"ഗവൺമെന്റ് എൽ .പി .എസ്സ് പൂവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
→വഴികാട്ടി: വഴികാട്ടിയിൽ വിവരങ്ങൾ ചേർത്തു |
||
| വരി 90: | വരി 90: | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം''' | ||
**കോഴഞ്ചേരിയിൽ നിന്നും ചെട്ടിമുക്ക് വഴി(ഇടത്തേക്ക്) പൂവത്തൂർ എത്താം.പൂവത്തൂർ ജംഗ്ഷന് മുമ്പായി ഫെഡറൽ ബാങ്കിന് എതിർവശത്തായി ഇടത് ഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
**പുല്ലാട് നിന്നും പൂവത്തൂരിലേക്ക്... | |||
കോഴഞ്ചേരി തിരുവല്ല പാതയിൽ പുല്ലാട് ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് മൂന്ന് കിലോമീറ്റർ സഞ്ചരിച്ച് പൂവത്തൂർ എത്താം. | |||
**ചെങ്ങന്നൂരിൽ നിന്നും പൂവത്തൂരിലേക്ക്... | |||
ചെങ്ങന്നൂർ കോഴഞ്ചേരി പാതയിൽ ആറാട്ടുപുഴ ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കൊല്ലംപടിയിൽ എത്തി വലത്തോട്ടുള്ള പാതയിൽ മൂന്ന് കിലോമീറ്റർ സഞ്ചരിച്ച് പൂവത്തൂർ എത്താം.പൂവത്തൂർ ജംഗ്ഷനിൽ നിന്നും 200 മീറ്റർ ദൂരത്തിൽ വലത് വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
{{#multimaps: 9.3364772, 76.66852|zoom=18}} | {{#multimaps: 9.3364772, 76.66852|zoom=18}} | ||