"കൊളവല്ലൂർ ഈസ്റ്റ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 181: | വരി 181: | ||
|[[പ്രമാണം:14511 27.jpeg|ലഘുചിത്രം|👉https://youtu.be/mhKyqfIq3x0]] | |[[പ്രമാണം:14511 27.jpeg|ലഘുചിത്രം|👉https://youtu.be/mhKyqfIq3x0]] | ||
|- | |- | ||
| | |25 | ||
| | |ഡിജിറ്റൽ ക്ലോക്ക് നിർമാണം. | ||
| | |[[പ്രമാണം:14511 28.jpeg|ലഘുചിത്രം|👉https://youtu.be/elr7pjphilk]] | ||
|- | |- | ||
| | |26 | ||
| | |പഴയകാല കാർഷിക ഉപകരണങ്ങൾ | ||
|[[പ്രമാണം:14511 29.jpeg|ലഘുചിത്രം|👉https://youtu.be/2pxM-NzZSsU]] | |||
|- | |||
|27 | |||
|MINUTE AND SECONDS | |||
| | | | ||
|} | |} |
13:24, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊളവല്ലൂർ ഈസ്റ്റ് എൽ.പി.എസ് | |
---|---|
വിലാസം | |
കൊളവല്ലൂർ കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ,കൊളവല്ലൂർ , തൂവക്കുന്നു പി.ഒ. , 670693 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1924 |
വിവരങ്ങൾ | |
ഫോൺ | 0490 2462420 |
ഇമെയിൽ | kolavallooreastlps@gmail.com |
വെബ്‍സൈറ്റ് | kolavallooreastlps.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14511 (സമേതം) |
യുഡൈസ് കോഡ് | 32020600713 |
വിക്കിഡാറ്റ | Q64460373 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | പാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കുന്നോത്തുപറമ്പ്,, |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 36 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രധിൻ എൻ കെ |
പി.ടി.എ. പ്രസിഡണ്ട് | കണ്ണനാൻണ്ടിയിൽ റഫീഖ് |
എം.പി.ടി.എ. പ്രസിഡണ്ട് | സവിത |
അവസാനം തിരുത്തിയത് | |
22-01-2022 | 14511 |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിൽ കൊളവല്ലൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ,
ചരിത്രം
കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ വാർഡ് 6 -ൽ കൊളവല്ലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ, കൊട്ടാരത്ത് സ്കൂൾ എന്നാണ് അറിയപ്പെടുന്നത്. കൂടുതൽ വായിക്കാൻ>>>>>>>>>>>>>
ഭൗതികസൗകര്യങ്ങൾ
നൂറു വർഷത്തോളം പഴക്കമുള്ള കൊളവല്ലൂർ ഈസ്റ്റ് എൽപി സ്കൂൾ ഇന്ന് ഇരു നിലകളിലായി കോൺക്രീറ്റ് കെട്ടിടത്തിൽ പ്രവർത്തനം തുടർന്നു വരുന്നു. കുട്ടികൾക്ക് യഥേഷ്ടം കളിക്കാൻ പാകത്തിലുള്ള വിസ്താരമുള്ള കളിസ്ഥലം സ്കൂളിൻറെ വലിയ ഒരു പ്രത്യേകതയാണ്.
സ്കൂൾ പ്രവർത്തനങ്ങൾ
SL No. | പ്രവർത്തനം | കൂടുതൽ അറിയാൻ ചിത്രത്തിനു താഴെയുള്ള
ലിങ്കിൽ ക്ലിക്ക് ചെയ്യുക |
---|---|---|
1 | സ്കൂൾ സ്റ്റുഡിയോ ഉദ്‌ഘാടനം | |
2 | VRസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ചാന്ദ്രദിന പരിപാടി | |
3 | അതിജീവനം കൊറോണയ്ക്ക് ശേഷം കുട്ടികൾ സ്കൂളിൽ തിരിച്ചെത്തിയപ്പോൾ.. |
പ്രവർത്തനം | കൂടുതൽ അറിയാൻ ചിത്രത്തിനു താഴെയുള്ള
ലിങ്കിൽ ക്ലിക്ക് ചെയ്യുക | |
---|---|---|
4 | അഴകോടെ അക്ഷരമുറ്റം | |
5 | കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. CLASS - 4 | |
6 | കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. CLASS -3 | |
7 | ഓൺലൈൻ ചിത്രരചനാ ക്ലാസ്സ് | |
8 | കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. CLASS - 3 | |
9 | കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. CLASS - 3 | |
10 | ഒരുമയുടെ ഓണം | |
11 | കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. CLASS-3 | |
12 | സ്വാതന്ത്രദിന പരിപാടി | |
13 | കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. | |
14 | English Passage Reading by Student | |
15 | കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. STD 3 | |
16 | കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. STD 4 | |
17 | കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. STD 3 | |
18 | കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. STD 4 | |
19 | കഥ - നഴ്സ്സറി കുട്ടികൾക്കായി | |
20 | നഴ്സ്സറി കുട്ടികൾക്കായുള്ള പ്രവർത്തനങ്ങൾ. | |
21 | പരിസ്ഥിതി ദിനാഘോഷം. | |
22 | പ്രവേശനോത്സവം | |
23 | പഴഞ്ചൊല്ലുകളും ആശയങ്ങളും | |
24 | ഗാന്ധി ക്വിസ് | |
25 | ഡിജിറ്റൽ ക്ലോക്ക് നിർമാണം. | |
26 | പഴയകാല കാർഷിക ഉപകരണങ്ങൾ | |
27 | MINUTE AND SECONDS |
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം അധ്യാപകരുടെ നേതൃത്വത്തിൽ മികച്ചരീതിയിൽ സ്കൂളിൽ നടന്നു വരുന്നു.
