ഉള്ളടക്കത്തിലേക്ക് പോവുക

"കരിയാട് നമ്പ്യാർസ് യു പി എസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14459 (സംവാദം | സംഭാവനകൾ)
സൗകാരെങ്ങേൽ തിരുത്തി
14459 (സംവാദം | സംഭാവനകൾ)
കൂടി ചേർക്കൽ
വരി 1: വരി 1:
ചൊക്ലി ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് കരിയാട് നമ്പ്യാർസ് യു പി സ്കൂൾ.  ഭൗതിക സൗകാരെങ്ങേളുടെ കാര്യത്തിൽ ഒരു വലിയ മുന്നേറ്റം തന്നെ സമീപ കാലത്തായി ഇവിടെ സംഭവിച്ചിട്ടുണ്ട് .  24  ക്ലാസ്സ്മുറികളിൽ 19  ക്ലാസ്സ് മുറികൾ വൈദ്യുതവൽക്കരണം നടത്തിയതാണ്.  ഇതിൽ 6 ക്ലാസ്സ് മുറികൾ ഹൈടെക് ആണ് .  പരിപാടികളും നടത്താൻ വിശാലമായ ഹാളും സ്റ്റേജു  ഇവിടെ ഉണ്ട്. പൂർവ്വ വിദ്യാർത്ഥികളുടെ വകയായി ഒരു തുറന്ന വേദി ഈ മാർച്ചിൽ പണി പൂർത്തിയാവും.കുട്ടികൾക്ക് കളിക്കാൻ വിശാലമായ കളിസ്ഥലം ,ചുറ്റുമതിൽ, ഗേറ്റ് എന്നിവ സ്കൂളിന്റെ പ്രധാന ആകർഷകങ്ങൾ ആണ്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടൈൽ പതിച്ച ടോയിലറ്റുകൾ ,വിശാലമായ പാചകപ്പുര ,ശുദ്ധജല വിതരണ സൗകര്യങ്ങൾ എന്നിവ ഈ വിദ്യാലയത്തിന് ഉണ്ട്.വിഭവ പോഷക സമൃദ്ധമായ ഭക്ഷണം, മികച്ച പഠനം, അച്ചടക്കം, എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകൾ ആണ്.{{PSchoolFrame/Pages}}
ചൊക്ലി ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് കരിയാട് നമ്പ്യാർസ് യു പി സ്കൂൾ.  ഭൗതിക സൗകാരെങ്ങേളുടെ കാര്യത്തിൽ ഒരു വലിയ മുന്നേറ്റം തന്നെ സമീപ കാലത്തായി ഇവിടെ സംഭവിച്ചിട്ടുണ്ട് .  24  ക്ലാസ്സ്മുറികളിൽ 19  ക്ലാസ്സ് മുറികൾ വൈദ്യുതവൽക്കരണം നടത്തിയതാണ്.  ഇതിൽ 6 ക്ലാസ്സ് മുറികൾ ഹൈടെക് ആണ് .  
 
* വിശാലമായാ നവീകരിച്ച കമ്പ്യൂട്ടർ  ലാബ് .
* വിശാലമായാ കളിസ്ഥലം .
* നവീകരിച്ച ശൗചാലയങ്ങൾ .
* ശുദ്ധികരിച്ച കുടിവെള്ള ലഭ്യത .
* സ്കൂൾ വാഹന സൗകര്യം 
* നവീകരിച്ച പാചകപ്പുര .
* നവതിയാഘോഷത്തിന്റെ ഭാഗമായി പൂർവ വിദ്യാർത്ഥികൾ നിർമ്മിച്ച് നൽകിയ സ്റ്റേജും ലൈബ്രറിയും സ്കൂളിന്റെ പ്രധാന ആകർഷണമാണ് .{{PSchoolFrame/Pages}}

21:12, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ചൊക്ലി ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് കരിയാട് നമ്പ്യാർസ് യു പി സ്കൂൾ. ഭൗതിക സൗകാരെങ്ങേളുടെ കാര്യത്തിൽ ഒരു വലിയ മുന്നേറ്റം തന്നെ സമീപ കാലത്തായി ഇവിടെ സംഭവിച്ചിട്ടുണ്ട് . 24 ക്ലാസ്സ്മുറികളിൽ 19 ക്ലാസ്സ് മുറികൾ വൈദ്യുതവൽക്കരണം നടത്തിയതാണ്. ഇതിൽ 6 ക്ലാസ്സ് മുറികൾ ഹൈടെക് ആണ് .

  • വിശാലമായാ നവീകരിച്ച കമ്പ്യൂട്ടർ  ലാബ് .
  • വിശാലമായാ കളിസ്ഥലം .
  • നവീകരിച്ച ശൗചാലയങ്ങൾ .
  • ശുദ്ധികരിച്ച കുടിവെള്ള ലഭ്യത .
  • സ്കൂൾ വാഹന സൗകര്യം
  • നവീകരിച്ച പാചകപ്പുര .
  • നവതിയാഘോഷത്തിന്റെ ഭാഗമായി പൂർവ വിദ്യാർത്ഥികൾ നിർമ്മിച്ച് നൽകിയ സ്റ്റേജും ലൈബ്രറിയും സ്കൂളിന്റെ പ്രധാന ആകർഷണമാണ് .
    സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം