"എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19643 (സംവാദം | സംഭാവനകൾ)
No edit summary
19643 (സംവാദം | സംഭാവനകൾ)
No edit summary
വരി 117: വരി 117:
== '''സഞ്ചരിക്കുന്ന ആസ്വാദനകുറിപ്പ്''' ==
== '''സഞ്ചരിക്കുന്ന ആസ്വാദനകുറിപ്പ്''' ==
'''നാലാം ക്ലാസ്സിലെ വ്യത്യസ്തമായ ഒരു പ്രവർത്തനമാണിത്.പേര് പോലെ തന്നെ ഒരു കുട്ടിയുടെ കയ്യിൽ നിന്നും മറ്റൊരു കുട്ടിയുടെ കയ്യിലേക്ക് ഇത്‌ സഞ്ചരിക്കുന്നു.ഓരോ കുട്ടിയും താൻ വായിച്ച കഥയുടെ ആസ്വാദനക്കുറിപ്പ് ഈ പുസ്തകത്തിൽ എഴുതുന്നു.അടുത്ത കുട്ടിക്ക് കൈമാറുന്നു.ഈ പ്രവർത്തി തുടർന്നു കൊണ്ടേയിരിക്കുന്നു.വർഷവസാനം ആവുമ്പോഴേക്കും എല്ലാ കുട്ടികളുടെയും ആസാദന കുറിപ്പ് അടങ്ങിയ ഒരു പുസ്തകം തയ്യാറാക്കുന്നു. കോറോണയുടെ മാറിയ സാഹചര്യത്തിൽ കഥകളുടെ പി ഡി ഫ്‌ ക്ലാസ്സ്‌ ഗ്രൂപ്പുകളിലേക്ക് അയച്ചു കൊണ്ടാണ് ഇപ്പോൾ ആസ്വാദനകുറിപ്പ് തയ്യാറാക്കി കൊണ്ടിരിക്കുന്നത്.'''

== '''ഐ ടി  അധിഷ്ഠിത പഠനം''' ==
'''സ്കൂളിലെ 1 മുതൽ  4 വരെയുള്ള മുഴുവൻ കുട്ടികൾക്കും ആഴ്ചയിൽ ഒരു പിരിയഡ്  കളിപ്പെട്ടി ടെക്സ്റ്റ് ബുക്ക് ആസ്പദമാക്കി പഠനം നടന്നുവരുന്നു.പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾ വരെ ഐടി അധിഷ്ഠിത പാഠ്യപദ്ധതിയിൽ വളരെ താൽപര്യത്തോടു കൂടിയാണ് സമീപിക്കുന്നത്. പിന്നാക്ക വിദ്യാർത്ഥികൾ പഠനത്തിൽ തൽപരരുമായ മറ്റു പ്രവർത്തനങ്ങളിൽ ഉത്സാഹത്തോടെ മുന്നോട്ടുവരുന്നത് ഐടി അധിഷ്ഠിത പഠനത്തിന്റെ മെച്ചമായ വിലയിരുത്താം. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ദൃശ്യാനുഭവം പിന്നാക്കക്കാരുടെ പഠനമികവ് വർധിപ്പിക്കാനും കാരണമാകുന്നു. ഓരോ ക്ലാസിലെയും പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് ഓരോ മാസത്തെയും റിസോഴ്സുകൾ പ്രത്യേക രജിസ്റ്ററിൽ  രേഖപ്പെടുത്തുന്നു ഇതുപോലെതന്നെ ഓരോ മാസത്തെയും കളി പെട്ടിയിലെ ദൃശ്യാനുഭവങ്ങൾ ടീച്ചിങ് മാന്വലിൽ രേഖപ്പെടുത്തുന്നു. രണ്ടുമാസത്തിലൊരിക്കൽ എല്ലാ അധ്യാപകരെയും  പങ്കെടുപ്പിച്ചുകൊണ്ട് സ്കൂളിലെ സ്മാർട്ട്‌ ക്ലാസ്സ് റൂമിൽ വച്ച് ഐ ടി ട്രെയിനിങ്  നൽകുന്നു.'''
== '''പാവനാടകം''' ==
         '''കേരള പൊതു വിദ്യാഭ്യാസ രംഗം ഇന്ന് ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തിനു മാതൃകാപരമായ തരത്തിൽ വളർന്നു കൊണ്ടിരിക്കുകയാണ്. ലോകം വിരൽ തുമ്പിൽ എത്തിനിൽക്കുന്ന ഈ കാലഘട്ടത്തിൽ വിദ്യാഭ്യാസരംഗവും കാലികമായ മാറ്റങ്ങൾക്ക് വിധേയമാക്കേണ്ടതുണ്ട്. ഈ മാറ്റത്തെ ഉൾക്കൊണ്ടുകൊണ്ട് നടന്ന പ്രവർത്തനങ്ങളാണ് നമ്മുടെ പൊതു വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിന്റെ കാതൽ.'''
'''         വ്യത്യസ്തമായ സാമൂഹിക സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നും വരുന്ന എല്ലാ കുട്ടികൾക്കും പഠന നേട്ടം കൈവരിക്കാൻ ഉതകുന്ന തരത്തിൽ അധ്യാപന രീതികളും പഠനം ലക്ഷ്യങ്ങളും പുതുക്കി രൂപകല്പന ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത്തരമൊരു  മാറ്റത്തിന്റെ പാതയിലൂടെയാണ് ഇപ്പോൾ ഞങ്ങളും സഞ്ചരിക്കുന്നത്.'''
'''           '''
'''             ആദ്യകാലങ്ങളിൽ സർഗാത്മക വികസനത്തിനും സാമൂഹിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും മാത്രമായിരുന്നു പാവ നാടകങ്ങൾ പ്രയോജനപ്പെടുത്തിയിരുന്നത്. എന്നാൽ ഇന്ന് പാവനാടകം ക്ലാസ് മുറികളിൽ  പഠനതന്ത്രം ആയി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.കുട്ടികൾ ക്ക്‌ ഏറെ പ്രയാസം സൃഷ്ടിക്കുന്ന ഗണിത--ശാസ്ത്ര വിഷയങ്ങൾ വളരെ ലളിതമായി കുട്ടികളിൽ എത്തിക്കാൻ ഏറ്റവും ഫലപ്രദമായ ഒരു പഠന തന്ത്രമായി പാവനാടകം ഞങ്ങൾ അവതരിപ്പിക്കുന്നു'''.

== '''അടുക്കളത്തോട്ടം''' ==
== '''അടുക്കളത്തോട്ടം''' ==