ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ പി എസ് ഇളമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42307lekshmi (സംവാദം | സംഭാവനകൾ)
42307lekshmi (സംവാദം | സംഭാവനകൾ)
വരി 63: വരി 63:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
27 സെന്റ് ചുറ്റുമതിലോടു കൂടിയാണ് ഈ സ്കൂൾ നിലനിൽക്കുന്നത്.  പ്രധാന കെട്ടിടത്തിലെഎല്ലാ ക്ലാസ് മുറികളും ടൈൽ ഇട്ട് ഭംഗിയാക്കിയിരിക്കുന്നു.  സ്കൂൾ മുറ്റം ഫ്ലോർ ടൈലിംഗ് നടത്തി വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്നു.  പ്രധാന കെട്ടിടത്തിൽ 13 ക്ലാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ലൈറ്റ്, ഫാൻ, പ്രൊജക്ടറുകൾ എന്നിവ ഉൾപ്പെടുന്ന സ്മാർട്ട് ക്ലാസ് മുറികൾ ആയി സജ്ജീകരിച്ചിരിക്കുന്നു . പ്രത്യേകം തയ്യാറാക്കിയ ഐ.സി.റ്റി. ക്ലാസ് റൂമിൽ പ്രൊജക്ടർ ഉൾപ്പെടെ 20 ലാപ്‌ടോപ്പുകൾ കുട്ടികൾക്ക് ഒരേസമയം ഉപയോഗിക്കത്തക്ക വിധത്തിൽ സജ്ജീകരിച്ചിരിക്കുന്നു .ലൈബ്രറിക്കായി പ്രത്യേക മുറിയും സംവിധാനങ്ങളും സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു.  സ്കൂളിനോട് ചേർന്ന് അടുക്കളയും സുസജ്ജമായ സ്റ്റോർ റൂമും ഒരുക്കിയിട്ടുണ്ട്.  കുട്ടികൾക്ക് പ്രവർത്തനങ്ങൾക്കായി സയൻസ് കോർണർ ഒരുക്കിയിട്ടുണ്ട്.  എല്ലാ കുട്ടികൾക്കും ഇരിപ്പിടസൗകര്യമുണ്ട്.  പി.ടി.എ.-യുടെ ശ്രമഫലമായി ഒന്ന്, രണ്ട് ക്ലാസ്സുകളിലെ കുട്ടികൾക്കായി ജെഫേഴ്സൺ കസേരകൾ,മറ്റ് ക്ലാസുകളിലേക്ക്   ഡെസ്കുകളും സജീകരിക്കാൻ സാധിച്ചത് സ്കൂളിന് ഒരു മുതൽക്കൂട്ടാണ് .  എം.എൽ.എ. ഫണ്ടും ജനപങ്കാളിത്തത്തോടെയും ഒരു വാഹനം സ്വന്തമാക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ ബഹു .എം .എൽ .എ യുടെ ആസ്തിവികസനഫണ്ടിൽനിന്നും 2020 ൽ ഒരു സ്കൂൾ ബസ് കൂടി സ്വന്തമാക്കാൻ സാധിച്ചു എന്നത് സ്കൂളിന്റെ നേട്ടങ്ങളിൽ എടുത്തു പറയേണ്ട ഒന്നാണ് . കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിത്വമുള്ള ടോയ് ലറ്റുകളും ഒപ്പം ഭിന്നശേഷികുട്ടികൾക്കായി അഡാപ്റ്റഡ് ടോയ്‌ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട് . കുട്ടികൾക്കായി ഒരു കളി സ്ഥലവും അതിനോട് ചേർന്ന് മനോഹരമായ ഒരു ഉദ്യാനവും ഇരിപ്പിടവും ലഭ്യമാക്കിയിരുന്നു .   
