"ഗവ.എൽ പി എസ് മലയാറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 62: | വരി 62: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
1962 ൽ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ല യിലെ വെളിയത്തുനാട് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്തിരുന്നത്. മലയാറ്റൂർ | 1962 ൽ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ല യിലെ വെളിയത്തുനാട് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്തിരുന്നത്. മലയാറ്റൂർ വെസ്റ്റ് കോളനി നിവാസികളുടെ മക്കൾക്ക് പഠിക്കുന്നതിനായി വെസ്റ്റ്കോളനിയിൽ നിലനിന്നിരുന്ന ഒരു നെയ്ത്തുശാല ആണ് പുതു പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ചത്. തുടക്കത്തിൽ ഒന്നും രണ്ടും ക്ലാസ്സുകൾ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് മൂന്നും നാലും ക്ലാസ്സുകൾ പ്രവർത്തനമാരംഭിച്ചു. 1965ലാണ് പൂർണമായി ഒരു എൽ.പി സ്കൂൾ ആയി മാറിയത്. പട്ടികജാതി വികസന വകുപ്പിൻറെ മേൽനോട്ടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. കുറച്ചു വർഷങ്ങൾക്കു ശേഷം സർക്കാർ ഏറ്റെടുക്കുകയും ഇതിൻറെ ചുമതലകൾ ഭാഗികമായി ഗ്രാമപഞ്ചായത്തിന് നൽകുകയും ചെയ്തു. എച്ച്.ഡബ്ലിയു.എൽ.പി.എസ് (ഹരിജൻ വെൽഫെയർ ലോവർ പ്രൈമറി സ്കൂൾ) എന്നായിരുന്നു ആദ്യനാമം. എന്നാൽ മറ്റു വിഭാഗത്തിൽപ്പെട്ട കുട്ടികൾ സ്കൂളിൽ ചേരാതായപ്പോൾ സ്കൂളിൻറെ പേര് മാറ്റാൻ അധികൃതർ നിർബന്ധിതരായി. ഇപ്പോൾ ഗവൺമെൻറ് എൽ.പി. സ്കൂൾ മലയാറ്റൂർ എന്നതാണ് സ്കൂളിൻറെ പേര്. | ||
പ്രവർത്തനമാരംഭിച്ചു. 1965ലാണ് പൂർണമായി ഒരു എൽ പി | |||
സർക്കാർ ഏറ്റെടുക്കുകയും ഇതിൻറെ ചുമതലകൾ ഭാഗികമായി ഗ്രാമപഞ്ചായത്തിന് നൽകുകയും | |||
എന്നാൽ മറ്റു വിഭാഗത്തിൽപ്പെട്ട കുട്ടികൾ | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂൾ കെട്ടിടം നിലനിൽക്കുന്ന 25 സെൻറ് സ്ഥലം മാത്രമാണ് | സ്കൂൾ കെട്ടിടം നിലനിൽക്കുന്ന 25 സെൻറ് സ്ഥലം മാത്രമാണ് സ്കൂളിന് നിർമ്മാണ പ്രവർത്തനങ്ങൾ | ||
നടത്താൻ അനുവാദമുള്ളത്.ശ്രീ വള്ളിമണാള ക്ഷേത്രത്തിനു പിന്നിലായി സ്ഥിതിചെയ്യുന്ന | നടത്താൻ അനുവാദമുള്ളത്. ശ്രീ വള്ളിമണാള ക്ഷേത്രത്തിനു പിന്നിലായി സ്ഥിതിചെയ്യുന്ന സ്കൂൾ | ||
കോമ്പൗണ്ടിനുള്ളിലൂടെ നാലുവശത്തു കൂടെയും കോളനി നിവാസികൾക്ക് പോകാൻ വഴികൾ ഉള്ളതിനാൽ ചുറ്റുമതിൽ കെട്ടുന്നതോ ഗേറ്റ് വെക്കുന്നതോ അനുവദനീയമല്ല . പൊളിഞ്ഞുവീഴാറായ പഴയ കെട്ടിടത്തിലാണ് സ്കൂൾ നിലനിൽക്കുന്നത്. സീലിംഗ് ഉണ്ടെങ്കിലും പകുതിയും പൊളിഞ്ഞു വീണതും മരപ്പട്ടി ശല്യം ഉള്ളതുമാണ്. കുടിവെള്ളത്തിനായി കിണർ ഇല്ല . കുട്ടികൾക്കായി പ്ലേഗ്രൗണ്ട്, പാർക്ക്, ഊണുമുറി എന്നിവയില്ല . | കോമ്പൗണ്ടിനുള്ളിലൂടെ നാലുവശത്തു കൂടെയും കോളനി നിവാസികൾക്ക് പോകാൻ വഴികൾ ഉള്ളതിനാൽ ചുറ്റുമതിൽ കെട്ടുന്നതോ ഗേറ്റ് വെക്കുന്നതോ അനുവദനീയമല്ല . പൊളിഞ്ഞുവീഴാറായ പഴയ കെട്ടിടത്തിലാണ് സ്കൂൾ നിലനിൽക്കുന്നത്. സീലിംഗ് ഉണ്ടെങ്കിലും പകുതിയും പൊളിഞ്ഞു വീണതും മരപ്പട്ടി ശല്യം ഉള്ളതുമാണ്. കുടിവെള്ളത്തിനായി കിണർ ഇല്ല . കുട്ടികൾക്കായി പ്ലേഗ്രൗണ്ട്, പാർക്ക്, ഊണുമുറി എന്നിവയില്ല . |
16:22, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ പി എസ് മലയാറ്റൂർ | |
---|---|
വിലാസം | |
മലയാറ്റൂർ വെസ്റ്റ് കോളനി ഗവ.എൽ.പി.സ്കൂൾ മലയാറ്റൂർ , മലയാറ്റൂർ പി.ഒ. , 683587 , എറണാകുളം ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഇമെയിൽ | glpsmalayattoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25413 (സമേതം) |
യുഡൈസ് കോഡ് | 32080200802 |
വിക്കിഡാറ്റ | Q99509666 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | അങ്കമാലി |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 34 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വി.എം ശ്യാമള |
പി.ടി.എ. പ്രസിഡണ്ട് | എം. കെ.ബിജു |
എം.പി.ടി.എ. പ്രസിഡണ്ട് | ആരതി ശ്രീനാഥ് |
അവസാനം തിരുത്തിയത് | |
22-01-2022 | 25413lps |
................................
