"എ എം യു പി എസ് മാക്കൂട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 3: വരി 3:
==പിറവി==
==പിറവി==


<p style="text-align:justify">1925. സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികൾ മലബാറിൽ മുഴങ്ങുന്ന സമയം. സാമൂഹികമായും സാമ്പത്തികമായും  വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം. ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസരീതികളോട് പൊതുജനം മുഖംതിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് ജനാബ് തൊടുകയിൽ തറുവയ്ക്കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേർന്ന് കൂട്ടമാനേജ്‌മെന്റിൽ പ്രദേശത്ത് ഒരു ലോവർ എലിമെന്ററി സ്‌കൂൾ ആരംഭിച്ചത്.
<p style="text-align:justify">
കുന്നമംഗലത്ത് ഒരു പീടികമുറിയാലണ് വിദ്യാലയം പ്രവർത്തിച്ച് തുടങ്ങിയത്. മാക്കൂട്ടം എന്ന പേരിലാണ് കുന്ദമംഗലം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് മാക്കൂട്ടം പറമ്പ് എന്ന പേരിൽ ഒരു സ്ഥലം ഇപ്പോഴും കുന്ദമംഗലത്തുണ്ട്. സ്‌കൂളിന്റെ പേരിൽ തുടക്കത്തിൽ ഇന്നും മാക്കൂട്ടം എന്നു കാണുന്നത് ഇതുകൊണ്ടാണ്. കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ 1, 19 വാർഡുകൾ ഉൾക്കൊള്ളുന്ന ചൂലാംവയൽ എന്ന സ്ഥലത്താണ് മാക്കൂട്ടം എ.എം.യു.പി സ്‌കൂൾ ഇപ്പോൾ സ്ഥിതിചെയ്യുന്നത്.
 
1925ൽ സ്‌കൂൾ പ്രവർത്തിച്ച് തുടങ്ങിയെങ്കിലും ഔദ്യോഗിക അംഗീകാരം ലഭിച്ചത് 1929ലാണ് (3(56)D.5.10.1929 I to IV std) 1923ൽ അഞ്ചാം തരവും കൂടി അനുവദിച്ചു കിട്ടി. (14(52)D/29.9.1932 V std) അതോചെ ഇതൊരു പൂർണലോവർ എലിമെന്ററി സ്‌കൂളായിത്തീർന്നു. സ്‌കൂളുകളിൽ മുമ്പ് രാവിലെ 10 മണിവരെ മതപഠനവും നടന്നിരുന്നു.
വർഷം 1925. സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികൾ മലബാറിൽ മുഴങ്ങുന്ന സമയം. സാമൂഹികമായും സാമ്പത്തികമായും  വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം. ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസരീതികളോട് പൊതുജനം മുഖംതിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് ജനാബ് തൊടുകയിൽ തറുവയ്ക്കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേർന്ന് കൂട്ടമാനേജ്‌മെന്റിൽ പ്രദേശത്ത് ഒരു ലോവർ എലിമെന്ററി സ്‌കൂൾ ആരംഭിച്ചത്.
സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ സമൂഹം ഏറെ പിന്നിൽ നിന്നിരുന്ന അക്കാലത്ത് പെൺകുട്ടികൾ ബഹുഭൂരിപക്ഷവും മൂന്നാംക്ലാസുവരെ മാത്രമേ പഠിച്ചിരുന്നുള്ളൂ. പ്രദേശത്തെ സ്ത്രീ വിദ്യാഭ്യാസനിലവാരം ഉയർത്തികൊണ്ടുവരുന്നതിൽ സ്‌കൂൾ വഹിച്ച പങ്ക് വളരെ വലുതാണ്.
