റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |

| വരി 63: |
വരി 63: |

| {{prettyurl|AMUPS Makkoottam}} | | {{prettyurl|AMUPS Makkoottam}} |
| ==വിരമിച്ച ഗുരുശ്രേഷ്ഠർ==

| ===പ്രധാനാധ്യാപകർ===

| സ്കൂളിന്റെ 88 വർഷത്തെ ചരിത്രത്തിനിടയിൽ പ്രഗൽഭരും സേവനതത്പരരുമായ നൂറോളം അധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1929 ൽ കീക്കോത്ത്കൃഷ്ണൻ നായരായിരുന്നു ഹെഡ്മാസ്റ്റർ. എൻ.ചന്തു, എ.സി. അയമ്മദ് കുട്ടി, എ. ഗംഗാധരൻ നായർ, എ. മൊയ്തീൻ, എം. അബൂബക്കർ, ഇ. ഉഷ, പി. മുഹമ്മദ് കോയ എന്നിവരായിരുന്നു സ്കൂളിലെ പ്രധാനാധ്യാപകർ.

| ===മറ്റ് അധ്യാപകർ===

| എ.പി ഇമ്പിച്ചിക്കോയ മുസ് ലിയാർ, ചെറിയാമ്പ്ര തടായിൽ ആലി മൊല്ല, മാധവൻ നായർ, വി. ഖദീജ, കെ.രാഘവൻ നായർ, എം. പെരവൻ, ഒ.കെ.ഐ. പണിക്കർ, കെ.പി. മുഹമ്മദ് മുൻഷി, കെ.പി. ചെറുണ്ണിക്കുട്ടി, പി. അസൈനാർ,കെ. മമ്മിക്കുട്ടി, പി.സി. മൂസ്സ, എം. മമ്മദ്, എം. കെ. കല്ല്യാണിക്കുട്ടി, ആർ. ആനന്ദവല്ലി അമ്മ, വി. ആർ. ശാന്തകുമാരി, പി.ടി. മാളു, വി. മുഹമ്മദ്, പി.കെ. സുലൈമാൻ, എൻ. ഖാദർ, ആലീസ് തോമസ്, സി.എ. ശാന്തമ്മ, പി.കെ. മുഹമൂദ്(പ്യൂൺ), എൻ.ശശീന്ദ്രൻ, എ.കെ. ആയിഷ, കെ. അബ്ദുൽ അസീസ്, വി.പി. അബ്ദുൽ കാദർ, കെ. പാത്തുമ്മ, സി.പി. കേശവനുണ്ണി, പി. സുജാത, കെ.കെ. പുഷ്പലത, പി.ജമാലുദ്ദീൻ എന്നിവർ ദീർഘകാല സേവനത്തിന് ശേഷം ഇവിടെ നിന്ന് വിരമിച്ചവരാണ്. താത്കാലികമായി ജോലി ചെയ്ത മറ്റ് നിരവധി അധ്യാപകരുടെ സേവനവും വിദ്യാലയത്തിന് ലഭ്യമായിട്ടുണ്ട്.

| ==പൂർവ വിദ്യാർത്ഥികൾ==

| ===ആദ്യ കാല വിദ്യാർത്ഥികൾ===

| സ്കൂൾ പ്രവേശന രജിസ്റ്റർ പ്രകാരം സ്കൂളിലെ ആദ്യ വിദ്യാർത്ഥിയായ പുൽപ്പറമ്പിൽ മൊയ്തീൻ, ഏഴാം നമ്പർ വിദ്യാർത്ഥിയായ എടമ്പോട്ടുമണ്ണിൽ ആലി, ഒൻപതാം നമ്പർ വിദ്യാർത്ഥിയായ പി.കെ. കുഞ്ഞഹമ്മദ് ഹാജി എന്നിവർ തങ്ങളുടെ വിദ്യാലയാനുഭവങ്ങൾ 2004 ൽ സ്കൂളുമായി പങ്കുവെച്ചിരുന്നത് താഴെ കൊടുക്കുന്നു.

| '''''പുൽപ്പറമ്പിൽ മൊയ്തീൻ ( ജനനം 01.09.1917)'''''

| പി.കെ. കുഞ്ഞഹമ്മദ് ഹാജി, കണയങ്ങോട്ട് പാത്തുമ്മ, കളച്ചിപ്പറമ്പിൽ കൗസ്സെ എന്നിവരായിരുന്നു സഹപാഠികൾ. മൂന്നാം ക്ലാസ് വരെ കുന്ദമംഗലത്ത് പീടികമുറിയിലായിരുന്നു സ്കൂൾ. മണലിൽ കൈവിരൽ കൊണ്ട് എഴുതിയാണ് കണക്ക് പഠിച്ചിരുന്നത്. ശിശുപാഠം എന്ന പുസ്തകം പഠിച്ചത് ഒാർമയുണ്ട്. ഹാജർ സംവിധാനം ഇല്ല. ഇൻസ്പെക്ടർ വന്ന് പരീക്ഷ നടത്തും. മാവിന്റെ പലകയിൽ ചീടിമണ്ണു കൊണ്ട് എഴുതുന്നതും അതിൽ ചെമ്പരത്തിപ്പൂവ് കൊണ്ട് മായ്ക്കുന്നതും ഒാർമയുണ്ട്. ഉച്ച വരെയേ ക്ലാസ് ഉണ്ടായിരുന്നുള്ളൂ. പെൺകുട്ടികൾ ചുവപ്പ് നിറത്തിലുള്ള മദ്രാസി കിണ്ടൻ എന്ന വസ്ത്രം ധരിക്കും. അധ്യാപകർക്ക് പലകയായിരുന്നു ഇരിപ്പിടം.

| '''''എടമ്പോട്ടുമണ്ണിൽ ആലി (ജനനം 04.06.1911)''''

| ഒാത്തുപള്ളിയിലായിരുന്നു തുടക്കം. ബിച്ചിക്കോയ മുസ് ലിയാരായിരുന്നു ഉസ്താദ്. ഒാല മേഞ്ഞ് കെട്ടിയ ഷെഡിലായിരുന്നു ഒാത്തുപള്ളി. രണ്ട് കാശിക്ക് ഒരു പത്തിരി വാങ്ങിയത് ഒാർമയുണ്ട്. ഒാത്തുപള്ളിക്ക് ശേഷം സ്കൂളിൽ പോയിത്തുടങ്ങി. പഠനത്തിൽ മുന്നിലായിരുന്നുവെങ്കിലും കുടംബം പുലർത്തേണ്ടതുകൊണ്ട് അധ്വാനിക്കാനിറങ്ങി. പിന്നീട് പഠനവും തൊഴിലും ഒരുമിച്ചുകൊണ്ടുപോയി. ഇന്നത്തെപ്പോലെ ടോർച്ചും വൈദ്യുതിയുമൊന്നുമുണ്ടായിരുന്നില്ല. സ്കൂളിൽ പോകാൻ രാത്രിയിൽ ചൂട്ട് വിറ്റ് പണമുണ്ടാക്കി. ഒരു ചൂട്ടിന് ഒരു കാശി വില കിട്ടും.

| '''''പി.കെ കുഞ്ഞഹമ്മദ് ഹാജി (ജനനം 01.06.1913)'''''

| ചീടികൊണ്ടുണ്ടാക്കിയ സ്ലേറ്റുമായി ഉമ്മയുടെ കൈയും പിടിച്ച് ആദ്യമായി സ്കൂളിലേക്ക് പോയ രംഗം ഒാർമയുണ്ട്. ഉമ്മയുടെ കൈയിൽ സ്കൂളിൽ കൊടുക്കാനുള്ള പലഹാരപ്പൊതിയും ഉണ്ടായിരുന്നു. സ്കൂളിൽ അക്കാലത്ത് നിലത്തിരുന്നാണ് പഠിച്ചിരുന്നത്. സ്കൂളിൽ അക്കാലത്ത് മുസ്ലീം പെൺകുട്ടികൾ പഠിച്ചിരുന്നില്ല.

| ===ലോകപ്രശസ്തനായ പൂർവ വിദ്യാർത്ഥി===

| [[പ്രമാണം:47234hamza.jpg|thumb|right|ഡോ. വലിയ മണ്ണത്താൾ ഹംസ]]

| തന്റെ പേര് കൊണ്ട് ആമസോൺ നദിയുടെ ഭൂഗർഭ ജലപ്രവാഹം '''[[ഹംസ നദി]]''' എന്ന് നാമകരണം ചെയ്യപ്പെട്ട് പ്രശസ്തിയുടെ കൊടുമുടികൾ താണ്ടിയ പൂർവ്വ വിദ്യാർത്ഥി ലോക പ്രശ്സ്ത ഭൂഗർഭ ശാസ്ത്രജ്ഞൻ '''[[ഡോ.വലിയ മണ്ണത്താൾ ഹംസ]]''', ഇപ്പോൾ ബ്രസീലിലെ റിയോഡി ജനീറയിലുള്ള നാഷണൽ ഒബ്സർവേറ്ററിയിൽ ഇമെരിറ്റ്സ് പ്രൊഫസറാണ്. സ്കൂളിൾ ഒാരോ അധ്യയന വർഷവും ഏറ്റവും മികച്ച വിദ്യാർത്ഥികൾക്ക് അദ്ദേഹം തന്റെ [[സ്കൂൾ സന്ദർശനവേള]] യിൽ പ്രഖ്യാപിച്ച '''[[റിയോ ഹംസ എക്സലൻസ് അവാർഡ്]]''' വർഷം തോറും നൽകി വരുന്നു.

| ===പൂർവ വിദ്യാർത്ഥികളുടെ വിദ്യാലയ സ്മരണകൾ===

| ==വിദ്യാലയ കാഴ്ചപ്പാട്== | | ==വിദ്യാലയ കാഴ്ചപ്പാട്== |