"ഗവ:എൽ പി എസ്സ് ചെറിയകുന്നം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(വിദ്യാരംഗം കലാസാഹിത്യവേദി) |
(ക്ലബ് പ്രവർത്തനങ്ങൾ) |
||
വരി 2: | വരി 2: | ||
കുട്ടികളിലെ കലാപരമായ കഴിവുകൾ കണ്ടെത്തുന്നതിനും അവ പരിപോഷി പ്പിക്കുന്നതിനുമായി എല്ലാ വെള്ളിയാഴ്ചയും സാഹിത്യ സമാജം നടത്തുന്നു. | കുട്ടികളിലെ കലാപരമായ കഴിവുകൾ കണ്ടെത്തുന്നതിനും അവ പരിപോഷി പ്പിക്കുന്നതിനുമായി എല്ലാ വെള്ളിയാഴ്ചയും സാഹിത്യ സമാജം നടത്തുന്നു. | ||
'''<big>ക്ലബ് പ്രവർത്തനങ്ങൾ</big>''' | |||
കുട്ടികളിൽ ശാസ്ത്രീയ അവബോധം വളർത്തിയെടുക്കുന്നതിനും, ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും, റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിലുമുള്ള നൈപുണി വർദ്ധിപ്പിക്കുന്നതിനും | |||
പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണ -നീരീക്ഷണങ്ങൾ, അളക്കൽ എന്നിവ നടത്തുന്നതിനും നേതൃപാടവം വളർത്തുന്നതിനും ''ശാസ്ത്ര -ഗണിത'' | |||
''ക്ലബുകളുടെ'' പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് സാധിക്കുന്നു. | |||
ഇതോടൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യ- ശുചിത്യ കാര്യങ്ങളിൽ ശ്രെദ്ധിക്കുന്നതിനും, അവയെക്കുറിച്ച് അവബോധം നൽകുന്നതിനുമായി ''ആരോഗ്യ ശുചിത്വ ക്ലബുകളും'' പ്രവർത്തിക്കുന്നു. |
10:56, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാരംഗം കലാസാഹിത്യവേദി
കുട്ടികളിലെ കലാപരമായ കഴിവുകൾ കണ്ടെത്തുന്നതിനും അവ പരിപോഷി പ്പിക്കുന്നതിനുമായി എല്ലാ വെള്ളിയാഴ്ചയും സാഹിത്യ സമാജം നടത്തുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
കുട്ടികളിൽ ശാസ്ത്രീയ അവബോധം വളർത്തിയെടുക്കുന്നതിനും, ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും, റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിലുമുള്ള നൈപുണി വർദ്ധിപ്പിക്കുന്നതിനും
പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണ -നീരീക്ഷണങ്ങൾ, അളക്കൽ എന്നിവ നടത്തുന്നതിനും നേതൃപാടവം വളർത്തുന്നതിനും ശാസ്ത്ര -ഗണിത
ക്ലബുകളുടെ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് സാധിക്കുന്നു.
ഇതോടൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യ- ശുചിത്യ കാര്യങ്ങളിൽ ശ്രെദ്ധിക്കുന്നതിനും, അവയെക്കുറിച്ച് അവബോധം നൽകുന്നതിനുമായി ആരോഗ്യ ശുചിത്വ ക്ലബുകളും പ്രവർത്തിക്കുന്നു.