"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Soumyagovindanm (സംവാദം | സംഭാവനകൾ)
(ചെ.) heading
Soumyagovindanm (സംവാദം | സംഭാവനകൾ)
വരി 221: വരി 221:
           സോഷ്യൽ മീഡിയയുടെ വിവിധ മുഖങ്ങളിൽ ഞങ്ങളുടെ സ്കൂളിനും ഇടം നൽകുക വഴി പൊതു സമൂഹത്തിന്റെ ഹൃദയത്തിലേക്കാണ് ഞങ്ങളുടെ ചുവടുവയ്പ്പ്.
           സോഷ്യൽ മീഡിയയുടെ വിവിധ മുഖങ്ങളിൽ ഞങ്ങളുടെ സ്കൂളിനും ഇടം നൽകുക വഴി പൊതു സമൂഹത്തിന്റെ ഹൃദയത്തിലേക്കാണ് ഞങ്ങളുടെ ചുവടുവയ്പ്പ്.

=='''നൈതികം  (സ്കൂൾ ഭരണഘടന )'''==
=='''നൈതികം  (സ്കൂൾ ഭരണഘടന നിർമ്മാണം )'''==
   ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ സ്കൂളുകൾക്കും ആയി വിദ്യാഭ്യാസ വകുപ്പ്  ഒരു വ്യത്യസ്തമായ മത്സരം സംഘടിപ്പിച്ചിരുന്നു.. ഓരോ സ്കൂളുകളും അവരുടെ സാഹചര്യത്തിനനുസരിച്ച് മായ രീതിയിൽ സ്ഥാപനത്തിന് വേണ്ടി ഒരു ഭരണഘടന എഴുതി ഉണ്ടാക്കുക എന്നതായിരുന്നു മത്സരം.. വെറും ഒരു മത്സരം എന്നതിലുപരിയായി ഇന്ത്യൻ ഭരണഘടനയെ കുറിച്ച് കുട്ടികൾക്ക് അറിവ് പകരുക എന്നതും അതിൻറെ പ്രാധാന്യം ഉൾക്കൊള്ളുക എന്നതും ത്രിപുര പ്രോഗ്രാമിന് ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടതായിരുന്നു.... യുപി തലം മുതൽ ഹയർസെക്കൻഡറി വരെയുള്ള കുട്ടികൾക്ക് വേണ്ടി  ആയിരുന്നു ഇത്തരമൊരു ആകർഷകമായ മത്സരം വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയത്... നൈതികം എന്നായിരുന്നു ഈ ആഘോഷങ്ങളുടെ പേര്...

         സ്കൂൾ ഭരണഘടന തയ്യാറാക്കുന്നതിനായി പ്രത്യേക മാർഗനിർദേശങ്ങളും നിബന്ധനകളും വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയി ട്ടുണ്ടായിരുന്നു... അവയിൽ നിർദ്ദേശിക്കപ്പെട്ട നിബന്ധനകളും, സമയപരിധിയും ഉൾക്കൊണ്ട് പ്രവർത്തിക്കുവാൻ ഞങ്ങളുടെ സ്ഥാപനവും പരമാവധി ശ്രമിച്ചു..
         സ്കൂൾ ഭരണഘടന തയ്യാറാക്കുന്നതിനായി പ്രത്യേക മാർഗനിർദേശങ്ങളും നിബന്ധനകളും വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയി ട്ടുണ്ടായിരുന്നു... അവയിൽ നിർദ്ദേശിക്കപ്പെട്ട നിബന്ധനകളും, സമയപരിധിയും ഉൾക്കൊണ്ട് പ്രവർത്തിക്കുവാൻ ഞങ്ങളുടെ സ്ഥാപനവും പരമാവധി ശ്രമിച്ചു..<gallery mode="slideshow">
 
