"എ.എൽ.പി.എസ്.മുന്നൂർക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
 
{{PSchoolFrame/Pages}}കുളങ്കര മാധവൻനായർ 1905 ൽ  സ്ഥാപിച്ച എലിമെന്ററി വിദ്യാലയമാണ് ലോവൻ പ്രൈമറി സ്കൂൾ എന്ന പേരിലറിയപ്പെടുന്ന ഇന്നത്തെ സ്കൂൾ. 20 ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ താഴ്ന്ന ‍‍‍ജാതിയിൽപ്പെട്ട പെൺകുട്ടികളെ സാധാരണ വിദ്യാലയങ്ങളിൽ പ്രവേശിപ്പിച്ചിരുന്നില്ല. അക്കാലത്ത് അയ്യങ്കാളി താഴ്ന്ന ജാതിയിൽപ്പെട്ട കുട്ടികളുടെ ഉന്നമനത്തിനായി സ്ഥാപിച്ച  പഞ്ചമം സ്കൂൾ ആയാണ്  പ്രവർത്തനമാരംഭിച്ചത്. ജാതി വ്യവസ്ഥ ഇല്ലാതായതോടെ പഞ്ചമം സ്കൂൾ ഇല്ലാതായി. തുടർന്നാണ് എലിമെന്ററി വിദ്യാലയത്തിലൂടെ ഇന്നത്തെ വിദ്യാലയത്തിലേക്കുള്ള പ്രയാണം.
 
കുളങ്കര മാധവൻനായർ 1905 ൽ  സ്ഥാപിച്ച എലിമെന്ററി വിദ്യാലയമാണ് ലോവൻ പ്രൈമറി സ്കൂൾ എന്ന പേരിലറിയപ്പെടുന്ന ഇന്നത്തെ സ്കൂൾ. 20 ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ താഴ്ന്ന ‍‍‍ജാതിയിൽപ്പെട്ട പെൺകുട്ടികളെ സാധാരണ വിദ്യാലയങ്ങളിൽ പ്രവേശിപ്പിച്ചിരുന്നില്ല. അക്കാലത്ത് അയ്യങ്കാളി താഴ്ന്ന ജാതിയിൽപ്പെട്ട കുട്ടികളുടെ ഉന്നമനത്തിനായി സ്ഥാപിച്ച  പഞ്ചമം സ്കൂൾ ആയാണ്  പ്രവർത്തനമാരംഭിച്ചത്. ജാതി വ്യവസ്ഥ ഇല്ലാതായതോടെ പഞ്ചമം സ്കൂൾ ഇല്ലാതായി. തുടർന്നാണ് എലിമെന്ററി വിദ്യാലയത്തിലൂടെ ഇന്നത്തെ വിദ്യാലയത്തിലേക്കുള്ള പ്രയാണം.
[[വർഗ്ഗം:20221]]
[[വർഗ്ഗം:20221]]
1,924

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1369329" എന്ന താളിൽനിന്ന് ശേഖരിച്ചത്