"സി.എംഎസ്. എൽ .പി. എസ്. കീഴ്വായപൂർ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sherlybiju (സംവാദം | സംഭാവനകൾ) |
||
വരി 75: | വരി 75: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഭൗതീകസൗകര്യങ്ങൾ | |||
125 വർഷത്തെ പഴക്കമുള്ള ഈ സ്കൂളിൽ നഴ്സറി മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു.1.5 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ സ്കൂളിന് ഒരുഓഫീസ് റൂമും കളിസ്ഥലവും കമ്പ്യൂട്ടർലാബും ഒരു ലൈബ്രറിയും പാചകപുരയും കിണറും, മഴവെള്ളസംഭരണിയും ആവശ്യത്തിന് ശുചിമുറികളും ഉണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി വാഹനസൗകര്യവും ഏ ർപെടുത്തിയിട്ടുണ്ട് കുട്ടികൾക്ക് വിഷരഹിതമായ ഉച്ചഭക്ഷണം നൽകുന്നതിനായി ഒരു അടുക്കളതോട്ടവും ഒരു ജൈവവൈവിദ്യ ഉദ്യാനവും ഇവിടെയുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കുട്ടികളിലെ സർഗാത്മ വാസനകൾ വളർത്തുന്നതിനായി ടാലെന്റ്ലാബും വിവിധ ക്ലബ്ബുകളും പ്രവർത്തിച്ചുവരുന്നു. കലാ -കായിക -പ്രവൃത്തി പരിചയമേളകളിൽ പങ്കെടുപ്പിക്കുന്നതിനായി കുട്ടികളെ പരിശീലിപ്പിക്കുകയും അവർ മികച്ച പ്രകടനം കാഴ്ചവക്കുകയും ചെയ്യുന്നു. കലോ ത്സവങ്ങളിൽ സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിക്കുകയും അവർ മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്യുന്നു. അത്യാധുനിക സാങ്കേതികവിദ്യകൾ കൈകാര്യം ചെയ്യുന്നതിന് വേണ്ട പരിശീലനം നൽകുന്നു. ഓരോ ദിനചാരണത്തോടനുബന്ധിച്ചും അവയുമായി ബന്ധപ്പെട്ട ക്വിസ്മത്സരങ്ങൾ, പതി പ്പുകൾ, ചിത്രരചന, പ്രസംഗം, കഥ,, കവിത, കടങ്കഥ മത്സരങ്ങൾ നടത്തിവരുന്നു. | |||
ശാസ്ത്ര -സാമൂഹ്യ ശാസ്ത്ര ഗണിതശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ | |||
.വിദ്യാരംഗം കലാ സാഹിത്യവേദി | |||
. ആരോഗ്യ സുരക്ഷാക്ലബ് പ്രവർത്തനങ്ങൾ | |||
. പ്രവൃത്തി -പരിചയക്ലബ് | |||
. ഡ്രൈടെക്ലബ് പ്രവർത്തനങ്ങൾ. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--{{#multimaps:9.4298,76.67009|zoom=18}}--> | <!--{{#multimaps:9.4298,76.67009|zoom=18}}--> |
18:25, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി.എംഎസ്. എൽ .പി. എസ്. കീഴ്വായപൂർ സൗത്ത് | |
---|---|
വിലാസം | |
നാരകത്താനി നാരകത്താനി ,വെണ്ണിക്കുളം , നാരകത്താനി ,വെണ്ണിക്കുളം പി.ഒ. , 689594 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1897 |
വിവരങ്ങൾ | |
ഇമെയിൽ | cmslpskeezhvaipursouth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37518 (സമേതം) |
യുഡൈസ് കോഡ് | 32120700519 |
വിക്കിഡാറ്റ | Q87594424 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | മല്ലപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 19 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എൽസി വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | അനിരാജ ഐസക് |
എം.പി.ടി.എ. പ്രസിഡണ്ട് | ജോമോൾ അരുൺ |
അവസാനം തിരുത്തിയത് | |
22-01-2022 | Sherlybiju |
ആമുഖം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ നാരകത്താനി എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് സിഎംസ് എൽ പി സ്കൂൾ കീഴ്‌വായ്പുർ സൗത്ത് എന്ന നരകത്താനി സ്കൂൾ. മല്ലപ്പള്ളി പഞ്ചായത്തിലെ 7-ആം വാർഡിലെ ഏക എൽപിസ്ക്കൂളാണിത്.
ചരിത്രം
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി പഞ്ചായത്തിലെ 7-ആം വാർഡിൽ സ്ഥിതി ചെയ്യുന്ന നാരകത്താനി സിഎംസ് എൽ പി സ്കൂൾ എന്നറിയപ്പെടുന്ന ഒരു വിദ്യാലയമാണിത്.
ഏഴുമറ്റൂർ - പടുതോട് റോഡ് ഈ സ്കൂളിന്റെ മുന്നിലൂടെ പോകുന്നു. വെണ്ണിക്കുളത്തിനും ഏഴുമറ്റൂരിനും ഇടക്കുള്ള ഒരു കുന്നിൻ ചരിവിലുള്ള പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.
