മാസ്റ്റർ, ശ്രീ.എ.വി.നാരായണപ്പൊതുവാൾ, ശ്രീ.കെ.വി.കുഞ്ഞികൃഷ്ണൻമാസ്റ്റർ, ശ്രീ.വി.കണ്ണൻ മാസ്റ്റർ, കെ.എം.കുഞ്ഞിരാമൻനായർ തുടങ്ങിയ അന്നത്തെ സ്ഥാപക കമ്മറ്റി അംഗങ്ങളായ മഹത് വ്യക്തികളുടെ സേവനം സ്മരണാർഹമാണ്.''' | '''1968-ല രണ്ടാം ഇ.എം.എസ്. മന്ത്രിസഭയുടെ കാലത്താണ് കോറോം ഹൈസ്കൂൾ സ്ഥാപിതമായത്. ശ്രീ.എം.ഇ കൃഷ്ണൻ നമ്പൂതിരി സംഭാവന ചെയ്ത 6 ഏക്കർ സ്ഥലത്ത് നാട്ടുകാർ നിർമ്മിച്ച സെമി പെർമനന്റ് ഷെഡിലാണ് കോറോം സ്കൂളിന്റെ തുടക്കം. സ്കൂൾ കമ്മിറ്റി ചെയർമാനാ യ ശ്രീ.എം.ഇ.കൃഷ്ണൻനമ്പൂതിരിയുടെയും നാട്ടിലെ വിദ്യാഭ്യാസ തൽപ്പരരായ കുറേപേരുടേയും ത്യാഗോജ്വലമായ പ്രവർത്തനങ്ങളാണ് സ്കൂൾ എന്ന സ്വപ്നത്തിന് പിന്നിൽ അന്നത്തെ എം.എൽ. എ.ആയിരുന്ന ശ്രീ.എ.വി.കുഞ്ഞമ്പുവിന്റെ ആത്മാർത്ഥമായ പ്രയത്നം സ്കൂൾ അനുവദിച്ചു കിട്ടുന്നതി ൽ വലിയ പങ്കുവഹിച്ചു.ശ്രീ.പി.ടി ദാമോദരൻ മാസ്റ്റർ, ശ്രീ.എ.വി.നാരായണപ്പൊതുവാൾ, ശ്രീ.കെ.വി.കുഞ്ഞികൃഷ്ണൻമാസ്റ്റർ, ശ്രീ.വി.കണ്ണൻ മാസ്റ്റർ, കെ.എം.കുഞ്ഞിരാമൻനായർ തുടങ്ങിയ അന്നത്തെ സ്ഥാപക കമ്മറ്റി അംഗങ്ങളായ മഹത് വ്യക്തികളുടെ സേവനം സ്മരണാർഹമാണ്.''' | ||
വരി 6: | വരി 7: | ||
'''ശ്രീ.കെ.വി.രാഘവൻ, ശ്രീ എം.നാരായണൻ തുടങ്ങിയ പി.ടി.എ. പ്രസിഡന്റുമാരുടെയും, സ്കൂളിലെ അന്നത്തെ പ്രഗത്ഭരായ അധ്യാപകരുടെയും ഇച്ഛയുടെയും പരിശ്രമത്തിന്റെയും ഫലമായി പി.ടി.എ.യുടെ നേതൃത്വത്തിൽ നടന്ന ധനസമാഹരണയജ്ഞത്തിലൂടെ 4 ലക്ഷത്തോളം രൂപയ്ക്ക് ഹയർ സെക്കണ്ടറിയുടെ ആദ്യ ബിൽഡിംഗ് പണി പൂർത്തീകരിച്ചു. 2004-ൽ സ്കൂൾ ഹയർസെക്കണ്ടറിയായി അപ്പ്ഗ്രേഡ് ചെയ്യപ്പെട്ടു. ശ്രീ.കെ.എം.സുലോചന ടീച്ചർ പ്രിൻസിപ്പാളിന്റെ ചുമതലയും പിന്നീട് ശ്രീ രാജു മാത്യു സ്കൂളിന്റെ പ്രിൻസിപ്പാളുമായി നിയമിക്കപ്പെട്ടു. തുടർന്ന് ശ്രീ. കെ.എം.