ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് സെബാസ്റ്റ്യൻ എസ്.ബി.എസ് പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21656-pkd (സംവാദം | സംഭാവനകൾ)
21656-pkd (സംവാദം | സംഭാവനകൾ)
വരി 65: വരി 65:
                                 
                                 


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ   ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്‌]]  
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]

19:08, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് സെബാസ്റ്റ്യൻ എസ്.ബി.എസ് പാലക്കാട്
പ്രമാണം:21656schoolprofile
21656schoolprofile
വിലാസം
പാലക്കാട്

678001
,
പാലക്കാട് ജില്ല
സ്ഥാപിതം1851
വിവരങ്ങൾ
ഫോൺ0491-2536427
ഇമെയിൽstsebastian1851@gmail.com
കോഡുകൾ
സ്കൂൾ കോഡ്21656 (സമേതം)
യുഡൈസ് കോഡ്32060900735
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപാലക്കാട്
താലൂക്ക്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംഎൽ.പി ,യു .പി
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ കരോളിൻ
പി.ടി.എ. പ്രസിഡണ്ട്പ്രതീഷ്
എം.പി.ടി.എ. പ്രസിഡണ്ട്രതി ഹരിദാസ്
അവസാനം തിരുത്തിയത്
22-01-202221656-pkd


പ്രോജക്ടുകൾ




ചരിത്രം

പാലക്കാട്‌ നഗരമധ്യത്തിൽ 1851 മുതൽ  അക്ഷരവെളിച്ചം പകർന്നുകൊണ്ടിരിക്കുന്ന വിദ്യാലയ മുത്തശ്ശൻ ആണ്  സെന്റ് .സെബാസ്ററ്യൻ"സ് സീനിയർ ബേസിക് സ്കൂൾ.1851 ൽ ഫാദർ റാവേൽ തമിഴ് മീഡിയം  സ്കൂളും  തൊപ്പിക്കാരറിലെ വിദ്യാർത്ഥികൾക്കായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളും  സ്ഥാപിച്ചു. 1865 ൽ സെന്റ്.സെബാസ്റ്റ്യൻ പള്ളിയുടെ വൈദികനായി സ്ഥാനമേറ്റശേഷം സ്കൂൾ പ്രവർത്തനം മെച്ചപ്പെടുത്താൻ പ്രസന്റേഷൻ സന്യാസിസമൂഹത്തെ അദ്ദേഹം നിയമിച്ചു. 1894  ൽ  13  സന്യാസികൾ ഉള്ള ഒരു കോൺവെന്റ്  സ്കൂളിനോട് ചേർന്ന് ആരംഭിച്ചു. 1898  ഏപ്രിൽ 1 ന് തമിഴ്,മലയാളം  മീഡിയങ്ങളിലായി കുരുന്നുകൾക്ക്  അറിവ്  പകർന്നു നൽകാൻ കല്പാത്തിയിലെ ബ്രാഹ്മണ അധ്യാപകരെ നിയമിച്ചു. 1933  ൽ ഫാദർ മറിയ സൂസയ് സെന്റ് സെബാസ്റ്റ്യൻ സ്കൂളിനെ അപ്പർ പ്രൈമറിയായി  ഉയർത്തുകയുണ്ടായി . 1944 ൽ സ്കൂളിനോട് ചേർന്ന് സെന്റ്.റീത്താസ് ഓർഫനേജ് ആരംഭിച്ചു. 1995 ലും  1998 ലുമായി  മൂന്ന് നിലകളുള്ള കെട്ടിടങ്ങളും 2008 ൽ ഓർഫനേജിനോട് ചേർന്ന് ഇരുനിലക്കെട്ടിടവും നിർമ്മിച്ച് വിദ്യാലയം പുതുക്കി പണിതു. 2017 ആയപ്പോഴേക്കും ഈ  വിദ്യാലയത്തിൽ മലയാളം,തമിഴ്,ഇംഗ്ലീഷ് എന്നീ മൂന്ന് മീഡിയങ്ങളിൽ ആയി ആൺകുട്ടികളും,പെൺകുട്ടികളും ചേർന്ന് 1200 ന് അടുത്ത് കുട്ടികൾ അറിവ് നേടുന്നതിനായി പാലക്കാടിന്റെ വിവിധ കോണുകളിൽനിന്നുമായി ഇവിടെ എത്തിച്ചേരുന്നു.  

                                 

പാഠ്യേതര പ്രവർത്തനങ്ങൾ  

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

school building








വഴികാട്ടി

{{#multimaps:10.75680639748684, 76.6903567809136|zoom=18}}


  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു