"ജി.എൽ.പി.എസ് കരുവാരകുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48513 (സംവാദം | സംഭാവനകൾ)
No edit summary
48513 (സംവാദം | സംഭാവനകൾ)
No edit summary
വരി 61: വരി 61:
}}
}}


'''<big>കി</big>'''ഴക്കനേറനാടിന്റെ അടയാളമായ കൂമ്പൻ മലയുടെ താഴ്‍വരയിൽ തെളിനീര് ഒഴുകുന്ന ഒലിപ്പുഴയുടെ ഓരത്താണ് ഗ്രാമ പഞ്ചായത്ത് മാതൃകാ വിദ്യാലയമായി പ്രഖ്യാപിച്ച കരുവാരക്കുണ്ട് ഗവൺമെൻറ് എൽ .പി സ്കൂൾ സ്ഥിതിചെയ്യുന്നത്.'''1935'''ഗ്രാമത്തിൽ പ്രൈമറി വിദ്യാലയങ്ങൾ അപൂർവ്വമായിരുന്ന കാലത്ത് തുടങ്ങിയതിനാലാവണം വിദ്യാലയത്തിന്റെ പേര് കരുവാരക്കുണ്ട് എൽ പി എന്നായത്    വിദ്യാലയം യഥാർത്ഥത്തിൽ പുന്നക്കാട് എന്ന സ്ഥലത്താണ്.വണ്ടൂർ ഉപജില്ലയിൽ വണ്ടൂർ B.R.C ക്കു കീഴിലുള്ള ഈ വിദ്യാലയം C.R.C കേന്ദ്രവും ഗ്രാമ പഞ്ചായത്തിലെ നിർവ്വഹണ ഉദ്യോഗസ്ഥന്റെ ഓഫീസുമാണ്.
'''മലപ്പുറം''' ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ പുന്നക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് എൽ .പി സ്കൂൾ കരുവാരക്കുണ്ട്. 1935 ൽ ആരംഭിച്ച ഈ വിദ്യാലയം ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  


== ചരിത്രം ==
== ചരിത്രം ==
"https://schoolwiki.in/ജി.എൽ.പി.എസ്_കരുവാരകുണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്