കുന്നമംഗലത്ത് ഒരു പീടികമുറിയിലാണ് വിദ്യാലയം പ്രവർത്തിച്ച് തുടങ്ങിയത്. മാക്കൂട്ടം എന്ന പേരിലാണ് കുന്ദമംഗലം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് മാക്കൂട്ടം പറമ്പ് എന്ന പേരിൽ ഒരു സ്ഥലം ഇപ്പോഴും കുന്ദമംഗലത്തുണ്ട്. സ്‌കൂളിന്റെ പേരിൽ തുടക്കത്തിൽ ഇന്നും മാക്കൂട്ടം എന്നു കാണുന്നത് ഇതുകൊണ്ടാണ്. കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ 1, 19 വാർഡുകൾ ഉൾക്കൊള്ളുന്ന ചൂലാംവയൽ എന്ന സ്ഥലത്താണ് മാക്കൂട്ടം എ.എം.യു.പി സ്‌കൂൾ ഇപ്പോൾ സ്ഥിതിചെയ്യുന്നത്.
കൂട്ടുമാനേജ്‌മെന്റ് പാടില്ല എന്ന സർ്ക്കാർ ഉത്തരവനുസരിച്ച് ജ. തറുവയ്ക്കുട്ടി ഹാജി കെട്ടിടുമുടമയും ജ.അഹമ്മദ് കുട്ടി സാഹിബ് മാനേജ്‌മെന്റ് കറസ്‌പോണ്ടന്റുമായി മാറുകയായിരുന്നു. 1952ൽ അഹമ്മദ്കുട്ടി സാഹിബ് തന്റെ അവകാശം തറുവയ്ക്കുട്ടി ഹാജിയുടെ മകൻ തൊടുകയിൽ ഇസ്മായിൽ കുട്ടി ഹാജിക്ക് നൽകി. തുടർന്നുള്ള 22 വർഷക്കാലം ജ. ഇസ്മായിൽ കുട്ടി ഹാജി മാനേജറായി തുടർന്നു. അദ്ദേഹത്തിന്റെ കാലത്ത് ഓലയും മുളയും കൊണ്ടുള്ള പഴയ കെട്ടിടത്തിന് പകരം ഓട് മേഞ്ഞു. ഓട് മേഞ്ഞ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും സ്‌കൂളിലേക്കാവശ്യമായ പുതിയ ഫർണീച്ചറുകൾ ലഭ്യമാക്കുകയും ചെയ്തു. 1975ൽ ഇസ്മായിൽ കുട്ടി ഹാജി അന്തരിച്ചപ്പോൾ ഭാര്യ പി.കദീശ മാനേജറായി ചുമതലയേറ്റി. അവരുടെ മരണാനന്തരം സ്‌കൂളിന്റെ ഭരണചുമതല ടിഐ കുട്ടി ഹാജി മെമ്മോറിയൽ എജ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിലാക്കി. ടി.ഐ കുട്ടി ഹാജിയുടെ മകൾ വി.പി കുഞ്ഞീബിയാണ് ഇപ്പോഴത്തെ മാനേജർ.
1925ൽ സ്‌കൂൾ പ്രവർത്തിച്ച് തുടങ്ങിയെങ്കിലും ഔദ്യോഗിക അംഗീകാരം ലഭിച്ചത് 1929ലാണ് (3(56)D.5.10.1929 I to IV std) 1923ൽ അഞ്ചാം തരവും കൂടി അനുവദിച്ചു കിട്ടി. (14(52)D/29.9.1932 V std) അതോടെ ഇതൊരു പൂർണ ലോവർ എലിമെന്ററി സ്‌കൂളായിത്തീർന്നു. സ്‌കൂളുകളിൽ മുമ്പ് രാവിലെ പത്ത് മണി വരെ മതപഠനവും നടന്നിരുന്നു.
