"ചീരഞ്ചിറ ഗവ.യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 73: വരി 73:
ചരിത്രത്തിന്റെ  ഇടനാഴിയിൽ വ്യക്തമായ ഇടം  നേടിക്കൊണ്ട്  കോട്ടയം ജില്ലയിൽ, ചങ്ങാനാശ്ശേരി  താലൂക്കിൽ, ചെത്തിപ്പുഴ  വില്ലേജിൽ സ്ഥിതിചെയ്യുന്ന ഈ  സരസ്വതീ ക്ഷേത്രം 2011-ൽ  ശതാബ്തി  ആഘോഷിച്ചു. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാളിന്റെ അനുമതിയോടെ തെക്കുംകൂർ രാജാവും ചങ്ങാനാശേരി ലക്ഷമീപുരം കൊട്ടാരം വിദ്യാഭ്യാസ വകുപ്പും, സംയുക്തമായി തീരുമാനിച്ച പ്രകാരം കൊല്ലവർഷം 1066- ൽ ചീരഞ്ചിറ മൂലയിൽ  കുടുംബം സംഭാവന ചെയ്ത സ്ഥലത്ത് സ്കൂൾ സ്ഥാപിതമായി. അനേകായിരങ്ങൾക്ക് അറിവിന്റെ കൈത്തിരി പകർന്നുകൊടുത്തിട്ടുള്ള ഈ  സരസ്വതീ ക്ഷേത്രം അക്ഷയ  തേജസ്സോടെ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു. ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളിൽ രാജ്യത്തിനകത്തും പുറത്തും വിരാജിക്കുന്ന ഡോക്ടർ ജോർജ് പടനിലത്തെപ്പോലെയുള്ള  നിരവധി പൂർവവിദ്യാർഥികൾ,ഈ കലാലയത്തിന്റെ അമൂല്യ നിധികളാണ്.1911 വൃശ്ചികമാസത്തിൽ എൽ. പി സ്കൂൾ ആയി പ്രവർത്തനം  ആരംഭിച്ച്,1980-ൽ യു. പി. സ്കൂൾ ആയി  ഉയർത്തപ്പെട്ട ഈ  വിദ്യാലയ മുത്തശ്ശി ഹൈസ്കൂൾ ആവുകയെന്നത് നാടിന്റെ..നാട്ടുകാരുടെ.. സ്വപ്നമാണ്.   2013- ലെ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവായി  നാടിന്റെ,..സ്കൂളിന്റെ.. യശസ്സ് വാനോളം ഉയർത്തിയ  ശ്രീ.SA രാജീവ്  സാറിനെക്കുറിച്ച് ഏറെ പ്പറയുവാനുണ്ട്.സ്കൂളിന്റെ മാത്രമല്ല  സ്കൂൾ വാഹനത്തിന്റെ കൂടി സാരഥിയായിരുന്ന അദ്ദേഹം ആക്കാലത്ത് പത്രമാധ്യമങ്ങളിൽ നിറഞ്ഞുനിന്നു.നിരവധി തവണ  ഗവണ്മെന്റ് സ്കൂളിനുള്ള അവാർഡ് ഇക്കാലഘട്ടത്തിൽ സ്കൂളിനെതേടിയെത്തി. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മികവുറ്റതായി. സ്മാർട്ട്‌ ക്ലാസ്സ്‌റൂം എന്ന സ്വപ്നം സാക്ഷാൽക്കരിച്ചു.സബ്ജില്ലയിൽ ആദ്യമായി കരനെൽകൃഷി  ആരംഭിച്ചതുകൂടാതെ,  മികച്ച പച്ചക്കറിത്തോ ട്ടത്തിനുള്ള ജില്ലാ പുരസ്കാരവും അദ്ദേഹവും സന്തത  സഹചാരിയും  സ്കൂളിലെ  സ്റ്റാഫ്‌  കൂടി ആയിരുന്ന ശ്രീ. പി.എം മാത്യുവും ചേർന്ന് സ്കൂളിന്  സമ്മാനിച്ചു. 2012- ൽ  സ്കൂളിന്റെ മേൽനോട്ടത്തിൽ ആരംഭിച്ച  നാട്ടുചന്ത ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി.സ്കൂളിന്റെ പേര് അച്ചടിച്ച തുണിസഞ്ചിയിൽ ആയിരുന്നു പച്ചക്കറികൾ വിതരണം നടത്തിയിരുന്നത്.മികച്ച സെൻസസ് പ്രവർത്തകയ്ക്കുള്ള രാഷ്ട്രപതിയുടെ  വെള്ളിമെഡൽ ഈ  സ്കൂളിലെ അദ്ധ്യാപിക സുജലകുമാരി.പി.കെ.യ്ക്ക്    ലഭിച്ചതും  ഏറെ അഭിമാനകരമാണ്.  

     മികവുറ്റ കലാ പാരമ്പര്യമാണ് സ്കൂളിന്റെ മറ്റൊരു പ്രത്യേകത. നിരവധി തവണ  സബ്ജില്ലാ കലോത്സവത്തിന്  ഗവൺമെന്റ് സ്കൂളിനു ള്ള  ട്രോഫി  ലഭിക്കുകയുണ്ടായി. അന്താരാഷ്ട്ര പുരസ്‌കാരം നേടിയ  ടെലിഫിലിം " 'പള്ളത്തി'യിൽ ഇവിടുത്തെ ആറാംക്ലാസ് വിദ്യാർത്ഥിനി  അൽഫോൻസാ  സെൽവിനും സംസ്ഥാന യുവജനക്ഷേമ വകുപ്പ് നടത്തിയ നാടക മത്സരത്തിൽ ആറാം  ക്ലാസ്സിലെ തന്നെ വിദ്യാർഥിയായ ജിൻസ്ജോമോനും   തങ്ങളുടെ അഭിനയ പ്രതിഭ  തെളിയിച്ചു. ചീരൻഎന്ന സാമ്പവശ്രേഷ്ഠൻ  താമസിച്ചിരുന്ന ചിറ- "ചീരഞ്ചിറ'-യായി  മാറിയെന്നുള്ള നാടിന്റെ ചരിത്രം  എഴുത്തിലും വർണത്തിലും വരച്ചുകാട്ടി സ്കൂളിലെ  വൈഷ്ണവ്  സനീഷ്  എന്ന ഏഴാം ക്ലാസ്സുകാരൻ.
     മികവുറ്റ കലാ പാരമ്പര്യമാണ് സ്കൂളിന്റെ മറ്റൊരു പ്രത്യേകത. നിരവധി തവണ  സബ്ജില്ലാ കലോത്സവത്തിന്  ഗവൺമെന്റ് സ്കൂളിനു ള്ള  ട്രോഫി  ലഭിക്കുകയുണ്ടായി. അന്താരാഷ്ട്ര പുരസ്‌കാരം നേടിയ  ടെലിഫിലിം " 'പള്ളത്തി'യിൽ ഇവിടുത്തെ ആറാംക്ലാസ് വിദ്യാർത്ഥിനി  അൽഫോൻസാ  സെൽവിനും സംസ്ഥാന യുവജനക്ഷേമ വകുപ്പ് നടത്തിയ നാടക മത്സരത്തിൽ ആറാം  ക്ലാസ്സിലെ തന്നെ വിദ്യാർഥിയായ ജിൻസ്ജോമോനും   തങ്ങളുടെ അഭിനയ പ്രതിഭ  തെളിയിച്ചു. ചീരൻഎന്ന സാമ്പവശ്രേഷ്ഠൻ  താമസിച്ചിരുന്ന ചിറ- "ചീരഞ്ചിറ'-യായി  മാറിയെന്നുള്ള നാടിന്റെ ചരിത്രം  എഴുത്തിലും വർണത്തിലും വരച്ചുകാട്ടി സ്കൂളിലെ  വൈഷ്ണവ്  സനീഷ്  എന്ന ഏഴാം ക്ലാസ്സുകാരൻ.കൂടുതൽ  അറിയാം

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

18:36, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചീരഞ്ചിറ ഗവ.യുപിഎസ്
വിലാസം
ചീരഞ്ചിറ ഗവ.യു.പി.എസ്

ചീരഞ്ചിറ പി ഒ പി.ഒ.
,
686106
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ0481 2728040
ഇമെയിൽcheeranchiraups@gmail.com
കോഡുകൾ
സ്കൂൾ കോഡ്33305 (സമേതം)
യുഡൈസ് കോഡ്32100100202
വിക്കിഡാറ്റQ87660400
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ58
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോളി പി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്സനീഷ് എം ബി
എം.പി.ടി.എ. പ്രസിഡണ്ട്റെനി ജോർജ്ജ്
അവസാനം തിരുത്തിയത്
22-01-202233305-hm

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ചീരഞ്ചിറയിലെ പ്രഥമ സരസ്വതീ ക്ഷേത്രം .

ചരിത്രത്തിന്റെ  ഇടനാഴിയിൽ വ്യക്തമായ ഇടം  നേടിക്കൊണ്ട് കോട്ടയം ജില്ലയിൽ, ചങ്ങാനാശ്ശേരി  താലൂക്കിൽ, ചെത്തിപ്പുഴ  വില്ലേജിൽ സ്ഥിതിചെയ്യുന്ന ഈ  സരസ്വതീ ക്ഷേത്രം 2011-ൽ  ശതാബ്തി  ആഘോഷിച്ചു. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാളിന്റെ അനുമതിയോടെ തെക്കുംകൂർ രാജാവും ചങ്ങാനാശേരി ലക്ഷമീപുരം കൊട്ടാരം വിദ്യാഭ്യാസ വകുപ്പും, സംയുക്തമായി തീരുമാനിച്ച പ്രകാരം കൊല്ലവർഷം 1066- ൽ ചീരഞ്ചിറ മൂലയിൽ  കുടുംബം സംഭാവന ചെയ്ത സ്ഥലത്ത് സ്കൂൾ സ്ഥാപിതമായി. അനേകായിരങ്ങൾക്ക് അറിവിന്റെ കൈത്തിരി പകർന്നുകൊടുത്തിട്ടുള്ള ഈ  സരസ്വതീ ക്ഷേത്രം അക്ഷയ  തേജസ്സോടെ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു. ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളിൽ രാജ്യത്തിനകത്തും പുറത്തും വിരാജിക്കുന്ന ഡോക്ടർ ജോർജ് പടനിലത്തെപ്പോലെയുള്ള  നിരവധി പൂർവവിദ്യാർഥികൾ,ഈ കലാലയത്തിന്റെ അമൂല്യ നിധികളാണ്.1911 വൃശ്ചികമാസത്തിൽ എൽ. പി സ്കൂൾ ആയി പ്രവർത്തനം  ആരംഭിച്ച്,1980-ൽ യു. പി. സ്കൂൾ ആയി  ഉയർത്തപ്പെട്ട ഈ  വിദ്യാലയ മുത്തശ്ശി ഹൈസ്കൂൾ ആവുകയെന്നത് നാടിന്റെ..നാട്ടുകാരുടെ.. സ്വപ്നമാണ്.   2013- ലെ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവായി  നാടിന്റെ,..സ്കൂളിന്റെ.. യശസ്സ് വാനോളം ഉയർത്തിയ  ശ്രീ.SA രാജീവ്  സാറിനെക്കുറിച്ച് ഏറെ പ്പറയുവാനുണ്ട്.സ്കൂളിന്റെ മാത്രമല്ല  സ്കൂൾ വാഹനത്തിന്റെ കൂടി സാരഥിയായിരുന്ന അദ്ദേഹം ആക്കാലത്ത് പത്രമാധ്യമങ്ങളിൽ നിറഞ്ഞുനിന്നു.നിരവധി തവണ  ഗവണ്മെന്റ് സ്കൂളിനുള്ള അവാർഡ് ഇക്കാലഘട്ടത്തിൽ സ്കൂളിനെതേടിയെത്തി. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മികവുറ്റതായി. സ്മാർട്ട്‌ ക്ലാസ്സ്‌റൂം എന്ന സ്വപ്നം സാക്ഷാൽക്കരിച്ചു.സബ്ജില്ലയിൽ ആദ്യമായി കരനെൽകൃഷി  ആരംഭിച്ചതുകൂടാതെ,  മികച്ച പച്ചക്കറിത്തോ ട്ടത്തിനുള്ള ജില്ലാ പുരസ്കാരവും അദ്ദേഹവും സന്തത  സഹചാരിയും  സ്കൂളിലെ  സ്റ്റാഫ്‌ കൂടി ആയിരുന്ന ശ്രീ. പി.എം മാത്യുവും ചേർന്ന് സ്കൂളിന്  സമ്മാനിച്ചു. 2012- ൽ  സ്കൂളിന്റെ മേൽനോട്ടത്തിൽ ആരംഭിച്ച  നാട്ടുചന്ത ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി.സ്കൂളിന്റെ പേര് അച്ചടിച്ച തുണിസഞ്ചിയിൽ ആയിരുന്നു പച്ചക്കറികൾ വിതരണം നടത്തിയിരുന്നത്.മികച്ച സെൻസസ് പ്രവർത്തകയ്ക്കുള്ള രാഷ്ട്രപതിയുടെ  വെള്ളിമെഡൽ ഈ  സ്കൂളിലെ അദ്ധ്യാപിക സുജലകുമാരി.പി.കെ.യ്ക്ക്    ലഭിച്ചതും  ഏറെ അഭിമാനകരമാണ്.

     മികവുറ്റ കലാ പാരമ്പര്യമാണ് സ്കൂളിന്റെ മറ്റൊരു പ്രത്യേകത. നിരവധി തവണ  സബ്ജില്ലാ കലോത്സവത്തിന്  ഗവൺമെന്റ് സ്കൂളിനു ള്ള  ട്രോഫി  ലഭിക്കുകയുണ്ടായി. അന്താരാഷ്ട്ര പുരസ്‌കാരം നേടിയ  ടെലിഫിലിം " 'പള്ളത്തി'യിൽ ഇവിടുത്തെ ആറാംക്ലാസ് വിദ്യാർത്ഥിനി  അൽഫോൻസാ  സെൽവിനും സംസ്ഥാന യുവജനക്ഷേമ വകുപ്പ് നടത്തിയ നാടക മത്സരത്തിൽ ആറാം  ക്ലാസ്സിലെ തന്നെ വിദ്യാർഥിയായ ജിൻസ്ജോമോനും   തങ്ങളുടെ അഭിനയ പ്രതിഭ  തെളിയിച്ചു. ചീരൻഎന്ന സാമ്പവശ്രേഷ്ഠൻ  താമസിച്ചിരുന്ന ചിറ- "ചീരഞ്ചിറ'-യായി  മാറിയെന്നുള്ള നാടിന്റെ ചരിത്രം  എഴുത്തിലും വർണത്തിലും വരച്ചുകാട്ടി സ്കൂളിലെ  വൈഷ്ണവ്  സനീഷ്  എന്ന ഏഴാം ക്ലാസ്സുകാരൻ.കൂടുതൽ  അറിയാം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

 {{#multimaps:9.481175 ,76.562498| width=800px | zoom=16 }}
"https://schoolwiki.in/index.php?title=ചീരഞ്ചിറ_ഗവ.യുപിഎസ്&oldid=1372005" എന്ന താളിൽനിന്ന് ശേഖരിച്ചത്