"എ എൽ പി എസ് കൂനഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47506-hm (സംവാദം | സംഭാവനകൾ)
No edit summary
47506-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
ബാലുശേ്ശരി ഉളളിയേരി അത്തോളി ഗ്രാമപ‍‍ഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പ്രദേശമാണ് കൂന‍ഞ്ചേരി. വേനൽച്ചൂടിലും നിറ‍ഞ്ഞു തുളുമ്പുന്ന ജലാശയളും പച്ചപ്പ്  വിടാത്ത നെൽപ്പാടളും കുുറ്റ്യാടി പുഴയിലെ ജലം കൊണ്ട് സദ്ധമായ കനാലും ഉറവ വറ്റാത്ത കൈത്തോടുകളും നിറഞ്ഞ ഇവിടെയാണ് കൂന‍ഞ്ചേരി ഏ എൽ പി സ്കൂൾ
ബാലുശേ്ശരി ഉളളിയേരി അത്തോളി ഗ്രാമപ‍‍ഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പ്രദേശമാണ് കൂന‍ഞ്ചേരി. വേനൽച്ചൂടിലും നിറ‍ഞ്ഞു തുളുമ്പുന്ന ജലാശയങ്ങളും പച്ചപ്പ്  വിടാത്ത നെൽപ്പാടങ്ങളും കുുറ്റ്യാടി പുഴയിലെ ജലം കൊണ്ട് സദ്ധമായ കനാലും ഉറവ വറ്റാത്ത കൈത്തോടുകളും നിറഞ്ഞ ഇവിടെയാണ് കൂന‍ഞ്ചേരി ഏ എൽ പി സ്കൂൾ


==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
90 വർഷങ്ങൾക്ക് മുമ്പ് പേരുകേട്ട കുറ്റിയേരി കണ്ടി തറവാട്ടിലെ കാരവണവരായ ശ്രി കേളുകുട്ടി നമ്പ്യാർ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു എഴുത്തു പള്ളി സ്ഥാപിച്ചു. ശ്രി കേളുക്കുട്ടി എന്ന ആളായിരുന്നു എഴുത്താശ്ശാൻ. മണലിലായിരുന്നു എഴുത്ത്. അ‍‍‍‍ഞ്ച് വർഷത്തിലധികം ഈ
 
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി..സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
 
==ഭൗതികസൗകരൃങ്ങൾ==
==മികവുകൾ==


==ഭൗതികസൗകരൃങ്ങൾ മികവുകൾ==
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
"https://schoolwiki.in/എ_എൽ_പി_എസ്_കൂനഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്