"എ എം യു പി എസ് മാക്കൂട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47234 (സംവാദം | സംഭാവനകൾ)
No edit summary
47234 (സംവാദം | സംഭാവനകൾ)
No edit summary
വരി 73: വരി 73:
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ==
===ആദ്യകാല വിദ്യാർത്ഥികൾ===
===ആദ്യകാല വിദ്യാർത്ഥികൾ===
സ്കൂൾ പ്രവേശന രജിസ്റ്റർ  പ്രകാരം സ്കൂളിലെ ആദ്യ വിദ്യാർത്ഥിയായ പുൽപ്പറമ്പിൽ മൊയ്തീൻ, ഏഴാം നമ്പർ വിദ്യാർത്ഥിയായ എടമ്പോട്ടുമണ്ണിൽ ആലി, ഒൻപതാം നമ്പർ വിദ്യാർത്ഥിയായ പി.കെ. കുഞ്ഞഹമ്മദ് ഹാജി എന്നിവർ  തങ്ങളുടെ വിദ്യാലയാനുഭവങ്ങൾ 2004 ൽ സ്കൂളുമായി പങ്കുവെച്ചിരുന്നത് താഴെ കൊടുക്കുന്നു.

'''''പുൽപ്പറമ്പിൽ മൊയ്തീൻ ( ജനനം 01.09.1917)'''''

പി.കെ. കുഞ്ഞഹമ്മദ് ഹാജി, കണയങ്ങോട്ട് പാത്തുമ്മ, കളച്ചിപ്പറമ്പിൽ കൗസ്സെ എന്നിവരായിരുന്നു സഹപാഠികൾ. മൂന്നാം ക്ലാസ് വരെ കുന്ദമംഗലത്ത് പീടികമുറിയിലായിരുന്നു സ്കൂൾ. മണലിൽ കൈവിരൽ കൊണ്ട് എഴുതിയാണ് കണക്ക് പഠിച്ചിരുന്നത്. ശിശുപാഠം എന്ന പുസ്തകം പഠിച്ചത് ഒാർമയുണ്ട്. ഹാജർ സംവിധാനം ഇല്ല. ഇൻസ്പെക്ടർ വന്ന് പരീക്ഷ നടത്തും. മാവിന്റെ പലകയിൽ ചീടിമണ്ണു കൊണ്ട് എഴുതുന്നതും അതിൽ ചെമ്പരത്തിപ്പൂവ് കൊണ്ട് മായ്ക്കുന്നതും ഒാർമയുണ്ട്. ഉച്ച വരെയേ ക്ലാസ് ഉണ്ടായിരുന്നുള്ളൂ. പെൺകുട്ടികൾ ചുവപ്പ് നിറത്തിലുള്ള മദ്രാസി കിണ്ടൻ എന്ന വസ്ത്രം ധരിക്കും. അധ്യാപകർക്ക് പലകയായിരുന്നു ഇരിപ്പിടം.

'''''എടമ്പോട്ടുമണ്ണിൽ ആലി (ജനനം 04.06.1911)''''

ഓത്തുപള്ളിയിലായിരുന്നു തുടക്കം. ബിച്ചിക്കോയ മുസ് ലിയാരായിരുന്നു ഉസ്താദ്. ഒാല മേഞ്ഞ് കെട്ടിയ ഷെഡിലായിരുന്നു ഓത്തുപള്ളി. രണ്ട് കാശിക്ക് ഒരു പത്തിരി വാങ്ങിയത് ഒാർമയുണ്ട്. ഓത്തുപള്ളിക്ക് ശേഷം സ്കൂളിൽ പോയിത്തുടങ്ങി. പഠനത്തിൽ മുന്നിലായിരുന്നുവെങ്കിലും കുടംബം പുലർത്തേണ്ടതുകൊണ്ട് അധ്വാനിക്കാനിറങ്ങി. പിന്നീട് പഠനവും തൊഴിലും ഒരുമിച്ചുകൊണ്ടുപോയി. ഇന്നത്തെപ്പോലെ ടോർച്ചും വൈദ്യുതിയുമൊന്നുമുണ്ടായിരുന്നില്ല. സ്കൂളിൽ പോകാൻ രാത്രിയിൽ ചൂട്ട് വിറ്റ് പണമുണ്ടാക്കി. ഒരു ചൂട്ടിന് ഒരു കാശി വില കിട്ടും.

'''''പി.കെ കുഞ്ഞഹമ്മദ് ഹാജി (ജനനം 01.06.1913)'''''

ചീടികൊണ്ടുണ്ടാക്കിയ സ്ലേറ്റുമായി ഉമ്മയുടെ കൈയും പിടിച്ച് ആദ്യമായി സ്കൂളിലേക്ക് പോയ രംഗം ഓർമയുണ്ട്. ഉമ്മയുടെ കൈയിൽ സ്കൂളിൽ കൊടുക്കാനുള്ള പലഹാരപ്പൊതിയും ഉണ്ടായിരുന്നു. സ്കൂളിൽ അക്കാലത്ത് നിലത്തിരുന്നാണ് പഠിച്ചിരുന്നത്. സ്കൂളിൽ അക്കാലത്ത് മുസ്ലീം പെൺകുട്ടികൾ പഠിച്ചിരുന്നില്ല.

==ഓർമച്ചെപ്പ്==
==ഓർമച്ചെപ്പ്==
"https://schoolwiki.in/എ_എം_യു_പി_എസ്_മാക്കൂട്ടം/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്