1929ൽ കീക്കോത്ത് കൃഷ്ണൻ നായരായിരുന്നു ഹെഡ്മാസ്റ്റർ. സ്‌കൂളിന്റെ 75 വർഷത്തെ ചരിത്രത്തിനിടയിൽ പ്രഗൽഭരും സേവനതൽപ്പരരുമായ നൂറോളം അധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കീക്കോത്ത് കൃഷ്ണൻ നായർ, എൻ. ചന്തുമാസ്റ്റർ, എസി അയമ്മദ്കുട്ടി മാസ്റ്റർ, എ ഗംഗാധരൻ നായർ എന്നിവരായിരുന്നു സ്‌കൂളിലെ പ്രധാന അധ്യാപകർ. എ.പി ഇമ്പിച്ചിക്കോയ മുസ്ലിയാർ, ചെറിയാമ്പ്ര തടായിൽ ആലി മൊല്ല, മാധവൻ നായർ, വി. ഖദീജ, കെ രാഘവൻ നായർ, എം. പെരവൻ, ഒ.കെ.ഐ പണിക്കർ, കെ.പി മുഹമ്മദ് മുൻഷി, കെ. ചെറുണ്ണകുട്ടി, പി. അസൈനാർ, കെ മമ്മിക്കുട്ടി, പി.സി മൂസ, എം. മമ്മദ്, എം.കെ കല്യാണിക്കുട്ടി, ആർ ആനന്ദവല്ലി അമ്മ, പിടി മാളു എന്നിവർ ദീർഘകാല സേവനത്തിനുശേഷം ഇവിടെ നിന്നും വിരമിച്ചവരാണ്. താൽ്കകാലികമായി ജോലിചെയ്ത മറ്റു നിരവധി അധ്യാപകരുടെ സേവനവും വിദ്യാലയത്തിനു ലഭ്യമായിട്ടുണ്ട്.
സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ സമൂഹം ഏറെ പിന്നിൽ നിന്നിരുന്ന അക്കാലത്ത് പെൺകുട്ടികൾ ബഹുഭൂരിപക്ഷവും മൂന്നാം ക്ലാസുവരെ മാത്രമേ പഠിച്ചിരുന്നുള്ളൂ. പ്രദേശത്തെ സ്ത്രീ വിദ്യാഭ്യാസ നിലവാരം ഉയർത്തികൊണ്ടുവരുന്നതിൽ സ്‌കൂൾ വഹിച്ച പങ്ക് വളരെ വലുതാണ്.
കൂട്ടുമാനേജ്‌മെന്റ് പാടില്ല എന്ന സർ്ക്കാർ ഉത്തരവനുസരിച്ച് ജ. തറുവയ്ക്കുട്ടി ഹാജി കെട്ടിടുമുടമയും ജ.അഹമ്മദ് കുട്ടി സാഹിബ് മാനേജ്‌മെന്റ് കറസ്‌പോണ്ടന്റുമായി മാറുകയായിരുന്നു. 1952ൽ അഹമ്മദ്കുട്ടി സാഹിബ് തന്റെ അവകാശം തറുവയ്ക്കുട്ടി ഹാജിയുടെ മകൻ തൊടുകയിൽ ഇസ്മായിൽ കുട്ടി ഹാജിക്ക് നൽകി. തുടർന്നുള്ള 22 വർഷക്കാലം ജ. ഇസ്മായിൽ കുട്ടി ഹാജി മാനേജറായി തുടർന്നു. അദ്ദേഹത്തിന്റെ കാലത്ത് ഓലയും മുളയും കൊണ്ടുള്ള പഴയ കെട്ടിടത്തിന് പകരം ഓട് മേഞ്ഞു. ഓട് മേഞ്ഞ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും സ്‌കൂളിലേക്കാവശ്യമായ പുതിയ ഫർണീച്ചറുകൾ ലഭ്യമാക്കുകയും ചെയ്തു. 1975ൽ ഇസ്മായിൽ കുട്ടി ഹാജി അന്തരിച്ചപ്പോൾ ഭാര്യ പി.കദീശ മാനേജറായി ചുമതലയേറ്റി. അവരുടെ മരണാനന്തരം സ്‌കൂളിന്റെ ഭരണചുമതല ടി. ഐ.  കുട്ടി ഹാജി മെമ്മോറിയൽ എജ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിലാക്കി. ടി.ഐ കുട്ടി ഹാജിയുടെ മകൾ വി.പി സൈനബയാണ് ഇപ്പോഴത്തെ മാനേജർ.
