"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 15: വരി 15:

[[പ്രമാണം:40001 KIFBY Building 2020 2.jpg|150px|ഗവ. എച്ച്.എസ്.എസ്, അ‍ഞ്ചൽ വെസ്റ്റ് കിഫ്ബി കെട്ടിടം- താക്കോൽദാനം 2020|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:40001_KIFBY_Building_2020_2.jpg]] [[പ്രമാണം:40001 KIFBY Building 2020.jpg|150px|ഗവ. എച്ച്.എസ്.എസ്, അ‍ഞ്ചൽ വെസ്റ്റ് കിഫ്ബി കെട്ടിടം- താക്കോൽദാനം 2020|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:40001_KIFBY_Building_2020.jpg]]

=== കമ്പ്യൂട്ടർലാബും ഹൈടെക് മൾട്ടിമീഡിയ ലബോറട്ടറിയും ===
സുസജ്ജമായ കമ്പ്യൂട്ടർ ലാബാണ് സ്കൂളിനുള്ളത്. ഒപ്പം വിവിധ യോഗങ്ങൾ നടത്തുന്നതിനുതകുന്ന മൾട്ടിമീഡിയ സംവിധാനമുള്ള ലബോറട്ടറി ഹാളും സ്കൂളിനുണ്ട്.
=== സ്കൂൾ ബസ് ===
എൻ.കെ. പ്രേമചന്ദ്രൻ എം.പി.യുടെ സംഭാവനയായി ലഭിച്ച സ്കൂൾബസ് കുട്ടികളുടെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു.
=== ലൈബ്രറി ===
20000 ത്തോളം പുസ്തകങ്ങളുള്ള സ്ലൂഖ്‍ ലൈബ്രറിയോടൊപ്പം നവീകരിച്ച ഹയർസെക്കൻഡറി ലൈബ്രറിയും പ്രവർത്തനസജ്ജമാണ്.

22:34, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കിഫ്ബി കെട്ടിടസമുച്ചയം 2020

മികവിന്റെ കേന്ദ്രമായി കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മൂന്നു കോടിയുടെ കെട്ടിട സമുച്ചയത്തിന്റെ പണി പൂർത്തീകരിച്ച് ഫയലുകൾ കൈമാറി. സ്കൂളിന്റെ ഉയർച്ചയുടെ നാഴികക്കല്ലായ ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം ഉടൻ ഉണ്ടാകും. ഫയലുകൾ 2020 ഒക്ടോബർ 2 ന് കൈമാറുന്നു.

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം

കേരള സർക്കാർ പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നിർദേശിച്ചിട്ടുള്ള വികസന പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നിർവഹിച്ചുവരുന്നു.

ആറുകോടി രൂപയ്ക്കുള്ള വികസനപ്രവർത്തനങ്ങളാണ് പുനലൂർ മണ്ഡലത്തിൽ സ്കൂൾ വിദ്യാലയ വികസന പദ്ധതിയിൽ ഉൽപ്പെട്ട് നിർവഹിച്ചുവരുന്നത്. സ്ഥലം എം.എൽ.എയും ബഹുമാന്യനായ വന- വന്യജീവി വകുപ്പ് മന്ത്രിയുമായ അഡ്വ. കെ. രാജുവിന്റെ ആസ്തി വികസനഫണ്ടിൽ നിന്നും ഒരു കോടി പത്തുലക്ഷം രൂപയ്ക്കുള്ള കെട്ടിടസമുച്ചയം പൂർത്തീകരണ ഘട്ടത്തിലാണ്.

പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 600 ലധികം കുട്ടികളാണ് 2018-19 അധ്യയനവർഷം സ്കൂളിൽ പുതുതായി എത്തിയത്.

ഗവ. എച്ച്.എസ്.എസ്, അ‍ഞ്ചൽ വെസ്റ്റ് കിഫ്ബി കെട്ടിടം- താക്കോൽദാനം 2020 ഗവ. എച്ച്.എസ്.എസ്, അ‍ഞ്ചൽ വെസ്റ്റ് കിഫ്ബി കെട്ടിടം- താക്കോൽദാനം 2020

കമ്പ്യൂട്ടർലാബും ഹൈടെക് മൾട്ടിമീഡിയ ലബോറട്ടറിയും

സുസജ്ജമായ കമ്പ്യൂട്ടർ ലാബാണ് സ്കൂളിനുള്ളത്. ഒപ്പം വിവിധ യോഗങ്ങൾ നടത്തുന്നതിനുതകുന്ന മൾട്ടിമീഡിയ സംവിധാനമുള്ള ലബോറട്ടറി ഹാളും സ്കൂളിനുണ്ട്.

സ്കൂൾ ബസ്

എൻ.കെ. പ്രേമചന്ദ്രൻ എം.പി.യുടെ സംഭാവനയായി ലഭിച്ച സ്കൂൾബസ് കുട്ടികളുടെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു.

ലൈബ്രറി

20000 ത്തോളം പുസ്തകങ്ങളുള്ള സ്ലൂഖ്‍ ലൈബ്രറിയോടൊപ്പം നവീകരിച്ച ഹയർസെക്കൻഡറി ലൈബ്രറിയും പ്രവർത്തനസജ്ജമാണ്.