27 സെന്റ് ചുറ്റുമതിലോടു കൂടിയാണ് ഈ സ്കൂൾ നിലനിൽക്കുന്നത്.  പ്രധാന കെട്ടിടത്തിലെഎല്ലാ ക്ലാസ് മുറികളും ടൈൽ ഇട്ട് ഭംഗിയാക്കിയിരിക്കുന്നു.  സ്കൂൾ മുറ്റം ഫ്ലോർ ടൈലിംഗ് നടത്തി വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്നു.  പ്രധാന കെട്ടിടത്തിൽ 13 ക്ലാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്നു. [[സൗകര്യങ്ങൾ|കൂടുതൽ ഇവിടെ വായിക്കുക]] എല്ലാ ക്ലാസ് മുറികളിലും ലൈറ്റ്, ഫാൻ, പ്രൊജക്ടറുകൾ എന്നിവ ഉൾപ്പെടുന്ന സ്മാർട്ട് ക്ലാസ് മുറികൾ ആയി സജ്ജീകരിച്ചിരിക്കുന്നു . പ്രത്യേകം തയ്യാറാക്കിയ ഐ.സി.റ്റി. ക്ലാസ് റൂമിൽ പ്രൊജക്ടർ ഉൾപ്പെടെ 20 ലാപ്‌ടോപ്പുകൾ കുട്ടികൾക്ക് ഒരേസമയം ഉപയോഗിക്കത്തക്ക വിധത്തിൽ സജ്ജീകരിച്ചിരിക്കുന്നു .ലൈബ്രറിക്കായി പ്രത്യേക മുറിയും സംവിധാനങ്ങളും സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു.  സ്കൂളിനോട് ചേർന്ന് അടുക്കളയും സുസജ്ജമായ സ്റ്റോർ റൂമും ഒരുക്കിയിട്ടുണ്ട്.  കുട്ടികൾക്ക് പ്രവർത്തനങ്ങൾക്കായി സയൻസ് കോർണർ ഒരുക്കിയിട്ടുണ്ട്.  എല്ലാ കുട്ടികൾക്കും ഇരിപ്പിടസൗകര്യമുണ്ട്.  പി.ടി.എ.-യുടെ ശ്രമഫലമായി ഒന്ന്, രണ്ട് ക്ലാസ്സുകളിലെ കുട്ടികൾക്കായി ജെഫേഴ്സൺ കസേരകൾ,മറ്റ് ക്ലാസുകളിലേക്ക്   ഡെസ്കുകളും സജീകരിക്കാൻ സാധിച്ചത് സ്കൂളിന് ഒരു മുതൽക്കൂട്ടാണ് .  എം.എൽ.എ. ഫണ്ടും ജനപങ്കാളിത്തത്തോടെയും ഒരു വാഹനം സ്വന്തമാക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ ബഹു .എം .എൽ .എ യുടെ ആസ്തിവികസനഫണ്ടിൽനിന്നും 2020 ൽ ഒരു സ്കൂൾ ബസ് കൂടി സ്വന്തമാക്കാൻ സാധിച്ചു എന്നത് സ്കൂളിന്റെ നേട്ടങ്ങളിൽ എടുത്തു പറയേണ്ട ഒന്നാണ് . കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിത്വമുള്ള ടോയ് ലറ്റുകളും ഒപ്പം ഭിന്നശേഷികുട്ടികൾക്കായി അഡാപ്റ്റഡ് ടോയ്‌ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട് . കുട്ടികൾക്കായി ഒരു കളി സ്ഥലവും അതിനോട് ചേർന്ന് മനോഹരമായ ഒരു ഉദ്യാനവും ഇരിപ്പിടവും ലഭ്യമാക്കിയിരുന്നു .   
[[പ്രമാണം:hm_42307.jpg|thumb|ശ്രീമതി.  റീന സി ഒ ,          പ്രധാന അധ്യാപിക]]
[[പ്രമാണം:hm_42307.jpg|thumb|ശ്രീമതി.  റീന സി ഒ ,          പ്രധാന അധ്യാപിക]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 69: വരി 69:
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഗാന്ധിദർശൻ ക്ലബ്ബ് |ഗാന്ധിദർശൻ ക്ലബ്ബ് ]]
*  [[{{PAGENAME}}/ഗാന്ധിദർശൻ ക്ലബ്ബ് |ഗാന്ധിദർശൻ ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]

