"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
12:51, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
==='''<big>വയനാട് ജില്ലയിലെ മികച്ച പി ടി എക്കുള്ള അവാർഡ് -2017</big>'''=== | ==='''<big>വയനാട് ജില്ലയിലെ മികച്ച പി ടി എക്കുള്ള അവാർഡ് -2017</big>'''=== | ||
2017 ലെ വയനാട് ജില്ലയിലെ മികച്ച പി ടി എ ക്കുള്ള അവാർഡ് (രണ്ടാം സ്ഥാനം) ശ്രീ ടി നാസറിന്റെ നേതൃത്വത്തിലുള്ള പി ടി എ യ്ക്ക് ലഭിച്ചു.മൂലങ്കാവ് ഗവ.ഹയർസെക്കണ്ടറി സ്കൂളിൽവെച്ചാണ് അവാർഡ് ദാനം നടന്നത്.പിടിഎ പ്രസിഡന്റ് ശ്രീ.ടി നാസർ,പ്രിൻസിപ്പാൾ ശ്രീമതി.നിർമലാ ദേവി ടീച്ചർ,വൈസ് പ്രിൻസിപ്പാൾ ശ്രീമതി.പി കെ സുധ,പ്രേം പ്രകാശ്,മമ്മു മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു. | 2017 ലെ വയനാട് ജില്ലയിലെ മികച്ച പി ടി എ ക്കുള്ള അവാർഡ് (രണ്ടാം സ്ഥാനം) ശ്രീ ടി നാസറിന്റെ നേതൃത്വത്തിലുള്ള പി ടി എ യ്ക്ക് ലഭിച്ചു.മൂലങ്കാവ് ഗവ.ഹയർസെക്കണ്ടറി സ്കൂളിൽവെച്ചാണ് അവാർഡ് ദാനം നടന്നത്.പിടിഎ പ്രസിഡന്റ് ശ്രീ.ടി നാസർ,പ്രിൻസിപ്പാൾ ശ്രീമതി.നിർമലാ ദേവി ടീച്ചർ,വൈസ് പ്രിൻസിപ്പാൾ ശ്രീമതി.പി കെ സുധ,പ്രേം പ്രകാശ്,മമ്മു മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു. | ||
വരി 20: | വരി 17: | ||
മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് ഈ വിദ്യാലയത്തിലെ അധ്യാപകനായിരുന്ന എം ചന്ദ്രൻ മാസ്റ്റർക്ക് ലഭിച്ചു. അന്നത്തെ രാഷ്ട്രപതിയായിരുന്ന ശ്രീ. ലാൽ ബഹദൂർ ശാസ്തിയിൽ നിന്നുമാണ് | മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് ഈ വിദ്യാലയത്തിലെ അധ്യാപകനായിരുന്ന എം ചന്ദ്രൻ മാസ്റ്റർക്ക് ലഭിച്ചു. അന്നത്തെ രാഷ്ട്രപതിയായിരുന്ന ശ്രീ. ലാൽ ബഹദൂർ ശാസ്തിയിൽ നിന്നുമാണ് | ||
അദ്ദേഹം അവാർഡ് | അദ്ദേഹം അവാർഡ് ഏറ്റുവാങ്ങി | ||
'''സംസ്ഥാന അധ്യാപക അവാർഡ്''' | |||
ഈ വിദ്യാലയത്തിൽ സേവനം ചെയ്ത താഴെ പറയുന്ന അധ്യാപകർക്ക് സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. | ഈ വിദ്യാലയത്തിൽ സേവനം ചെയ്ത താഴെ പറയുന്ന അധ്യാപകർക്ക് സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. | ||
വരി 43: | വരി 31: | ||
ആലി മാസ്റ്റർ | ആലി മാസ്റ്റർ | ||
അബ്ദുൽ അസീസ് മാസ്റ്റർ | അബ്ദുൽ അസീസ് മാസ്റ്റർ | ||
[[പ്രമാണം:15016_sc12.jpg|ലഘുചിത്രം|മാനന്തവാടി ഉപജില്ല ശാസ്ത്രമേള മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ടീം.|പകരം=|300x300ബിന്ദു]] | [[പ്രമാണം:15016_sc12.jpg|ലഘുചിത്രം|മാനന്തവാടി ഉപജില്ല ശാസ്ത്രമേള മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ടീം.|പകരം=|300x300ബിന്ദു]] | ||
വരി 50: | വരി 38: | ||
കഠിന പ്രയത്നത്തിലൂടെ മികച്ച വിജയം നേടി സ്കൂളിന്റെ യശസ്സുയർത്തിയ ശാസ്ത്ര പ്രതിഭകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ. | കഠിന പ്രയത്നത്തിലൂടെ മികച്ച വിജയം നേടി സ്കൂളിന്റെ യശസ്സുയർത്തിയ ശാസ്ത്ര പ്രതിഭകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ. | ||