 
1929ൽ കീക്കോത്ത് കൃഷ്ണൻ നായരായിരുന്നു ഹെഡ്മാസ്റ്റർ. സ്‌കൂളിന്റെ 75 വർഷത്തെ ചരിത്രത്തിനിടയിൽ പ്രഗൽഭരും സേവനതൽപ്പരരുമായ നൂറോളം അധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കീക്കോത്ത് കൃഷ്ണൻ നായർ, എൻ. ചന്തുമാസ്റ്റർ, എസി അയമ്മദ്കുട്ടി മാസ്റ്റർ, എ ഗംഗാധരൻ നായർ എന്നിവരായിരുന്നു സ്‌കൂളിലെ പ്രധാന അധ്യാപകർ. എ.പി ഇമ്പിച്ചിക്കോയ മുസ്ലിയാർ, ചെറിയാമ്പ്ര തടായിൽ ആലി മൊല്ല, മാധവൻ നായർ, വി. ഖദീജ, കെ രാഘവൻ നായർ, എം. പെരവൻ, ഒ.കെ.ഐ പണിക്കർ, കെ.പി മുഹമ്മദ് മുൻഷി, കെ. ചെറുണ്ണക്കുട്ടി, പി. അസൈനാർ, കെ മമ്മിക്കുട്ടി, പി.സി മൂസ, എം. മമ്മദ്, എം.കെ കല്യാണിക്കുട്ടി, ആർ ആനന്ദവല്ലി അമ്മ, പിടി മാളുഎന്നിവർ ദീർഘകാല സേവനത്തിനുശേഷം ഇവിടെ നിന്നും വിരമിച്ചവരാണ്. താൽ്കകാലികമായി ജോലിചെയ്ത മറ്റു നിരവധി അധ്യാപകരുടെ സേവനവും വിദ്യാലയത്തിനു ലഭ്യമായിട്ടുണ്ട്.
 
ആദ്യകാലങ്ങളിൽ തുച്ഛമായ വേതനം പറ്റികൊണ്ടാണ് അധ്യാപകർ സേവനമനുഷ്ഠിച്ചിരുന്നത്. ആ കാലയളവിൽ വീടുവീടാന്തരം കയറിയിറങ്ങി കുട്ടികളെ സ്‌കൂളിൽ എത്തിച്ചുകൊണ്ടിരുന്ന അധ്യാപകരുടെ സേവന തൽപ്പരത എത്ര പ്രശംസിച്ചാലും അധികമാവില്ല.
ആദ്യകാലങ്ങളിൽ തുച്ഛമായ വേതനം പറ്റികൊണ്ടാണ് അധ്യാപകർ സേവനമനുഷ്ഠിച്ചിരുന്നത്. ആ കാലയളവിൽ വീടുവീടാന്തരം കയറിയിറങ്ങി കുട്ടികളെ സ്‌കൂളിൽ എത്തിച്ചുകൊണ്ടിരുന്ന അധ്യാപകരുടെ സേവന തൽപ്പരത എത്ര പ്രശംസിച്ചാലും അധികമാവില്ല.
വി. കോയാമു സാഹിബ്, സി.വി മൊയ്തീൻ ഹാജി, എ.സി അഹമ്മദ് കുട്ടി സാഹിബ്, എ.പി കുഞ്ഞായിൻ, ടി. ഉസ്സയിൻ ഹാജി, എം. വിശ്വനാഥൻ നായർ, ടി. അഹമ്മദ് കോയ ഹാജി തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ പിടിഎ പ്രസിഡന്റുമാരായി സ്‌കൂളിന്റെ പുരോഗതിയിൽ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്.
വി. കോയാമു സാഹിബ്, സി.വി മൊയ്തീൻ ഹാജി, എ.സി അഹമ്മദ് കുട്ടി സാഹിബ്, എ.പി കുഞ്ഞായിൻ, ടി. ഉസ്സയിൻ ഹാജി, എം. വിശ്വനാഥൻ നായർ, ടി. അഹമ്മദ് കോയ ഹാജി തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ പിടിഎ പ്രസിഡന്റുമാരായി സ്‌കൂളിന്റെ പുരോഗതിയിൽ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്.