22:19, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ പി എസ് ഇളമ്പ
വിലാസം
ഇളമ്പ

പൊയ്കമുക്ക്‌ പി.ഒ.
,
695103
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ0470 2639555
ഇമെയിൽlpselampa@gmail.com
കോഡുകൾ
സ്കൂൾ കോഡ്42307 (സമേതം)
യുഡൈസ് കോഡ്32140100207
വിക്കിഡാറ്റQ64035739
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംമുദാക്കൽ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ157
പെൺകുട്ടികൾ156
ആകെ വിദ്യാർത്ഥികൾ313
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീന സി ഒ
പി.ടി.എ. പ്രസിഡണ്ട്സന്തോഷ്‌കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശാരി
അവസാനം തിരുത്തിയത്
22-01-202242307lekshmi


പ്രോജക്ടുകൾ




ചരിത്രം

ഭൗതികസൗകര്യങ്ങൾ

27 സെന്റ് ചുറ്റുമതിലോടു കൂടിയാണ് ഈ സ്കൂൾ നിലനിൽക്കുന്നത്. പ്രധാന കെട്ടിടത്തിലെഎല്ലാ ക്ലാസ് മുറികളും ടൈൽ ഇട്ട് ഭംഗിയാക്കിയിരിക്കുന്നു. സ്കൂൾ മുറ്റം ഫ്ലോർ ടൈലിംഗ് നടത്തി വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്നു. പ്രധാന കെട്ടിടത്തിൽ 13 ക്ലാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്നു. കൂടുതൽ ഇവിടെ വായിക്കുക എല്ലാ ക്ലാസ് മുറികളിലും ലൈറ്റ്, ഫാൻ, പ്രൊജക്ടറുകൾ എന്നിവ ഉൾപ്പെടുന്ന സ്മാർട്ട് ക്ലാസ് മുറികൾ ആയി സജ്ജീകരിച്ചിരിക്കുന്നു . പ്രത്യേകം തയ്യാറാക്കിയ ഐ.സി.റ്റി. ക്ലാസ് റൂമിൽ പ്രൊജക്ടർ ഉൾപ്പെടെ 20 ലാപ്‌ടോപ്പുകൾ കുട്ടികൾക്ക് ഒരേസമയം ഉപയോഗിക്കത്തക്ക വിധത്തിൽ സജ്ജീകരിച്ചിരിക്കുന്നു .ലൈബ്രറിക്കായി പ്രത്യേക മുറിയും സംവിധാനങ്ങളും സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു. സ്കൂളിനോട് ചേർന്ന് അടുക്കളയും സുസജ്ജമായ സ്റ്റോർ റൂമും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് പ്രവർത്തനങ്ങൾക്കായി സയൻസ് കോർണർ ഒരുക്കിയിട്ടുണ്ട്. എല്ലാ കുട്ടികൾക്കും ഇരിപ്പിടസൗകര്യമുണ്ട്. പി.ടി.എ.-യുടെ ശ്രമഫലമായി ഒന്ന്, രണ്ട് ക്ലാസ്സുകളിലെ കുട്ടികൾക്കായി ജെഫേഴ്സൺ കസേരകൾ,മറ്റ് ക്ലാസുകളിലേക്ക്   ഡെസ്കുകളും സജീകരിക്കാൻ സാധിച്ചത് സ്കൂളിന് ഒരു മുതൽക്കൂട്ടാണ് . എം.എൽ.എ. ഫണ്ടും ജനപങ്കാളിത്തത്തോടെയും ഒരു വാഹനം സ്വന്തമാക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ ബഹു .എം .എൽ .എ യുടെ ആസ്തിവികസനഫണ്ടിൽനിന്നും 2020 ൽ ഒരു സ്കൂൾ ബസ് കൂടി സ്വന്തമാക്കാൻ സാധിച്ചു എന്നത് സ്കൂളിന്റെ നേട്ടങ്ങളിൽ എടുത്തു പറയേണ്ട ഒന്നാണ് . കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിത്വമുള്ള ടോയ് ലറ്റുകളും ഒപ്പം ഭിന്നശേഷികുട്ടികൾക്കായി അഡാപ്റ്റഡ് ടോയ്‌ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട് . കുട്ടികൾക്കായി ഒരു കളി സ്ഥലവും അതിനോട് ചേർന്ന് മനോഹരമായ ഒരു ഉദ്യാനവും ഇരിപ്പിടവും ലഭ്യമാക്കിയിരുന്നു .

ശ്രീമതി. റീന സി ഒ , പ്രധാന അധ്യാപിക

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം

2019-20 അധ്യയന വർഷത്തെ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ വിതരണം, പച്ചക്കറി വിത്തു വിതരണം ,"പഠനം പരിസ്ഥിതിയിൽകൂടി " ശിൽപശാല എന്നിവ നടത്തി

പരിസ്ഥിതി ദിനാചരണം 1

വായന ദിനം

ഈ വർഷത്തെ വായന ദിനവുമായി ബന്ധപ്പെട്ട് രണ്ട് ആഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് നടത്തിയത്. കൂട്ട വായന, സാഹിത്യ സംവാദം, പുസ്തക പ്രദർശനം മുതലായവ ഉൾപ്പെടുന്നു.

വായന ദിനം കവിതാസ്വാദനം

ചാന്ദ്ര ദിനാചരണം

ഈ വർഷത്തെ ചാന്ദ്ര ദിനത്തിന് ക്വിസ്, വീഡിയോ പ്രദശനം, സൗരയൂഥം പുനരാവിഷ്കരണം എന്നിവ നടത്തി

സൗരയൂഥത്തിന്റെ പുനരാവിഷ്കരണം

സ്വാതന്ത്ര്യദിനാഘോഷം

ഇത്തവണ സ്കൂളിൽ വർണ്ണാഭമായ സ്വാതന്ത്യദിനാഘോഷം നടത്തി

വർണ്ണാഭമായ സ്വാതന്ത്യദിനാഘോഷം നടത്തി

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ.നം മുൻ അദ്ധ്യാപകർ കാലഘട്ടം
1 ശ്രീ ഗോപിനാഥൻ
2 ശ്രീ പുഷ്പരാജൻ
3 ശ്രീമതി .ജയശ്രീ സി  2005-2020

നേട്ടങ്ങൾ

2018-19 അധ്യയന വർഷത്തിലെ LSS പരീക്ഷയിൽ ഇളമ്പ LPS-ന് ആറ്റിങ്ങൽ സബ്ബ് ജില്ലയിൽ ഒന്നാ സ്ഥാനം. 19 വിദ്ദ്യാർത്ഥികൾ LSS-ന് അർഹരായി 79% വിജയം എന്ന ഉജ്ജ്വല നേട്ടം കൈവരിച്ചിരിക്കുന്നു.

അഭിമാനാർഹമായ LSS വിജയം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:8.695116, 76.872332 | width=800px | zoom=13}}

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_ഇളമ്പ&oldid=1374331" എന്ന താളിൽനിന്ന് ശേഖരിച്ചത്