"തല്ലോട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ  കൂത്തുപറമ്പ്  ഉപജില്ലയിലെ തള്ളോട് സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്{{Infobox School
{{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ  കൂത്തുപറമ്പ്  ഉപജില്ലയിലെ തള്ളോട് സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്{{Infobox School


|സ്ഥലപ്പേര്=
|സ്ഥലപ്പേര്=തള്ളോട്
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=14629
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
വരി 11: വരി 11:
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1927
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=തള്ളോട് എൽ പി സ്കൂൾ
|പോസ്റ്റോഫീസ്=
Po കോട്ടയം മലബാർ
|പിൻ കോഡ്=
തള്ളോട്
|പോസ്റ്റോഫീസ്=കോട്ടയം മലബാർ
|പിൻ കോഡ്=670643
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=thallodelps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ഉപജില്ല=കൂത്തുപറമ്പ്
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =കോട്ടയം ഗ്രാമ പഞ്ചായത്ത്
|വാർഡ്=
|വാർഡ്=5
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ്
|താലൂക്ക്=
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=L P
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
വരി 33: വരി 35:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=
|മാദ്ധ്യമം=
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=11
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ബിന്ദു ആർ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=വിനീത
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=സജിനി
|സ്കൂൾ ചിത്രം=14629A.jpeg‎|
|സ്കൂൾ ചിത്രം=14629A.jpeg‎|
|size=350px
|size=350px

12:49, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ തള്ളോട് സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്

തല്ലോട് എൽ പി എസ്
വിലാസം
തള്ളോട്

തള്ളോട് എൽ പി സ്കൂൾ

Po കോട്ടയം മലബാർ

തള്ളോട്
,
കോട്ടയം മലബാർ പി.ഒ.
,
670643
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽthallodelps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14629 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
ഉപജില്ല കൂത്തുപറമ്പ്
ഭരണസംവിധാനം
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംകോട്ടയം ഗ്രാമ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംL P
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു ആർ
പി.ടി.എ. പ്രസിഡണ്ട്വിനീത
എം.പി.ടി.എ. പ്രസിഡണ്ട്സജിനി
അവസാനം തിരുത്തിയത്
22-01-202214629



[1]ചരിത്രം

1927ൽ ആരംഭിച്ച തള്ളോട് എൽ പി സ്കൂൾ ഇന്ന് നവതിയുടെ നിറവിലാണ്.ഒരുപാട് പ്രതിഭാശാലികളെ വാർത്തെടുത്ത സ്കൂളാണിത്. കൃഷ്ണൻ മാസ്റ്റർ ആരംഭിച്ചതും പിന്നോക്കം നിൽക്കുന്നവരുമായ കർഷകത്തൊഴിലാളികളുടെയും ബീഡിത്തൊഴിലാളികളുടെയും കൈത്തറിത്തൊഴിലാളികളുടെയും മക്കൾ പഠിച്ച് വരുന്ന സ്ഥാപനമാണിത്. ഒട്ടനവധി ഗവൺമെന്റ് ഉദ്യോഗസ്ഥരെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും വാർത്തെടുത്തിട്ടുണ്ട്. തുടക്കത്തിൽ ഒന്നാം ക്ലാസിൽ നിന്നാരംഭിച്ച സ്കൂൾ ക്രമേണ അഞ്ചാം ക്ലാസ് വരെയുള്ള പ്രൈമറി സ്കൂളായി വളർന്നു. പിന്നീട് ഗവൺമെന്റ് ഉത്തരവു പ്രകാരം അഞ്ചാം ക്ലാസ് നീക്കം ചെയ്ത് ഒന്ന് മുതൽ നാലാം ക്ലാസ് വരെയുള്ള സ്കൂളായി മാറുകയും ചെയ്തു. കുട്ടികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്ന ഗതാഗത സൗകര്യമുള്ള സ്ഥലത്ത് തന്നെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കോട്ടയം പഞ്ചായത്തിന്റെ ഉൾനാടായ തള്ളോട് പ്രദേശം ഇന്ന് വികസനത്തിന്റെ പാതയിൽ മുൻപന്തിയിൽ തന്നെയാണ്. പരിസരത്തെ സാമ്പത്തികമായ ഉയർന്ന വരുടെ മക്കൾ കൂടുതലായും കൂത്ത്പറമ്പിലെ അൺ എയ്ഡഡ് സ്കൂളുകളിലാണ് പഠിക്കുന്നത്. ഇതിന് മാറ്റം വരേണ്ടതുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.823675009670188, 75.55396955443706 | width=600px | zoom=15 }}

  1. തളേളാട് എൽ പി സ്കൂൾ
"https://schoolwiki.in/index.php?title=തല്ലോട്_എൽ_പി_എസ്&oldid=1369155" എന്ന താളിൽനിന്ന് ശേഖരിച്ചത്