സുരേഷ് മാസ്റ്റർ 8 വർഷത്തോളം സ്കൂളിന്റെ പ്രിൻസിപ്പലായി തുടർന്നു.''' | '''ശ്രീ.കെ.വി.രാഘവൻ, ശ്രീ എം.നാരായണൻ തുടങ്ങിയ പി.ടി.എ. പ്രസിഡന്റുമാരുടെയും, സ്കൂളിലെ അന്നത്തെ പ്രഗത്ഭരായ അധ്യാപകരുടെയും ഇച്ഛയുടെയും പരിശ്രമത്തിന്റെയും ഫലമായി പി.ടി.എ.യുടെ നേതൃത്വത്തിൽ നടന്ന ധനസമാഹരണയജ്ഞത്തിലൂടെ 4 ലക്ഷത്തോളം രൂപയ്ക്ക് ഹയർ സെക്കണ്ടറിയുടെ ആദ്യ ബിൽഡിംഗ് പണി പൂർത്തീകരിച്ചു. 2004-ൽ സ്കൂൾ ഹയർസെക്കണ്ടറിയായി അപ്പ്ഗ്രേഡ് ചെയ്യപ്പെട്ടു. ശ്രീ.കെ.എം.സുലോചന ടീച്ചർ പ്രിൻസിപ്പാളിന്റെ ചുമതലയും പിന്നീട് ശ്രീ രാജു മാത്യു സ്കൂളിന്റെ പ്രിൻസിപ്പാളുമായി നിയമിക്കപ്പെട്ടു. തുടർന്ന് ശ്രീ. കെ.എം.സുരേഷ് മാസ്റ്റർ 8 വർഷത്തോളം സ്കൂളിന്റെ പ്രിൻസിപ്പലായി തുടർന്നു.''' | ||
[[പ്രമാണം:13088charitram2.jpg|ലഘുചിത്രം]] | |||
'''ശിൽപ്പചാരുതയുടെ വശ്യതയാണ് കോറോം സ്കൂളിനെ വ്യതിരിക്തമാക്കുന്ന മറ്റൊന്ന്. ദണ്ഢിയാത്ര, ബേഡൽപവൽ, ഡാർവ്വിൻ, പുസ്തകത്തറ തുടങ്ങി സ്കൂളിന്റെ യശസ്സുയർത്തുന്ന ശില്പവൈവിദ്യം സമ്മാനിച്ച ശ്രീ. എ.കെ.രമേശൻ മാസ്റ്ററുടെ സംഭാവനയും സ്തുത്യർഹം തന്നെ.പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായി സംസ്ഥാന തലത്തിൽ തന്നെ കോറോം സ്കൂളിന് പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്നു എന്നത് അഭിമാനകരമാണ്.''' | '''ശിൽപ്പചാരുതയുടെ വശ്യതയാണ് കോറോം സ്കൂളിനെ വ്യതിരിക്തമാക്കുന്ന മറ്റൊന്ന്. ദണ്ഢിയാത്ര, ബേഡൽപവൽ, ഡാർവ്വിൻ, പുസ്തകത്തറ തുടങ്ങി സ്കൂളിന്റെ യശസ്സുയർത്തുന്ന ശില്പവൈവിദ്യം സമ്മാനിച്ച ശ്രീ. എ.കെ.രമേശൻ മാസ്റ്ററുടെ സംഭാവനയും സ്തുത്യർഹം തന്നെ.പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായി സംസ്ഥാന തലത്തിൽ തന്നെ കോറോം സ്കൂളിന് പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്നു എന്നത് അഭിമാനകരമാണ്.''' |