"ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35013tdhs (സംവാദം | സംഭാവനകൾ)
SAVE
 
35013tdhs (സംവാദം | സംഭാവനകൾ)
save
വരി 1: വരി 1:
=== '''വിദ്യാരംഗം കലാ സാഹിത്യ വേദി''' ===

       വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു .എല്ലാ അധ്യയന വർഷവും വായനാദിനത്തിൽ പ്രവർത്തന ഉദ്ഘാടനം വിപുലമായി നടത്തുന്നു. വായനാദിനം ബഷീർ ദിനം തുടങ്ങി എല്ലാ സാഹിത്യകാരന്മാരുടെയും ഓർമ്മ ദിവസങ്ങൾ വിവിധ പരിപാടികളോടെ ആചരിക്കാറുണ്ട്. വിവിധ കലാ സാഹിത്യ മത്സരങ്ങൾ സ്കൂൾതലത്തിൽ നടത്തുകയും ,വിജയികളാകുന്നവരെ സബ്ജില്ല ജില്ല സംസ്ഥാന തലങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു .ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും തയ്യാറാക്കുന്ന വിവിധ മാഗസിനുകൾ ,ക്വിസ് മത്സരങ്ങൾ ,രചനാമത്സരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികളിൽ ഭാഷാ ആഭിമുഖ്യം വളർത്താൻ സഹായിക്കുന്നു. UP, HS തലങ്ങളിലെ ഭാഷാധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

[[പ്രമാണം:Vidy 1.png|ഇടത്ത്‌|ലഘുചിത്രം]]