ചരിത്രം
1962 ൽ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ല യിലെ വെളിയത്തുനാട് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്തിരുന്നത്. മലയാറ്റൂർ വെസ്റ്റ് കോളനി നിവാസികളുടെ മക്കൾക്ക് പഠിക്കുന്നതിനായി വെസ്റ്റ്കോളനിയിൽ നിലനിന്നിരുന്ന ഒരു നെയ്ത്തുശാല ആണ് പുതു പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ചത്. തുടക്കത്തിൽ ഒന്നും രണ്ടും ക്ലാസ്സുകൾ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് മൂന്നും നാലും ക്ലാസ്സുകൾ പ്രവർത്തനമാരംഭിച്ചു. 1965ലാണ് പൂർണമായി ഒരു എൽ.പി സ്കൂൾ ആയി മാറിയത്. പട്ടികജാതി വികസന വകുപ്പിൻറെ മേൽനോട്ടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. കുറച്ചു വർഷങ്ങൾക്കു ശേഷം സർക്കാർ ഏറ്റെടുക്കുകയും ഇതിൻറെ ചുമതലകൾ ഭാഗികമായി ഗ്രാമപഞ്ചായത്തിന് നൽകുകയും ചെയ്തു. എച്ച്.ഡബ്ലിയു.എൽ.പി.എസ് (ഹരിജൻ വെൽഫെയർ ലോവർ പ്രൈമറി സ്കൂൾ) എന്നായിരുന്നു ആദ്യനാമം. എന്നാൽ മറ്റു വിഭാഗത്തിൽപ്പെട്ട കുട്ടികൾ സ്കൂളിൽ ചേരാതായപ്പോൾ സ്കൂളിൻറെ പേര് മാറ്റാൻ അധികൃതർ നിർബന്ധിതരായി. ഇപ്പോൾ ഗവൺമെൻറ് എൽ.പി. സ്കൂൾ മലയാറ്റൂർ എന്നതാണ് സ്കൂളിൻറെ പേര്.
ഭൗതികസൗകര്യങ്ങൾ
സ്കൂൾ കെട്ടിടം നിലനിൽക്കുന്ന 25 സെൻറ് സ്ഥലം മാത്രമാണ് സ്കൂളിന് നിർമ്മാണ പ്രവർത്തനങ്ങൾ
നടത്താൻ അനുവാദമുള്ളത്. ശ്രീ വള്ളിമണാള ക്ഷേത്രത്തിനു പിന്നിലായി സ്ഥിതിചെയ്യുന്ന സ്കൂൾ
കോമ്പൗണ്ടിനുള്ളിലൂടെ നാലുവശത്തു കൂടെയും കോളനി നിവാസികൾക്ക് പോകാൻ വഴികൾ ഉള്ളതിനാൽ ചുറ്റുമതിൽ കെട്ടുന്നതോ ഗേറ്റ് വെക്കുന്നതോ അനുവദനീയമല്ല . പൊളിഞ്ഞുവീഴാറായ പഴയ കെട്ടിടത്തിലാണ് സ്കൂൾ നിലനിൽക്കുന്നത്. സീലിംഗ് ഉണ്ടെങ്കിലും പകുതിയും പൊളിഞ്ഞു വീണതും മരപ്പട്ടി ശല്യം ഉള്ളതുമാണ്. കുടിവെള്ളത്തിനായി കിണർ ഇല്ല . കുട്ടികൾക്കായി പ്ലേഗ്രൗണ്ട്, പാർക്ക്, ഊണുമുറി എന്നിവയില്ല .
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- സർഗ്ഗവേള
- അവശ്യവസ്തുക്കളുടെ നിർമ്മാണ പരിശീലനം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.19748,76.48703|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25413
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