"ഗവ. എൽ .പി. എസ്. തട്ടയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 78: വരി 78:

'''<big>എൽ. എസ്.എസ്. പരീക്ഷയിൽ 2013-14, 2016-17, 2018-19. വർഷങ്ങളിൽ രണ്ട് കുട്ടികൾ വീതവും 2019-20 വർഷം മൂന്ന് കുട്ടികളും  സ്‌കോളർഷിപ്പ് നേടി. 2013-14, 2016-17, 2019-20വർഷങ്ങളിൽ രണ്ടു കുട്ടികൾ വീതം സബ്ബ്ജില്ലാ തലത്തിൽ അക്ഷരമുറ്റം ജേതാക്കളായി . ശ്രദ്ധ, മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, എന്നീപരിപാടികളിലൂടെ 1മുതൽ 4 വരെയുളളക്ലാസ്സുകളിലെ മുഴുവൻ കുട്ടികൾക്കും മലയാളം ,ഇംഗ്ലീഷ് ഇവ വായിക്കാനും എഴുതാനും കഴിയുന്നു. അതുപോലെ ഗണിത വിജയം, ഉല്ലാസ ഗണിതം എന്നീപരിപാ ടികൾ വിജയകരമായി നടപ്പാക്കിയതു മൂലം കണക്കിനോടുള്ള കുട്ടികളുടെ താൽപ്പര്യക്കുറവ് ഇല്ലാതാക്കാൻ കഴിഞ്ഞു .2014 മുതൽ തുടർച്ചയായ വർഷങ്ങളിൽ സബ്ബ്ജില്ലാ തല ഗണിതോൽസവത്തിൽ ഗണിത മാഗസിൻ ജേതാക്കളാണ് ഞങ്ങൾ . അതുപോലെ കലാ  പ്രവൃത്തി പരിചയ മേളകളിൽ നല്ല വിജയം കൈവരിക്കുവാനും ഞങ്ങളുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് . തിങ്കൾ, ബുധൻ ,വെളളി ദിവസങ്ങളിലെ അസംബ്‌ളിയിൽ പത്ര വായന, ഡയറി, ക്വിസ്, കഥ, കവിത അവതരണം ഇവ നടത്തുന്നു. 2,3,4 ക്ലാസുകളിലെ കുട്ടികളാണ് യഥാക്രമം തിങ്കൾ, ബുധൻ ,വെളളി ദിവസങ്ങളിലെ അസംബ്‌ളി നടത്തുന്നത് .വെള്ളിയാഴ്ച നടത്തുന്ന ഇംഗ്ലീഷ് അസംബ്‌ളി കുട്ടികൾക്ക് വേറിട്ട ഒരനുഭവം ആണ് . അതു പോലെ സ്കൂളിലെ തനതു പരിപാടികൾ ആയ "മധുരം മലയാളം", " ഗണിതം മധുരം", "ഈസി ഇംഗ്ലീഷ് " എന്നീ പരിപാടികളിലൂടെ കുട്ടികളുടെ മലയാളം, കണക്ക്, ഇംഗ്ലീഷ് എന്നിവയിലുള്ള പരിജ്ഞാനം വർദ്ധിപ്പിക്കുവാനും‍ താല്പര്യം വളർത്തുവാനും സാധിച്ചിട്ടുണ്ട് . കൂടാതെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ചയിൽ നടത്തുന്ന 'സർഗ്ഗവേള' പ്രവർത്തനങ്ങൾ കുട്ടികളുടെ കലാപരമായ കഴിവുകൾ വികസി പ്പിക്കുന്നതിന് ഏറെ സഹായകരമാണ്.</big>'''

[[പ്രമാണം:38306 prathibha 5.jpg|പകരം=|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]]
[[പ്രമാണം:38306 prathibha 4.jpg|പകരം=|നടുവിൽ|ലഘുചിത്രം|115x115ബിന്ദു]]

=== <u>'''<big>വിദ്യാലയം പ്രതിഭയോടൊപ്പം</big>'''</u>  ===

65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1371265" എന്ന താളിൽനിന്ന് ശേഖരിച്ചത്