വരി 32: വരി 36:


==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
<font size=4>==='''[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''===
'''[[{{PAGENAME}}/കവിതകൾ|അംഗങ്ങൾ]]'''    |




വരി 40: വരി 42:
==നാഴികക്കല്ലുകൾ==
==നാഴികക്കല്ലുകൾ==
===ഔദ്യോഗിക അംഗീകാരം===
===ഔദ്യോഗിക അംഗീകാരം===
1925ൽ സ്‌കൂൾ പ്രവർത്തിച്ച് തുടങ്ങിയെങ്കിലും ഔദ്യോഗിക അംഗീകാരം ലഭിച്ചത് 1929ലാണ് (3(56)D.5.10.1929 I to IV std) 1923ൽ അഞ്ചാം തരവും കൂടി അനുവദിച്ചു കിട്ടി. (14(52)D/29.9.1932 V std) അതോടെ ഇതൊരു പൂർണ ലോവർ എലിമെന്ററി സ്‌കൂളായിത്തീർന്നു. സ്‌കൂളുകളിൽ മുമ്പ് രാവിലെ പത്ത് മണി വരെ മതപഠനവും നടന്നിരുന്നു.
===സ്കൂൾ അപ്ഗ്രഡേഷൻ===
===സ്കൂൾ അപ്ഗ്രഡേഷൻ===
്േകതിരേ്തിര
1961ൽ സർക്കാർ ഉത്തരവ് പ്രകാരം 5-ാം ക്ലാസ് പിൻവലിക്കപ്പെട്ടു. സ്‌കൂൾ അപഗ്രേഡ് ചെയ്യുക എന്നത് നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്നു. ഈ കാര്യത്തിനായി അന്നത്തെ അധ്യാപകരക്ഷാകർത്തൃ സമിതിയും പൗരമുഖ്യരും മാനേജർ ഇസ്മായിൽ കുട്ടി ഹാജിയെ സമീപിച്ചപ്പോൾ അദ്ദേഹം സസന്തോഷം സമ്മതിക്കുകയും സർക്കാരിലേക്ക് നിവേദനം അയക്കുകയും ചെയ്തു. തത്ഫലമായി 1976ൽ സക്ൂൾ അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു.
കതിരേ്തിര
1975-76ൽ എൽപി സ്‌കൂൾ ആയിരുന്നപ്പോൾ 13 അധ്യാപകരും 447 വിദ്യാർത്ഥികളും ഉണ്ടായിരുന്നു.  അപ്‌ഗ്രേഡ് ചെയ്തപ്പോൾ 19 ഡിവിഷനുലുകളിലായ് 761 വിദ്യാർത്ഥികൾ പഠിച്ചിരുന്നു. 24 അധ്യാപകർ, ഒരു പ്യൂൺ. 1977ൽ ഈ വിദ്യാലയം പൂർണ യു.പി സ്‌കൂളായി മാറിയെങ്കിലും സ്ഥിര അംഗീകാരം ലഭിച്ചത് 1985ലാണ് (KDIS 10903/85 Dt 149 1985 of the DEO)
ത്കി്രിതര
ത്രകിതേ്രിര
കത്ിരേ്തിരേ്തച
്കതിേ്കതിര
രിേ്കതിര
കതിര്തചകിര
്ിര്ിര
ത്ിരേ്കതചിര്ിര്കരതകര്ര


===കെട്ടിട വിപുലീകരണം===
===കെട്ടിട വിപുലീകരണം===
===ഇംഗ്ലീഷ് മീഡിയം ആരംഭം===
===ഇംഗ്ലീഷ് മീഡിയം ആരംഭം===
===പ്രീ പ്രൈമറി ആരംഭം===
===പ്രീ പ്രൈമറി ആരംഭം===
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1373619" എന്ന താളിൽനിന്ന് ശേഖരിച്ചത്