"എച്ച്.എസ്സ്.എസ്സ്,മുതുകുളം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
(.)
വരി 1: വരി 1:
{{VHSSchoolFrame/Pages}}1951 ജൂൺ 4 ന് ആണ് മുതുകുളം ഹൈസ്ക്കൂൾ സ്ഥാപിതമായത്. എട്ട് ,ഒൻപത് , പത്ത് ക്ലാസുകളിൽ  മലയാളം - ഇംഗ്ലീഷ് മീഡിയങ്ങളിലായി 266 കുട്ടികൾ പഠിക്കുന്നു. കുട്ടികൾക്ക് പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുവാൻ സുസജ്ജമായ ലബോറട്ടറികളും , കമ്പ്യൂട്ടർ ലാബും ,  രാജ്യസ്നേഹികളും സേവനതല്പരരുമായ ഒരു പുതിയ തലമുറയെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ എൻ സി സി , ജെ ആർ സി എന്നീ യൂണിറ്റുകൾ സ്ക്കൂളിൽ പ്രവർത്തിക്കുന്നു. കുട്ടികളിലെ പ്രതിഭകളെ കണ്ടെത്തുന്നതിനും  പ്രോത്സാഹിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി ഇവിടെ സജ്ജമാണ്.

'''<u><big>കുട്ടികളുടെ എണ്ണം</big></u>'''
{| class="wikitable"
|+
!'''ക്ലാസ്സ്'''
!'''ആൺകുട്ടികൾ'''
!'''പെൺകുട്ടികൾ'''
!'''ആകെ കുട്ടികൾ'''
|-
|'''8'''
|'''45'''
|'''36'''
|'''81'''
|-
|'''9'''
|'''46'''
|'''41'''
|'''87'''
|-
|'''10'''
|'''58'''
|'''40'''
|'''98'''
|-
|'''ആകെ'''
|'''149'''
|'''117'''
|'''266'''
|}
'''<u><big>അദ്ധ്യാപകരുടെ എണ്ണം</big></u>'''

12:18, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

1951 ജൂൺ 4 ന് ആണ് മുതുകുളം ഹൈസ്ക്കൂൾ സ്ഥാപിതമായത്. എട്ട് ,ഒൻപത് , പത്ത് ക്ലാസുകളിൽ മലയാളം - ഇംഗ്ലീഷ് മീഡിയങ്ങളിലായി 266 കുട്ടികൾ പഠിക്കുന്നു. കുട്ടികൾക്ക് പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുവാൻ സുസജ്ജമായ ലബോറട്ടറികളും , കമ്പ്യൂട്ടർ ലാബും , രാജ്യസ്നേഹികളും സേവനതല്പരരുമായ ഒരു പുതിയ തലമുറയെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ എൻ സി സി , ജെ ആർ സി എന്നീ യൂണിറ്റുകൾ സ്ക്കൂളിൽ പ്രവർത്തിക്കുന്നു. കുട്ടികളിലെ പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി ഇവിടെ സജ്ജമാണ്.

കുട്ടികളുടെ എണ്ണം

ക്ലാസ്സ് ആൺകുട്ടികൾ പെൺകുട്ടികൾ ആകെ കുട്ടികൾ
8 45 36 81
9 46 41 87
10 58 40 98
ആകെ 149 117 266

അദ്ധ്യാപകരുടെ എണ്ണം