"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
'''<big><u>മലയാളത്തിളക്കം</u></big>''' :- വായന ലേഖനം എന്നീമേഖലകളിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി നടപ്പാക്കിയ സംരംഭം. കമ്പ്യൂട്ടറിന്റെ സഹായത്തോടെ ചിത്രങ്ങൾ കാണിച്ചു ചിത്രങ്ങൾ അടിസ്ഥാനമാക്കി വാക്യരചന നടത്തി സ്വയം തെറ്റുതിരുത്തിനൽകാൻ അവസരം ഒരുക്കുന്നു .സചിത്ര രചന നോട്ട്ബുക്ക് കാര്യക്ഷമമാക്കുക ,അസംബ്ലി യിൽ വാക്കുകൾ കേട്ടെഴുത്തു ആയി നൽകി അദ്ധ്യാപകർ നോക്കി നൽകാനും കൂടുതൽ വാക്കുകൾ ശരിയാക്കി എഴുതുന്നവർക്കു സമ്മാനങ്ങൾ നൽകാനും വിവിധ പ്രവർത്തനങ്ങളും നടത്തിവരുന്നു . കുട്ടികൾ സ്വന്തം രചനകൾ തയാറാക്കി രക്ഷിതാക്കളെ കൊണ്ട് ഒപ്പിടീച്ചുകൊണ്ടുവരാനും അദ്ധ്യാപകരുടെ സഹായത്തോടെ തെറ്റ് ബോധ്യപ്പെടുത്തി സ്വയം മെച്ചപ്പെടാനും അവസരം ഒരുക്കുന്നു .ലൈബ്രറി യുടെ ഫലപ്രദമായ ഉപയോഗം ഏറെ ഫലപ്രദതമാണ് .വീട്ടിലെ ഓരോ അനുഭവങ്ങളും പടനാനുഭവമാക്കി മാറ്റുന്നു . | '''<big><u>മലയാളത്തിളക്കം</u></big>''' :- വായന ലേഖനം എന്നീമേഖലകളിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി നടപ്പാക്കിയ സംരംഭം. കമ്പ്യൂട്ടറിന്റെ സഹായത്തോടെ ചിത്രങ്ങൾ കാണിച്ചു ചിത്രങ്ങൾ അടിസ്ഥാനമാക്കി വാക്യരചന നടത്തി സ്വയം തെറ്റുതിരുത്തിനൽകാൻ അവസരം ഒരുക്കുന്നു .സചിത്ര രചന നോട്ട്ബുക്ക് കാര്യക്ഷമമാക്കുക ,അസംബ്ലി യിൽ വാക്കുകൾ കേട്ടെഴുത്തു ആയി നൽകി അദ്ധ്യാപകർ നോക്കി നൽകാനും കൂടുതൽ വാക്കുകൾ ശരിയാക്കി എഴുതുന്നവർക്കു സമ്മാനങ്ങൾ നൽകാനും വിവിധ പ്രവർത്തനങ്ങളും നടത്തിവരുന്നു . കുട്ടികൾ സ്വന്തം രചനകൾ തയാറാക്കി രക്ഷിതാക്കളെ കൊണ്ട് ഒപ്പിടീച്ചുകൊണ്ടുവരാനും അദ്ധ്യാപകരുടെ സഹായത്തോടെ തെറ്റ് ബോധ്യപ്പെടുത്തി സ്വയം മെച്ചപ്പെടാനും അവസരം ഒരുക്കുന്നു .ലൈബ്രറി യുടെ ഫലപ്രദമായ ഉപയോഗം ഏറെ ഫലപ്രദതമാണ് .വീട്ടിലെ ഓരോ അനുഭവങ്ങളും പടനാനുഭവമാക്കി മാറ്റുന്നു . | ||
[[പ്രമാണം:36450malayalathilakkam.jpg|നടുവിൽ|ലഘുചിത്രം|404x404ബിന്ദു| | [[പ്രമാണം:36450malayalathilakkam.jpg|നടുവിൽ|ലഘുചിത്രം|404x404ബിന്ദു|'''''മലയാളത്തിളക്കം''''' ]] | ||
| വരി 21: | വരി 21: | ||
എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്.പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുളള അവബോധം കുട്ടികളിൽ സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് എല്ലാവർഷവും ദിനാചരണങ്ങളിൽ പരിസ്ഥിതി ദിനം മുഖ്യപങ്ക് വഹിക്കുന്നത്. കുട്ടികൾ പരിസ്ഥിതി ദിന പ്രവർത്തനങ്ങളിൽ പൂർണ്ണ പങ്കാളിത്തം.വഹിക്കുന്നുണ്ട്.പരിസ്ഥിതി സംരക്ഷിക്കേണ്ടത് നാളെതലമുറയുടെ ആവശ്യമാണ് എന്ന ബോധം ഉൾക്കൊണ്ടു കുട്ടികൾ താല്പര്യത്തോടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു തൈ നടീൽ ,സസ്യത്തെ പരിചയപ്പെടൽ ,ശേഖരണങ്ങൾ ,കവിത,ചുമർപത്രികനിർമ്മാണം ,ക്വിസ് ,പോസ്റ്റർതയ്യാറാക്കൽ ഇതെല്ലം വിവിധ പ്രവർത്തനങ്ങളാണ് . | എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്.പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുളള അവബോധം കുട്ടികളിൽ സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് എല്ലാവർഷവും ദിനാചരണങ്ങളിൽ പരിസ്ഥിതി ദിനം മുഖ്യപങ്ക് വഹിക്കുന്നത്. കുട്ടികൾ പരിസ്ഥിതി ദിന പ്രവർത്തനങ്ങളിൽ പൂർണ്ണ പങ്കാളിത്തം.വഹിക്കുന്നുണ്ട്.പരിസ്ഥിതി സംരക്ഷിക്കേണ്ടത് നാളെതലമുറയുടെ ആവശ്യമാണ് എന്ന ബോധം ഉൾക്കൊണ്ടു കുട്ടികൾ താല്പര്യത്തോടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു തൈ നടീൽ ,സസ്യത്തെ പരിചയപ്പെടൽ ,ശേഖരണങ്ങൾ ,കവിത,ചുമർപത്രികനിർമ്മാണം ,ക്വിസ് ,പോസ്റ്റർതയ്യാറാക്കൽ ഇതെല്ലം വിവിധ പ്രവർത്തനങ്ങളാണ് . | ||
[[പ്രമാണം:36450agriculture1.jpg|ഇടത്ത്|ലഘുചിത്രം|276x276ബിന്ദു| | [[പ്രമാണം:36450agriculture1.jpg|ഇടത്ത്|ലഘുചിത്രം|276x276ബിന്ദു|<big>കൃഷി -വിളവെടുപ്പ്</big> ]] | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||