മലയാളം ക്ലബ്
കുട്ടികൾക്ക് മലയാളഭാഷയോട് താല്പര്യം ജനിപ്പിക്കുന്ന തരത്തിലുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു.
ഇംഗ്ലീഷ് ക്ലബ്ബ്
കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ യഥേഷ്ടം കൈകാര്യം ചെയ്യാൻ ഉതകുന്ന പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിവരുന്നു.
പരിസ്ഥിതി ക്ലബ്
ശാസ്ത്രബോധം വളർത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിവരുന്നു.
ഗണിത ക്ലബ്ബ്
ഗണിത പ്രവർത്തനങ്ങൾ ജീവിതഗന്ധിയായി അവതരിപ്പിക്കുകയും കുട്ടികളിൽ ഗണിത തോടുള്ള ഭയം അകറ്റി താൽപര്യം ജനിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു.
ആരോഗ്യ ക്ലബ്ബ്
ആരോഗ്യ ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികളിലെ ശുചിത്വ ശീലങ്ങൾ വളർത്തുന്നതരത്തിൽ ഉള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു.
ഇംഗ്ലീഷ് ക്ലബ്ബ്
കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ യഥേഷ്ടം കൈകാര്യം ചെയ്യാൻ ഉതകുന്ന പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിവരുന്നു.
പരിസ്ഥിതി ക്ലബ്
ശാസ്ത്രബോധം വളർത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിവരുന്നു.
ഗണിത ക്ലബ്ബ്
ഗണിത പ്രവർത്തനങ്ങൾ ജീവിതഗന്ധിയായി അവതരിപ്പിക്കുകയും കുട്ടികളിൽ ഗണിത തോടുള്ള ഭയം അകറ്റി താൽപര്യം ജനിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു.
ആരോഗ്യ ക്ലബ്ബ്
ആരോഗ്യ ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികളിലെ ശുചിത്വ ശീലങ്ങൾ വളർത്തുന്നതരത്തിൽ ഉള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു.
മാനേജ്‌മെന്റ്
കൊളവല്ലൂർ കല്ലിൽ പറേമ്മൽ ഇഹ്യാഉൽ ഇസ്ലാം കമ്മിറ്റി.
മുൻസാരഥികൾ
ശ്രീ കല്ലുള്ളതിൽ രാമൻ ഗുരുക്കൾ നിലത്തെഴുത്ത് പള്ളിക്കൂടം ആയി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് കെ. ഗോപാലപ്പണിക്കർ ഏറ്റെടുക്കുകയും, ഇന്ന് കൊളവല്ലൂർ കല്ലിൽ പറേമ്മൽ ഇഹ്യാഉൽ ഇസ്ലാം കമ്മിറ്റി മാനേജ്മെൻ്റ് സ്ഥാനം അലങ്കരിക്കുകയും ചെയ്യുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
-
പുതിയ കെട്ടിടം
വഴികാട്ടി
{{#multimaps:11.758077,75.627103| width=800px | zoom=16 }} പാനൂർ - നാദാപുരം റോഡിൽ പാറാട് കവലയിൽ നിന്നും ഒന്നര കിലോമീറ്റർ സഞ്ചരിച്ച് ഞൂനമ്പ്രം എന്ന സ്ഥലത്തിനടുത്തായാണ് കൊളവല്ലൂർ ഈസ്റ്റ് എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
പാറാട് നിന്നും കുന്നോത്ത്പറമ്പ് ഭാഗത്തേക്ക് പോകുമ്പോൾ വലത്തുഭാഗത്തായി ഉള്ള 'സർവീസ് സ്റ്റേഷൻ റോഡ് ' ലൂടെ ചെറുപ്പറമ്പ് ഭാഗത്തേക്ക് ഒന്നര കിലോമീറ്ററോളം സഞ്ചരിച്ചാൽ ഈ വിദ്യാലയത്തിലേക്ക് എത്തിച്ചേരും.
ബസ് റൂട്ട് സൗകര്യം ഇല്ല.
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14511
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