"എ എം യു പി എസ് മാക്കൂട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 74: | വരി 74: | ||
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ== | ||
===ലോകപ്രശസ്തനായ പൂർവ വിദ്യാർത്ഥി=== | |||
[[പ്രമാണം:47234hamza.jpg|thumb|right|ഡോ. വലിയ മണ്ണത്താൾ ഹംസ]] | |||
തന്റെ പേര് കൊണ്ട് ആമസോൺ നദിയുടെ ഭൂഗർഭ ജലപ്രവാഹം '''[[ഹംസ നദി]]''' എന്ന് നാമകരണം ചെയ്യപ്പെട്ട് പ്രശസ്തിയുടെ കൊടുമുടികൾ താണ്ടിയ മാക്കൂട്ടം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ലോക പ്രശ്സ്ത ഭൂഗർഭ ശാസ്ത്രജ്ഞൻ '''[[ഡോ.വലിയ മണ്ണത്താൾ ഹംസ]]''', ഇപ്പോൾ ബ്രസീലിലെ റിയോഡി ജനീറയിലുള്ള നാഷണൽ ഒബ്സർവേറ്ററിയിൽ ഇമെരിറ്റ്സ് പ്രൊഫസറാണ്. സ്കൂളിൾ ഓരോ അധ്യയന വർഷവും ഏറ്റവും മികച്ച ശാസ്ത്ര വിദ്യാർത്ഥികൾക്ക് അദ്ദേഹം 2012 ൽ തന്റെ [[സ്കൂൾ സന്ദർശനവേള]] യിൽ പ്രഖ്യാപിച്ച <span style="color:fuchsia">'''[[റിയോ ഹംസ എക്സലൻസ് അവാർഡ്]]'''</span> വർഷം തോറും നൽകി വരുന്നു.<br> | |||
===പൂർവ വിദ്യാർത്ഥികളുടെ വിദ്യാലയ സ്മരണകൾ=== | |||
===ആദ്യകാല വിദ്യാർത്ഥികൾ=== | ===ആദ്യകാല വിദ്യാർത്ഥികൾ=== | ||
സ്കൂൾ പ്രവേശന രജിസ്റ്റർ പ്രകാരം സ്കൂളിലെ ആദ്യ വിദ്യാർത്ഥി പുൽപ്പറമ്പിൽ മൊയ്തീൻ ആണ്. 2004 ൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ അധികൃതൽ പുൽപ്പറമ്പിൽ മൊയ്തീൻ, ഏഴാം നമ്പർ വിദ്യാർത്ഥിയായ എടമ്പോട്ടുമണ്ണിൽ ആലി, ഒൻപതാം നമ്പർ വിദ്യാർത്ഥിയായ പി.കെ. കുഞ്ഞഹമ്മദ് ഹാജി എന്നിവരുടെ വീട് സന്ദർശിക്കുകയുണ്ടായി. ആ സമയത്ത് തങ്ങളുടെ മാതൃ വിദ്യാലയത്തിലെ വിദ്യാലയാനുഭവങ്ങൾ ഓർമ്മകൾക്ക് ഒട്ടും കോട്ടം തട്ടാതെ അവർ സ്കൂളുമായി പങ്കുവെച്ചു. അവർ ഓരോരുത്തരും പങ്കുവെച്ച ഓർമകൾ താഴെ കൊടുക്കുന്നു.<br> | സ്കൂൾ പ്രവേശന രജിസ്റ്റർ പ്രകാരം സ്കൂളിലെ ആദ്യ വിദ്യാർത്ഥി പുൽപ്പറമ്പിൽ മൊയ്തീൻ ആണ്. 2004 ൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ അധികൃതൽ പുൽപ്പറമ്പിൽ മൊയ്തീൻ, ഏഴാം നമ്പർ വിദ്യാർത്ഥിയായ എടമ്പോട്ടുമണ്ണിൽ ആലി, ഒൻപതാം നമ്പർ വിദ്യാർത്ഥിയായ പി.കെ. കുഞ്ഞഹമ്മദ് ഹാജി എന്നിവരുടെ വീട് സന്ദർശിക്കുകയുണ്ടായി. ആ സമയത്ത് തങ്ങളുടെ മാതൃ വിദ്യാലയത്തിലെ വിദ്യാലയാനുഭവങ്ങൾ ഓർമ്മകൾക്ക് ഒട്ടും കോട്ടം തട്ടാതെ അവർ സ്കൂളുമായി പങ്കുവെച്ചു. അവർ ഓരോരുത്തരും പങ്കുവെച്ച ഓർമകൾ താഴെ കൊടുക്കുന്നു.<br> | ||