AD 1857ൽ സിഎംസ് മിഷനറിമാരുടെ വരവോടെ മല്ലപ്പള്ളിയിലും സമീപപ്രദേശത്തും ധാ രാളം ആളുകൾ വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസിലാക്കുകയും ഈപ്രദേശത്തു ഒരു സ്കൂൾ സ്ഥാപിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. അന്നത്തെ നാട്ടുകാർ ഇവിടെ ഒരു കുട്ടിപ്പള്ളിക്കുടം സ്ഥാപിച്ചു. സിഎംസ് സമുദായത്തിനുവേണ്ടി ജനങ്ങളെ വിദ്യാസമ്പന്നരാക്കുവാൻ തീരുമാനിച്ചു. ഏകദേശം 50 വർഷക്കാലം ഓലമേഞ്ഞ ഒരു സ്ഥാപനമായി രുന്നു ഇത്.
പിന്നീടുവന്ന ഹെഡ്മാസ്റ്ററുടെ സഹായത്തോടെ സ്ഥാപനത്തിന്റെ സ്കൂളിന്റെ നാലു വശവും ഇഷ്ട്ടിക കെട്ടി ഓട് ഇട്ട് ഉയർത്തപ്പെട്ടു. ഒരു ഓഫീസു റൂ മും നാലഞ്ച് ക്ലാസ്സ്‌റുമു കളുമായി ഈ സ്ഥാപനം നരകത്താനി പ്രദേശത്തു പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇന്ന്, നല്ലവരായ നാട്ടുകാരുടെയും സ്കൂൾ അധികൃതരുടെയും പി ടി എ അംഗങ്ങളുടെയും സഹകരണത്തോടെ സ്കൂൾ സാമൂന്നതമായി പ്രവർത്തിച്ചുവരുന്നു.1 മുതൽ 4 വരെ ക്ലാസ്സുകളും LKG ,UKG ക്ലാസ്സുകളും ലൈബ്രറി, കമ്പ്യൂട്ടർ ലാബും ഉള്ള ഈ സ്കൂൾ നാരകത്താനി പ്രദേശത്തു ഒരു കെടാവിള ക്കാ യി ശോഭി യ്ക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഭൗതീകസൗകര്യങ്ങൾ
125 വർഷത്തെ പഴക്കമുള്ള ഈ സ്കൂളിൽ നഴ്സറി മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു.1.5 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ സ്കൂളിന് ഒരുഓഫീസ് റൂമും കളിസ്ഥലവും കമ്പ്യൂട്ടർലാബും ഒരു ലൈബ്രറിയും പാചകപുരയും കിണറും, മഴവെള്ളസംഭരണിയും ആവശ്യത്തിന് ശുചിമുറികളും ഉണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി വാഹനസൗകര്യവും ഏ ർപെടുത്തിയിട്ടുണ്ട് കുട്ടികൾക്ക് വിഷരഹിതമായ ഉച്ചഭക്ഷണം നൽകുന്നതിനായി ഒരു അടുക്കളതോട്ടവും ഒരു ജൈവവൈവിദ്യ ഉദ്യാനവും ഇവിടെയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളിലെ സർഗാത്മ വാസനകൾ വളർത്തുന്നതിനായി ടാലെന്റ്ലാബും വിവിധ ക്ലബ്ബുകളും പ്രവർത്തിച്ചുവരുന്നു. കലാ -കായിക -പ്രവൃത്തി പരിചയമേളകളിൽ പങ്കെടുപ്പിക്കുന്നതിനായി കുട്ടികളെ പരിശീലിപ്പിക്കുകയും അവർ മികച്ച പ്രകടനം കാഴ്ചവക്കുകയും ചെയ്യുന്നു. കലോ ത്സവങ്ങളിൽ സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിക്കുകയും അവർ മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്യുന്നു. അത്യാധുനിക സാങ്കേതികവിദ്യകൾ കൈകാര്യം ചെയ്യുന്നതിന് വേണ്ട പരിശീലനം നൽകുന്നു. ഓരോ ദിനചാരണത്തോടനുബന്ധിച്ചും അവയുമായി ബന്ധപ്പെട്ട ക്വിസ്മത്സരങ്ങൾ, പതി പ്പുകൾ, ചിത്രരചന, പ്രസംഗം, കഥ,, കവിത, കടങ്കഥ മത്സരങ്ങൾ നടത്തിവരുന്നു.
ശാസ്ത്ര -സാമൂഹ്യ ശാസ്ത്ര ഗണിതശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ
.വിദ്യാരംഗം കലാ സാഹിത്യവേദി
. ആരോഗ്യ സുരക്ഷാക്ലബ് പ്രവർത്തനങ്ങൾ
. പ്രവൃത്തി -പരിചയക്ലബ്
. ഡ്രൈടെക്ലബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37518
- 1897ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