പ്രമാണം:14871 2022 bharanaghadana 1.jpeg
 
പ്രമാണം:14871 2022 bharanaghadana 2.jpeg
 
പ്രമാണം:14871 2022 bharanaghadana 3.jpeg
 
പ്രമാണം:14871 2022 bharanaghadana 4.jpeg
      ആദ്യമായി കുട്ടികളെ വിവിധ ഗ്രൂപ്പുകളായി ചുമതലപ്പെടുത്തി അവരെ ഭരണഘടനയുടെ വ്യത്യസ്ത തലങ്ങൾ  ചർച്ച ചെയ്യുവാനായി ഏൽപ്പിക്കുക എന്നതായിരുന്നു ആദ്യ കടമ. നാലു ഗ്രൂപ്പുകളിൽ 5 കുട്ടികൾ വീതം  ഉൾക്കൊള്ളുന്ന രീതിയിൽ കുട്ടികളെ ക്രമീകരിച്ചു... ഭരണഘടനയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ചക്കായി നൽകി... ഓരോ ഗ്രൂപ്പിനെയും ചുമതല ബന്ധപ്പെട്ട ക്ലാസ് അധ്യാപകരെ ഏൽപ്പിച്ചു.. സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആയിരുന്നു പ്രവർത്തനം ഏകോപിപ്പിച്ചിരുന്നത്..
പ്രമാണം:14871 2022 bharanaghadana 5.jpeg
പ്രമാണം:14871 2022 bharanaghadana 6.jpeg
പ്രമാണം:14871 2022 bharanaghadana 7.jpeg
</gallery>      ആദ്യമായി കുട്ടികളെ വിവിധ ഗ്രൂപ്പുകളായി ചുമതലപ്പെടുത്തി അവരെ ഭരണഘടനയുടെ വ്യത്യസ്ത തലങ്ങൾ  ചർച്ച ചെയ്യുവാനായി ഏൽപ്പിക്കുക എന്നതായിരുന്നു ആദ്യ കടമ. നാലു ഗ്രൂപ്പുകളിൽ 5 കുട്ടികൾ വീതം  ഉൾക്കൊള്ളുന്ന രീതിയിൽ കുട്ടികളെ ക്രമീകരിച്ചു... ഭരണഘടനയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ചക്കായി നൽകി... ഓരോ ഗ്രൂപ്പിനെയും ചുമതല ബന്ധപ്പെട്ട ക്ലാസ് അധ്യാപകരെ ഏൽപ്പിച്ചു.. സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആയിരുന്നു പ്രവർത്തനം ഏകോപിപ്പിച്ചിരുന്നത്..

   സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ കൺവീനർ ആയ സനൂജ ടീച്ചർ പ്രാഥമിക  ചുമതലകൾ ഭംഗിയായി ഏകോപിപ്പിച്ചു... ചർച്ചകൾക്കും തിരുത്തലുകൾക്ക്  ശേഷം  ഒരാഴ്ച കഴിഞ്ഞ്  ഓരോ ഗ്രൂപ്പും അവർക്ക് നിർദ്ദേശിക്കപ്പെട്ട വിഷയങ്ങളിൽ ഭരണഘടനാ ചുമതലകൾ എഴുതിയുണ്ടാക്കി... സ്കൂളിലെ കുട്ടികൾ ആയതുകൊണ്ട് അവരുടെ സ്കൂളിൻറെ വിവിധ ഭരണ മേഖലകളായിരുന്നു വിഷയങ്ങളായി നൽകിയത്... ഓരോ ഗ്രൂപ്പും എഴുതിയ കാര്യങ്ങൾ ബന്ധപ്പെട്ട കുട്ടികളും അധ്യാപകരും അടങ്ങിയ കമ്മിറ്റി പരിശോധിക്കുകയും അവ ഒന്നിച്ച് ചേർക്കുകയും ചെയ്തു.. ആവശ്യമായ തിരുത്തലുകൾ വരുത്തിയതിനു ശേഷം ഒരു തീയതി നിശ്ചയിച്ച് അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ബാലകൃഷ്ണൻ മാഷിൻറെ നേതൃത്വത്തിൽ സ്കൂൾ ഭരണഘടനാ സമർപ്പണ ദിനം ആചരിച്ചു.. പ്രസ്തുത ദിനത്തിൽ കുട്ടികൾ തയ്യാറാക്കിയ സ്കൂളിൻറെ ഭരണഘടന രക്ഷകർത്താക്കളുടെ സാന്നിധ്യത്തിൽ ഔദ്യോഗികമായി സമർപ്പിക്കപ്പെട്ടു..