"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
=== '''[[ജൂൺ]] 6: പ്രവേശനോൽസവം''' === | |||
2019 ജൂൺ 6 ന് സ്കൂളിൽ എത്തിച്ചേർന്ന നവാഗതരായ എട്ടാം ക്ളാസ്സുകാരെയും +1കാരെയും മറ്റുക്ളാസ്സുകളിലെ സഹപാഠികൾ ചേർന്ന് വരവേറ്റു. സ്ക്കൂൾ മാനേജർ ഫാ.ജോൺസൺ പാഴുക്കുന്നേൽ ഉദ്ഘാടനം ചെയ്തു പ്രവേശനോൽസവ യോഗത്തിൽ വച്ച് അദേഹം ഓരോ ക്ളാസ്സിലെയും ലീഡേഴ് സിന് കത്തിച്ച മെഴുകുതിരികൾ നൽaകി.ലോകത്തിന്റ പ്രകാശമകാൻ വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. വർണ്ണാഭമായ ചടങ്ങിൽ പ്രവേശനോത്സവഗാനം അലയടിച്ചു.എല്ലാവർക്കും മധുരം നൽകി. ഹെഡ്മാസ്റ്റർ ശ്രീ. വിൽസൺ ജോർജ്ജ് ആശംസകൾ നേർന്നു.[[പ്രമാണം:47039 paristhiti dinam.jpg|thumb|പരിസ്ഥിതി ദിനം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:47039_paristhiti_dinam.jpg]]പരിസ്ഥിതി ദിനാഘോഷം | 2019 ജൂൺ 6 ന് സ്കൂളിൽ എത്തിച്ചേർന്ന നവാഗതരായ എട്ടാം ക്ളാസ്സുകാരെയും +1കാരെയും മറ്റുക്ളാസ്സുകളിലെ സഹപാഠികൾ ചേർന്ന് വരവേറ്റു. സ്ക്കൂൾ മാനേജർ ഫാ.ജോൺസൺ പാഴുക്കുന്നേൽ ഉദ്ഘാടനം ചെയ്തു പ്രവേശനോൽസവ യോഗത്തിൽ വച്ച് അദേഹം ഓരോ ക്ളാസ്സിലെയും ലീഡേഴ് സിന് കത്തിച്ച മെഴുകുതിരികൾ നൽaകി.ലോകത്തിന്റ പ്രകാശമകാൻ വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. വർണ്ണാഭമായ ചടങ്ങിൽ പ്രവേശനോത്സവഗാനം അലയടിച്ചു.എല്ലാവർക്കും മധുരം നൽകി. ഹെഡ്മാസ്റ്റർ ശ്രീ. വിൽസൺ ജോർജ്ജ് ആശംസകൾ നേർന്നു.[[പ്രമാണം:47039 paristhiti dinam.jpg|thumb|പരിസ്ഥിതി ദിനം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:47039_paristhiti_dinam.jpg]]പരിസ്ഥിതി ദിനാഘോഷം | ||
ചുറ്റുപാടുകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊണ്ടും വൃക്ഷത്തെെകൾ നട്ടുകൊണ്ടും ഉത്സവാന്തരീക്ഷത്തിലാണ് പരിസ്ഥിതിദിനം ആചരിച്ചത്. ഹെഡ് മാസ്റ്റർ ശ്രീ .വിൽസൺ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന വ്യത്യസ്ത പരിപാടികളിലൂടെ ( ഓരോ ക്ലാസിനും ഓരോ ചെടി - പദ്ധതി ,പോസ്റ്റർ രചന ) പ്രകൃതിസംരക്ഷകരാകാനുള്ള തയ്യാറെടുപ്പിലാണ് ഹോളി ഫാമിലിയിലെ കുട്ടികൾ .പി റ്റി .എ ,എം.പി.റ്റി.എ പ്രസിഡണ്ടുമാർ സന്ദേശങ്ങൾ നൽകി.[[പ്രമാണം:47039 vayana.jpg|thumb|വായനദിനം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:47039_vayana.jpg]] | ചുറ്റുപാടുകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊണ്ടും വൃക്ഷത്തെെകൾ നട്ടുകൊണ്ടും ഉത്സവാന്തരീക്ഷത്തിലാണ് പരിസ്ഥിതിദിനം ആചരിച്ചത്. ഹെഡ് മാസ്റ്റർ ശ്രീ .വിൽസൺ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന വ്യത്യസ്ത പരിപാടികളിലൂടെ ( ഓരോ ക്ലാസിനും ഓരോ ചെടി - പദ്ധതി ,പോസ്റ്റർ രചന ) പ്രകൃതിസംരക്ഷകരാകാനുള്ള തയ്യാറെടുപ്പിലാണ് ഹോളി ഫാമിലിയിലെ കുട്ടികൾ .പി റ്റി .എ ,എം.പി.റ്റി.എ പ്രസിഡണ്ടുമാർ സന്ദേശങ്ങൾ നൽകി.[[പ്രമാണം:47039 vayana.jpg|thumb|വായനദിനം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:47039_vayana.jpg]] | ||
=== ജൂൺ 19 വായനപക്ഷാചരണം === | |||
ജൂൺ 19 മൂതൽ 26 വരെ വിവിധ പരിപാടികളോടെ വായനപക്ഷാചരണം ആഘോഷമാക്കി. ജൂൺ 19നു നടന്ന വായനാദിന പരിപാടി, കുട്ടികളുടെ നേതൃത്വത്തിൽ ഗംഭീരമായി നടത്തി. ഹെഡ് മാസ് റ്റർ ശ്രീ.വിൽസൺ ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തുകയുണ്ടായി . അദ്ദേഹത്തിന്റെ ജന്മദിനവൂം കൂടിയായ ഇൗ ദിവസം- ജന്മദിനത്തിന് ഒരു പുസ്തകം- പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്നുളള ദിവസങ്ങളിൽ വായന മത്സരം, പോസ്റ്റർ രചന മത്സരം,സ്വന്തം കവിത അവതരണം , ക്വസ് മത്സരം എന്നിവ സംഘടിപ്പിച്ചു.ക്ലാസടിസ്ഥാനത്തിൽ വായനക്കുറിപ്പുകളൂം പൂസ്തകപരിചയവൂം അനുസ്മരണപ്രഭാഷണവും നടത്തി. | ജൂൺ 19 മൂതൽ 26 വരെ വിവിധ പരിപാടികളോടെ വായനപക്ഷാചരണം ആഘോഷമാക്കി. ജൂൺ 19നു നടന്ന വായനാദിന പരിപാടി, കുട്ടികളുടെ നേതൃത്വത്തിൽ ഗംഭീരമായി നടത്തി. ഹെഡ് മാസ് റ്റർ ശ്രീ.വിൽസൺ ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തുകയുണ്ടായി . അദ്ദേഹത്തിന്റെ ജന്മദിനവൂം കൂടിയായ ഇൗ ദിവസം- ജന്മദിനത്തിന് ഒരു പുസ്തകം- പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്നുളള ദിവസങ്ങളിൽ വായന മത്സരം, പോസ്റ്റർ രചന മത്സരം,സ്വന്തം കവിത അവതരണം , ക്വസ് മത്സരം എന്നിവ സംഘടിപ്പിച്ചു.ക്ലാസടിസ്ഥാനത്തിൽ വായനക്കുറിപ്പുകളൂം പൂസ്തകപരിചയവൂം അനുസ്മരണപ്രഭാഷണവും നടത്തി. | ||