"പെരുനാട് എസ്റ്റേറ്റ് എൽ. പി. എസ്. മണിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Added Photo)
(ചെ.) (Added Photo)
വരി 26: വരി 26:
| പ്രധാന അദ്ധ്യാപകൻ=    ജെസ്സി കെ ജോർജ്       
| പ്രധാന അദ്ധ്യാപകൻ=    ജെസ്സി കെ ജോർജ്       
| പി.ടി.ഏ. പ്രസിഡണ്ട്=    മിനിമോൾ കെ.       
| പി.ടി.ഏ. പ്രസിഡണ്ട്=    മിനിമോൾ കെ.       
| സ്കൂൾ ചിത്രം= 38525.jpeg
| }}
| }}
[[പ്രമാണം:38525.jpg|ലഘുചിത്രം]]


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

11:20, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പത്തനംതിട്ട ജില്ലയിൽ പെരുനാട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം എ.വി.തോമസ് കമ്പനിയുടെ ഉടമസ്ഥതിയിലുള്ളതാണ്.തോട്ടം തൊഴിലാളികളുടെ മക്കൾക്ക് പടിക്കുന്നതിനെ വേണ്ടി 1946 നവംബറിൽ ആരംഭിച്ച ഈ വിദ്യാലയത്തിലെ 1950 ജൂൺ മാസം ഗവൺമെന്റിൻറെ അംഗീകാരവും ലഭിച്ചു.

മണിയാർ എന്ന മനോഹരമായ ഗ്രാമത്തിലെ ഒറ്റപെട്ടു കിടക്കുന്ന തോട്ടത്തിന്റെ മധ്യഭാഗത്തായി ഒരു ഉയർന്ന കുന്നിൻപുറത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഇതിന്റെ താഴ്വാരത്തിലൂടെ കക്കാട്ടാർ ഒഴുകുന്നു.ജലവൈദ്യുത പദ്ധതിയായ കാർബൊറാണ്ടവും മണിയാർ ഡാമും സ്കൂളിന് സമീപത്തായിയാണ്.

പെരുനാട് എസ്റ്റേറ്റ് എൽ. പി. എസ്. മണിയാർ
വിലാസം
മണിയാർ, വടശ്ശേരിക്കര

മണിയാർ പി.ഒ., വടശ്ശേരിക്കര
,
689662
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ9497331582
ഇമെയിൽestatellpsmaniyar@gmail.com
കോഡുകൾ
സ്കൂൾ കോഡ്38525 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജെസ്സി കെ ജോർജ്
അവസാനം തിരുത്തിയത്
23-01-2022Jessy K George


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

{{#multimaps:9.376916, 76.771308| zoom=15}}