"ജി.യു.പി.എസ്.ബെണ്ടിച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചിത്രശാല)
(അധികവിവരങ്ങൾ)
വരി 77: വരി 77:
=='''മികവുകൾ പത്രവാർത്തകളിലൂടെ'''[തിരുത്തുക | മൂലരൂപം തിരുത്തുക]  ==
=='''മികവുകൾ പത്രവാർത്തകളിലൂടെ'''[തിരുത്തുക | മൂലരൂപം തിരുത്തുക]  ==


== ചിത്രശാല ==
== ചിത്രശാല ==


==പ്രവർത്തനങ്ങൾ==
== അധികവിവരങ്ങൾ ==
 
== പ്രവർത്തനങ്ങൾ ==
[[പ്രമാണം:Thirike schoolilek 1 .jpeg|ലഘുചിത്രം]]
[[പ്രമാണം:Thirike schoolilek 1 .jpeg|ലഘുചിത്രം]]



16:45, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാസർഗോഡ് ജില്ലയിലെ ചട്ടംചാലി നടുത്തുളള പ്രശസ്തമായ ഒരു പൊതു വിദ്യാലയമാണ് ജി.യു.പി.എസ് ബെണ്ടിച്ചാൽ

ജി.യു.പി.എസ്.ബെണ്ടിച്ചാൽ
വിലാസം
ബെണ്ടിച്ചാൽ

തെക്കിൽ പി.ഒ.
,
671541
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 05 - 1973
വിവരങ്ങൾ
ഫോൺ04994 283066
ഇമെയിൽgupsbendichal@gmail.com
കോഡുകൾ
സ്കൂൾ കോഡ്11452 (സമേതം)
യുഡൈസ് കോഡ്32010300516
വിക്കിഡാറ്റQ64398485
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംചെമ്മനാട് പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ 1 to 7
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ117
പെൺകുട്ടികൾ135
ആകെ വിദ്യാർത്ഥികൾ252
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകമലാക്ഷി.കെ.കെ.
പി.ടി.എ. പ്രസിഡണ്ട്RAHEEM BENDICHAL
എം.പി.ടി.എ. പ്രസിഡണ്ട്BFATHIMA
അവസാനം തിരുത്തിയത്
22-01-2022Hmbendichal


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കാസർഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ പെട്ട ബെണ്ടിച്ചാൽ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചട്ടഞ്ചാലിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തായി ചട്ടഞ്ചാൽ മാങ്ങാട് റോഡരികിൽ രണ്ട് ഏക്കർ വിസ്തൃതിയിലുള്ള സ്ഥലത്താണ് ഈ വിദ്യാലയം. 1973 ൽ ആരംഭിച്ച ഈ വിദ്യാലയത്തിന് നല്ലവരായ നാട്ടുകാരുടെയും ഗ്രാമപഞ്ചായത്തിന്റെയും മറ്റ് സർക്കാർ ഏജൻസികളുടെയും സഹകരണത്തോടെ ഏറെ പുരോഗതി നേടാൻ കഴിഞ്ഞിട്ടുണ്ട്. ഒരു ഹാൾ ഉള്ള ഒരു ഓട് മേഞ്ഞ കെട്ടിടവും മൂന്ന് കോൺക്രീറ്റ് കെട്ടിടവുമാണ് ഈ വിദ്യാലയത്തിനുള്ളത്. വിശാലമായ ഒരു മൈതാനം എം എൽ എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചിട്ടുണ്ട്. പി. ടി. എ യുടെ സഹകരണത്തോടെ ഈ വർഷ​ മുതൽ ആരംഭിച്ച പ്രീപ്രൈമറിയിലെ കുട്ടികളടക്കം 240 ഓളം കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.കൂടുതൽ അറിയുക

ഭൗതികസൗകര്യങ്ങൾ

ഓഫീസ് 1 ഐ ടി ലാബ് 1 കഞ്ഞിപ്പുര 1 ടോയ് ലററ് 9 ടാപ്പ് 8 ക്ള‍ാസ് മുറികൾ .9


പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

സ്കൂളിന്റെ പ്രധാനാധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]

മികവുകൾ പത്രവാർത്തകളിലൂടെ[തിരുത്തുക | മൂലരൂപം തിരുത്തുക]

ചിത്രശാല

അധികവിവരങ്ങൾ

പ്രവർത്തനങ്ങൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

ഇന്ദുലേഖ.ബി, രവീന്ദ്രൻ.പി,വി, ലൈലാമണി.ടി.കെ, രാധാകൃഷ്ണൻ കെ, കെ. മോഹനൻ നായ൪

വഴികാട്ടി

  • ദേശീയപാതയിൽ ചട്ടചാലിൽ നിന്നും രണ്ടു കിലോമീറ്റർ പടിഞ്ഞാറ് - ഓട്ടോ മാർഗ്ഗം എത്തിച്ചേരാം
  • കളനാട് നിന്നും മാങ്ങാട് വഴി ബസ്സിൽ ബെണ്ടിച്ചാലിൽ ഇറങ്ങാം

{{#multimaps:12.475625621780189,75.04757658190523|zoom=16}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്.ബെണ്ടിച്ചാൽ&oldid=1371516" എന്ന താളിൽനിന്ന് ശേഖരിച്ചത്